ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന സൈക്ലിംഗ് താരങ്ങൾക്ക് യാത്രയയപ്പ് നൽകി

സുൽത്താൻ ബത്തേരി: ഫെബ്രുവരി 3 മുതൽ 12 വരെ ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന ദേശീയ ഗെയിംസിലെ സൈക്ലിംഗ് മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ട്രാക്ക് വിഭാഗത്തിൽ ഡിവിനാ...

ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന സൈക്ലിംഗ് താരങ്ങൾക്ക് യാത്രയയപ്പ് നൽകി

സുൽത്താൻ ബത്തേരി: ഫെബ്രുവരി 3 മുതൽ 12 വരെ ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന ദേശീയ ഗെയിംസിലെ സൈക്ലിംഗ് മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ട്രാക്ക് വിഭാഗത്തിൽ ഡിവിനാ...

മനുഷ്യ-വന്യജീവി സംഘർഷം* *വന മേഖലയിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം*: *മന്ത്രി ഒ.ആർ കേളു*

  ജില്ലയിലെ ജനവാസ മേഖലകളിൽ വന്യജീവികൾ ഇറങ്ങുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വന മേഖലയോട് ചേർന്ന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. കളക്ടറേറ്റിൽ ചേർന്ന മനുഷ്യ-വന്യജീവി സംഘർഷവുമായി...

പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

    കൽപ്പറ്റ :കൽപ്പറ്റ ടൗൺ ഭാഗങ്ങളിൽ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് വില്പന നടത്തി വന്നിരുന്ന സോനുസ് സ്റ്റേഷനറി ഉടമ വൈത്തിരി താലൂക്കിൽ അച്ചൂരാനം വില്ലേജിൽ വെങ്ങപ്പള്ളി അത്തിമൂല സ്വദേശി എടത്തിൽ വീട്ടിൽ...

പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവം ; പ്രതിക്ക് 12 വർഷം തടവും 120000 രൂപ പിഴയും

  മേപ്പാടി : പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ മൂപ്പനാട് താഴെ അരപ്പറ്റ മസ്ജിദ് കോളനിയിൽ മുട്ടിയാൻ വീട്ടിൽ അലവിക്കുട്ടി എന്ന സൈദലവി (67)യെയാണ് വയനാട് അഡിഷണൽ സെഷൻസ് കോടതി (സ്പെഷ്യൽ എൻ.ഡി.പി.എസ്...

സ്പാർക്ക് വിദ്യാഭ്യാസ പദ്ധതി വിദ്യാഭ്യാസ മേഖലയിൽ പുത്തൻ ഉണർവാകും-പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കൽപറ്റ:  അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ നേതൃത്വം നൽകുന്ന 2024-25 സ്പാർക്ക് വിദ്യാഭ്യാസ പദ്ധതിയുടെ  ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  നിർവഹിച്ചു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രതിപക്ഷ നേതാവ് യുവൽ നോഹ്...

മുണ്ടക്കൈ ദുരന്തബാധിതരോട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന അവഗണന ക്രൂര നടപടി: വി ഡി സതീശൻ

കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്ത ബാധിതരായ കുടുംബങ്ങളോട് കേന്ദ്ര സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന അവഗണന നിഷ്ഠൂരവും അപലപനീയവും ആണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. മുണ്ടക്കൈ ദുരന്ത ബാധിതർക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് ഐഎൻടിയുസി...

പുകസ നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു

കൽപറ്റ: പുരോഗമന കലാസാഹിത്യസംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു. എൻ ജി ഒ യൂണിയൻ ഹാളിൽ നടന്ന ശിൽപശാല പുകസ ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക ഉദ്‌ഘാടനം ചെയ്തു. ജില്ലാ...

അറിവാണ് ആയുധം, സ്പന്ദനം ക്വിസ് 2025~ ലക്ഷം രൂപയുടെ സമ്മാനം

മാനന്തവാടി: കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പന്ദനം ചാരിറ്റബിൾ സൊസൈറ്റി വയനാട് ജില്ലയിലെ ഹൈസ്കൂൾ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി 26-01-2025 തിയതി ഉച്ചക്ക് 2 മണി മുതൽ മാനന്തവാടി മേരി മാതാ കോളേജിൽ വച്ച് ജനറൽ ക്വിസ് മത്സരം...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

മീനങ്ങാടി: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മുട്ടിൽ, കുട്ടമംഗലം, അഭയം വീട്ടിൽ മിൻഹാജ് ബാസിം(24)നെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ മീനങ്ങാടി 54-ൽ നിന്നാണ് 0.42 ഗ്രാം എം്ഡി.എം.എയുമായി ഇയാളെ കസ്റ്റഡിയിലെടുത്തത്. എസ്.ഐ...


Load More Posts