തയ്യൽ തൊഴിലാളികളുടെ പെൻഷൻ വർധിപ്പിക്കണം

മുട്ടിൽ : തയ്യൽ തൊഴിലാളികളുടെ പെൻഷൻ കാലാനുസൃതമായി വർധിപ്പിക്കണമെന്നും കുട്ടിശിക ഉൾപ്പെടെയുള്ള പെൻഷൻ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നും എ.കെ.ടി.എ മുട്ടിൽ യൂണിറ്റ് രജത ജൂബിലി സമ്മേളനം ആവശ്യപ്പെട്ടു. മടക്കിമല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്...

സന്തോഷ് ട്രോഫി- മുഹമ്മദ് അസ്ലമിന് ബദ്റുൽഹുദയുടെ സ്നേഹാദരം

പനമരം:ഹൈദരാബാദിൽ വെച്ച് നടന്ന സന്തോഷ് ട്രോഫി മത്സരത്തിൽ കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞ് കളിക്കാൻ അവസരം കിട്ടിയ വയനാടിൻ്റെ സ്വന്തം മുഹമ്മദ് അസ്ലം തലപ്പുഴക്ക് പനമരം ബദ്റുൽ ഹുദയിൽ സ്നേഹാദരം നൽകി. പി ഉസ്മാൻ മൗലവി,...

സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി

പെരിക്കല്ലൂർ: ഗവ.ഹയർ സെക്കൻഡറി സ്കൂൾ അറുപത്തിയേഴാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപക ഓഫിസ് ജീവനക്കാർക്കുള്ള യാത്രയയപ്പും “പെരിക്കല്ലൂർ പെരുമ 2K25 ” എന്ന പേരിൽ നടത്തി. വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ...

സംസ്ഥാന സീനിയർ വനിതാ സോഫ്റ്റ് ബോൾ വയനാടിന് രണ്ടാം സ്ഥാനം

കൽപറ്റ: പാലക്കാട് നടന്ന സംസ്ഥാന സീനിയർ വനിതാ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ വയനാടിന് രണ്ടാം സ്ഥാനം. ആവേശകരമായ ഫൈനലിൽ മലപ്പുറത്തിനോട് രണ്ട് റൺസിനാണ് വയനാട് പൊരുതി കീഴടങ്ങിയത്. വയനാടിന്റെ അഞ്ജലി മികച്ച പിച്ചറായും, സോന...

വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം

മേപ്പാടി: കള്ളാടി തൊളളായിരം കണ്ടി ജനവാസ മേഖലയിൽ കടുവകളുടെ സാനിധ്യം പ്രദേശവാസികളെ ഭീതിയിൽ ആഴ്ത്തിരിക്കയാണ് അടിയന്തിരമായി കുട് വെച്ച് കടുവകളെ പിടിക്കുനതിന് വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും മേപ്പാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേ വന്യമൃഗ...

ഇ.ആർ.കവിതയ്ക്ക് ഫിസിക്സിൽ ഡോക്ടറേറ്റ്

  കൽപറ്റ: ഭാരതീയാർ സർവകലാശാലയിൽ നിന്ന് ഫിസിക്സിൽ ഇ.ആർ.കവിതയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചു. കൽപറ്റ ഗിരിനഗറിൽ റിട്ട. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ ഇ എ രാജപ്പന്റെയും റിട്ട. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥ പി വി ഏലിയാമ്മ...

കനിവ് പുരസ്കാരം സ്റ്റെല്ലാ മാത്യുവിന്

  പുൽപള്ളി :ആറാമത് മതിലകം കനിവ് ഒറ്റകവിതാ പുരസ്കാരം വയനാട് പള്ളിക്കുന്ന് സ്വദേശി സ്റ്റെല്ല മാത്യുവിന്. പനമുടിത്തെയ്യം എന്ന കവിതയാണ് പുരസ്കാരത്തിന് അർഹമായത്. 10000 രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 23 ശനിയാഴ്ച...

ലാപ്പ്ടോപ്പ് കൈമാറി

മുണ്ടക്കൈ,ചൂരൽമല: വീട് നഷ്ട്ടപ്പെട്ട കരിക്കൻ പാറ വീട്ടിൽ ഗീതു ശ്രീജിത്ത്എറണാക്കുളം കോതമംഗലത്ത് BDS ന് പഠിക്കുകയായിരുന്നു.ഗീതു ശ്രീജിത്തിൻ്റെ മേപ്പാടി കുന്നംമ്പറ്റയിലെ വാടകവീട്ടിലെത്തി തുടർ പഠനത്തിന്പ്രയാസമായ ഗീതു ശ്രീജിത്തിന് CPIM കൽപ്പറ്റ ഏരി കമ്മിറ്റി സെക്രട്ടറി...

ഉദ്യോഗാർത്ഥികൾ തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്തണം: മന്ത്രി ഒ.ആർ കേളു* *തൊഴിൽ മേളയിൽ 103 പേർക്ക് നിയമനം*

  മാനന്തവാടി:സർക്കാർ വകുപ്പുകളും വിവിധ സ്വകാര്യ കമ്പനികളും സംയുക്തമായി നടത്തുന്ന തൊഴിൽ മേളകളിലൂടെ ഉദ്യോഗാർത്ഥികൾ തൊഴിൽ സാധ്യത ഉപയോഗപ്പെടുത്തണമെന്ന് പട്ടികജാതി - പട്ടികവർഗ്ഗ - പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. ഉദ്യോഗാർത്ഥികളുടെവിദ്യാഭ്യാസ ഉദ്യോഗാർത്ഥികളുടെയോഗ്യതയ്ക്ക്...

സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം 15ന്

കൽപ്പറ്റ: കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം 15ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് ജില്ലാ പ്രസിഡന്റ് ടി.വി. രാജൻ, വൈസ് പ്രസിഡന്റ് കെ. ശശിധരൻ, സെക്രട്ടറി ഇ. മുരളീധരൻ, ട്രഷറർ...


Load More Posts