എ.പി പാച്ചർ സ്മാരക പുരസ്കാരം സമ്മാനിച്ചു

മാനന്തവാടി: സാംസ്കാരിക–- രാഷ്ട്രീയ, ഗ്രന്ഥശാല പ്രവർത്തകനായിരുന്ന എ പി പാച്ചറുടെ സ്മരണാർഥം കോഴിക്കോട് ചിലങ്കം കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ എ പി പാച്ചർ പുരസ്കാരം പത്മശ്രീ ചെറുവയൽ സമ്മാനിച്ചു. തിരുവനന്തപുരം ഗവ. വനിതാകോളേജിലെ മലയാളവിഭാഗം...

സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

മാനന്തവാടി: മാനന്തവാടി അസാപ്പ് സ്കിൽ പാർക്കിൽ ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഗ്രാജുവേറ്റ് ഇന്റെൺ റിസ്വാന തസ്നിം സ്വാഗതം പറഞ്ഞു. ലിങ്ക് അക്കാദമി ട്രെയിനിങ് പാർട്ണർ സജേഷ്...

‘സ്പെല്ലിങ്ങ് ബീ ‘ ജില്ലാതല ഇംഗ്ലീഷ് പരിപോഷണ മത്സരം സംഘടിപ്പിച്ചു

നെല്ലൂർനാട്: വയനാട് ജില്ലയിലെ എം.ആർ.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്പെല്ലിങ്ങ് ബീ' ജില്ലാതല ഇംഗ്ലീഷ് പരിപോഷണ മത്സരം നെല്ലൂർനാട് അംബേദ്കർ സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി...

ആടിനെ വിതരണം ചെയിതു

സുൽത്താൻ ബത്തേരി: കുടുംബശ്രീ ജില്ലാമിഷൻ പട്ടിക വർഗ്ഗക്കാർക്ക് വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സുൽത്താൻ ബത്തേരി നഗരസഭയിൽ വിവിധ ഡിവിഷനുകളിൽ ആടിനെ വിതരണം ചെയ്തു....

എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്‌മെന്റിനും വിദ്യാർത്‌ഥികൾക്കും മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരണം

മാനന്തവാടി: തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗത്തിൽ സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയ മാനന്തവാടി എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്‌മെന്റിനും വിദ്യാർത്‌ഥികൾക്കും മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ പൗര സ്വീകരണം നൽകി....

മുണ്ടക്കൈ , ചൂരൽമല ദുരന്തബാധിതർക്ക് പരിശീലനം നൽകി

മേപ്പാടി: മുണ്ടക്കൈ,ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ട കുടുംബങ്ങളിൽ നിന്നുള്ള 30 യുവതികൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ പുനരധിവാസ പരിപാടിയായ അറൈസ് മേപ്പാടിയുടെ ഭാഗമായി ഫാഷൻ ഡിസൈനിങ്ങിൽ 30 ദിവസത്തെ പരിശീലനം സംഘടിപ്പിച്ചു. മലപ്പുറം ജെ.എസ്.എസ്,ബ്രിഡ്ജ് വേ...

പ്രവാസി സംഗമം സംഘടിപ്പിച്ചു

കൽപ്പറ്റ: പ്രവാസി കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസി ഭാരത് ദിവസ് പ്രവാസി സംഗമം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് പി.ഇ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത്...

കോൺഗ്രസ് നേതാക്കൾക്ക് ആശ്വാസം; അറസ്റ്റ് തടഞ്ഞ് കോടതി

*ഐ.സി ബാലകൃഷ്ണനും എൻ.ഡി അപ്പച്ചനും ആണ് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നത്. ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യാ കേസിൽ കോൺഗ്രസ് നേതാക്കൾക്ക് ആശ്വാസം. പതിനഞ്ച് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന്...

ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന കുട്ടിയെ പിടികൂടി

കാട്ടിക്കുളം: തിരുനെല്ലിയിൽ കൂട്ടംതെറ്റി ജനവാസ മേഖലയിൽ എത്തിയ കാട്ടാനക്കുട്ടിയെ പിടികൂടി. വല ഉപയോഗിച്ചാണ് കാട്ടാനക്കുട്ടിയെ പിടികൂടിയത്. പിടികൂടിയ കാട്ടാനയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതർഅറിയിച്ചു. പിടികൂടിയ കുട്ടിയാനയ്ക്ക് വലതു കാലിനും തുമ്പിക്കൈക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്....

വയനാട് വിത്തുത്സവം 2025

കാർഷിക ജൈവവൈവിധ്യ സംരക്ഷക അവാർഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു വയനാട് ആദിവാസി വികസന പ്രവർത്തക സമിതി എം എസ് സ്വാമിനാഥൻ ഗവേഷണനിലയം കഴിഞ്ഞ പതിനൊന്നു വർഷക്കാലമായി നൽകിവരുന്ന ആദിവാസി കർഷക കുടുംബത്തിനുള്ള കാർഷിക ജൈവവൈവിധ്യ സംരക്ഷക...


Load More Posts