ചന്ദനത്തോട് മൃഗവേട്ട നാലാം പ്രതിയും റിമാൻഡിൽ

പേരിയ: ചന്ദനത്തോട് വനഭാഗത്തുനിന്നും 2023 നവംബർ മാസം പുള്ളിമാനിനെ തോക്ക് ഉപയോഗിച്ച് വേട്ടയാടി കൊന്നു കാറിൽ കടത്തിക്കൊണ്ടു പോകുന്നതിനിടയിൽ തടയാൻ ശ്രമിച്ച വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറെയും സ്റ്റാഫിനെയും വാഹനമിടിച്ച്...

ഐ സി ബാലകൃഷ്‌ണൻ എംഎൽഎയെ അറസ്‌റ്റ്‌ ചെയ്യണം: സിപിഐഎം

  കൽപ്പറ്റ:ആത്മഹത്യാ പ്രേരണാക്കേസിൽ ഒന്നാംപ്രതിയായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയെയും ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ ഉൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കളെയും അടിയന്തരമായി അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അറസ്‌റ്റ്‌...

പെരുംതട്ടയിൽ കടുവയെ പിടികൂടുന്നതിനുള്ള തിരച്ചിൽ ആരംഭിച്ചു.

കൽപ്പറ്റ:കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ പെരുംതട്ടയിൽ കടുവയെ പിടികൂടുന്നതിനുള്ള തിരച്ചിൽ ആരംഭിച്ചു. വനം വകുപ്പ് ജീവനക്കാരും ആർ ആർ ടി സംഘവും ഒരുമിച്ചാണ് ഇന്ന് തിരച്ചിൽ ആരംഭിച്ചത് . നഗരസഭാ ചെയർമാൻ അഡ്വ. ടി ജെ ഐസക്...

സിപിഐഎം രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി

  മുട്ടിൽ:സിപിഐ എം രാഷ്ട്രീയ വിശദീകരണ പൊതുയോഗം കുട്ടമംഗലത്ത് ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു ലോക്കൽ സെക്രട്ടറി വി വേണുഗോപാൽ അധ്യക്ഷനായി. നാസർ കൊളായി, ഏരിയാ സെക്രട്ടറി വി ഹാരിസ് ,...

കടുവയെ ഉടൻ പിടികൂടണം; കാത്തോലിക്ക കോൺഗ്രസ്

  പുൽപള്ളി: അമരക്കുനി, കാപ്പിസെറ്റ് ഭാഗത്തു ഭീതിവിതച്ചു വളർത്തു മൃഗങ്ങളെ കൊന്നൊടുക്കുന്ന കടുവയെ ഉടൻ പിടികൂടണമെന്ന് കാത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. കാപ്പിക്കുരു, കുരുമുളക് എന്നിവ വിളവെടുക്കുന്ന സമയങ്ങളിൽ കടുവാഭീതി മൂലം കർഷകർക്ക് ജോലി ചെയ്യാൻ...

സർവജന സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ വിളംബര ജാഥ നടത്തി

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി ഗവൺമെന്റ് സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് വർണ്ണാഭമായ തുടക്കം. ജനുവരി പത്താം തീയതി നടക്കുന്ന, ഒരു വർഷം നീണ്ടു നിൽക്കുന്ന 75 ആം...

സൗത്ത് വയനാട് ഡി.എഫ്.ഒ യെ ആർ.ജെ.ഡി ഉപരോധിച്ചു

കൽപ്പറ്റ: പെരുന്തട്ട,ചുഴലി, ചുണ്ട, കുന്നമ്പറ്റ എന്നിവിടങ്ങളിൽ കുറച്ചു ദിവസങ്ങളിൽ ഉണ്ടായ രുക്ഷമായ വന്യ മൃഗശല്യത്തിൽ സൗത്ത് വയനാട് ഡിഎഫ്ഒ യെ ആർ.ജെ.ഡി കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. കടുവ പേടിയിൽ കാപ്പി വിളവെടുപ്പിന്...

കണക്ട് വയനാട് പട്ടികവർഗ്ഗ വിദ്യാഭ്യാസ പരിപോഷണ പദ്ധതിക്ക് വെള്ളമുണ്ട ഡിവിഷനിൽ തുടക്കമായി

തരുവണ: വയനാട് ജില്ലാ പഞ്ചായത്തിൻ്റെ സാമ്പത്തിക സഹായത്തോടെ, പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വം കൊടുത്ത് വയനാട് ജില്ലയിൽ പ്രത്യേകമായ നടത്തുന്ന പട്ടിക വർഗ്ഗ പ്രോത്സാഹന പദ്ധതിയായ കണക്ട് വയനാട് വിദ്യാഭ്യാസ പരിപോഷണ പദ്ധതിക്ക് വെള്ളമുണ്ട ഡിവിഷനിലെ...

യു.എ.ഫ്.പി.എ മേപ്പാടി ഗോൾഡൻ ബെൽസ് ബഡ്‌സ് സ്കൂൾ നിർമ്മാണം ഏറ്റെടുത്തു

കൽപ്പറ്റ: യുണൈറ്റഡ് ഫാർമേഴ്‌ർസ് ആൻഡ്‌ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നാലാമത് ദേശീയ വാർഷിക സമ്മേളനം ദി അഗ്രെറിയൻ ഐ വി. ദേശീയചെയർമാൻ സിബി തോമസ് വാഴക്കൽ വയനാട് മുട്ടിൽ എം ആ ർ ഓഡിറ്റോറിയത്തിലെ സമ്മേളനനഗരിയിൽ...

ബൈക്ക് റാലിക്ക് സ്വീകരണം നൽകി കമ്പളക്കാട് വ്യാപാരികൾ

കമ്പളക്കാട്: ടൗണിൽ കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ജൂബിലിയോട് അനുബന്ധിച്ചുള്ള ബൈക്ക് റാലിക്ക് സ്വീകരണം നൽകി. യൂണിറ്റ് വൈസ് പ്രസിഡണ്ട് വിനോദൻ വാവാച്ചി സെക്രട്ടറിമാരായ ജംഷീദ് കെ എം. മുത്തല് ലിച്ചി. എക്സിക്യൂട്ടീവ്...


Load More Posts