വയനാട് പുനരധിവാസം* *എൽസ്റ്റൺ , നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കാൻ തീരുമാനമായി*
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിലും മേപ്പാടി ഗ്രാമപഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം...
മുണ്ടക്കൈ- ചൂരൽമല ദുരന്തം എഐവൈഎഫ് അതിജീവന മാർച്ച് നടത്തി
കൽപറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കേന്ദ്ര സർക്കാർ പ്രത്യേക സഹായം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് എഐവൈഎഫ് അതിജീവന മാർച്ച് നടത്തി. ഇന്നലെ രാവിലെ 11 മണിക്ക് മേപ്പാടിയിൽ നിന്ന് ദുരന്തത്തെ അതിജീവിച്ച...
കൺവെൻഷനും പുസ്തക ചർച്ചയും നടത്തി
മാനന്തവാടി: പുരോഗമന കലാസാഹിത്യ സംഘം വനിതാ സാഹിതി മാനന്തവാടി മേഖല കൺവെൻഷനും പുസ്തക ചർച്ചയും നടന്നു. കൺവെൻഷൻ വനിതാ സാഹിതി സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഹരിപ്രിയ ഉദ്ഘാടനം ചെയ്തു. പുസ്തക ചർച്ച കെ.എം ശോഭന...
സംയോജിത ആശയ വിനിമയ പരിപാടി ബത്തേരിയിൽ തുടങ്ങി
സുൽത്താൻബത്തേരി: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വിവിധ ക്ഷേമവികസന പദ്ധതികൾ സംബന്ധിച്ച രണ്ടു ദിവസത്തെ സംയോജിത ആശയ വിനിമയ ബോധവത്കരണ പരിപാടിക്ക് ബത്തേരിയിൽ തുടക്കമായി മുനിസിപ്പൽ ടൗൺ ഹാളിൽ നഗരസഭാ ചെയർമാൻ ടി.കെ.രമേശ് ഉദ്ഘാടനം ഉദ്ഘാടനം...
ഏകദിന പരിശീലനം നൽകി
മാനന്തവാടി: ഹെൽത്ത് ഇൻസ്പെക്ടർമാർക്കും പബ്ലിക്ക് ഹെൽത്ത് അഡ്‌മിൻമാർക്കും തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തിൽ വെച്ച് ഏകദിന പരിശീലനം നൽകി ശൈലി, ഇഹെൽത്ത് വെബ് പോർട്ടൽ. കാൻസർ കെയർ സ്യൂട്ട് ജെ എ കെ സ്ക്രീനിംഗ്...
കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം 11ന്
കൽപറ്റ: കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സുവർണ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 11ന് നടക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന അനുപന്തിന പരിപാടികളോടെയാണ് സുവർണ ജൂബിലി ആഘോഷിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ...
മയക്കുമരുന്ന് കേസിൽ പ്രതിക്ക് ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
മാനന്തവാടി: മയക്കുമരുന്ന് കേസിൽ പ്രതിയായ ഷിബിൻ എ.കെ.യ്ക്ക് ഒരു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ അധികമായി മൂന്ന് മാസം തടവ് അനുഭവിക്കേണ്ടി വരുമെന്നും കൽപ്പറ്റ അഡ്ഹോക്ക്-11...
ജൻഡർ റിസോഴ്സ് സെന്റർ:തരുവണയിൽ പാരന്റ്റിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു
തരുവണ: വയനാട് ജില്ലാ പഞ്ചായത്തും - കുടുംബശ്രീ മിഷനും നടത്തുന്ന ജൻഡർ റിസോഴ്സ് സെന്ററും അനുബന്ധ പ്രവർത്തനങ്ങളും എന്ന പദ്ധതിയുടെ ഭാഗമായി "രക്ഷിതാക്കൾക്കുള്ള അവബോധ പരിപാടി "തരുവണ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വയനാട്...
മുഖച്ഛായ മാറി വെള്ളമുണ്ട പബ്ലിക് ലൈബ്രറി; ഉദ്ഘാടനം 24 ന്
വെള്ളമുണ്ട:1936 ൽ സ്ഥാപിതമായ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ നവീകരണാർത്ഥം ജില്ലാ പഞ്ചായത്ത് അനുവദിച്ച 18 ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തി പൂർത്തിയായി. 2025 ജനുവരി 24 വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ മന്ത്രി ഒ. ആർ...
സൈക്കിൾ റാലിക്ക് സ്വീകരണം ഒരുക്കി പനമരം കുട്ടിപോലീസ്
പനമരം: പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാലാ സെൻറ് തോമസ് ഓട്ടോമസ് കോളേജ് സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള ജനതയും പ്രകൃതിയും എന്ന ലക്ഷ്യത്തോടെ നടത്തുന്ന അഖില കേരള സൈക്കിൾ റാലിക്ക് പനമരത്ത് പനമരം കുട്ടിപ്പൊലീസ് സ്വീകരണം...