റിസോർട്ട് ഉടമയുടെ ഫോറസ്റ്റ് ഭൂമി കൈയ്യേറ്റത്തിനെതിരെ പ്രതിഷേധം ശക്തമാക്കി സി.പി.ഐ (എം)
തിരുനെല്ലി: ചിന്നടിയിൽ ജങ്കിൾ റിസോർട്ട് ഉടമ ഫോറസ്റ്റ് ഭൂമി കൈയ്യേറ്റത്തിൽ നടപടി ഇല്ലാതെ ഫോറസ്റ്റ് അധികാരികൾ. ഫോറസ്റ്റ് ഭൂമി കൈയ്യേറ്റത്തിനെതിരെ നടപടി ആവശ്യപ്പെട്ട് തിരുനെല്ലി സി.പി.ഐ (എം) ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അപ്പപ്പാറ ഫോറസ്റ്റ്...
പ്രതിഭകൾക്കുള്ള ആദരവും ബോധവൽക്കരണ ക്ലാസും നടത്തി
വെള്ളമുണ്ട : വെള്ളമുണ്ട ഗവൺമെന്റ് യുപി സ്കൂളിൽ ജില്ലാ സബ് ജില്ലാ കലോത്സവ പ്രതിഭകൾക്കുള്ള ആദരവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു പിടിഎ പ്രസിഡണ്ട് നാസർ പടയൻ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ ഷിനോജ്...
സനാതനം സായൂജ്യം പുസ്തകം പ്രകാശനം ചെയ്തു
കൽപറ്റ: വിശ്വ സനാതന ധർമ വേദി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന അനിൽ എസ്. നായർ എഴുതിയ സനാതനം സായൂജ്യം എന്ന പുസ്തകം അധ്യാത്മീകാചര്യൻ സ്വാമി ഉദിത് ചൈതന്യ തിരക്കഥാകൃത്തും, ഓർത്തോ സർജനുമായ ഡോ. രൺധീർ...
സംഭരകത്വ പരിശീലനം നൽകി
മാനന്തവാടി: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോ-ഓപ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് സ്വയം തൊഴിൽ വായ്പയെടുക്കുന്നവർക്കായി സംരംഭകത്വ പരിശീലനം നൽകി. സംരംഭം ഫലപ്രാപ്തിയിലെത്തിക്കാൻ നിയമ സാധ്യതകളും അക്കൗണ്ടിങ്ങിലും സംരംഭകരെ പ്രാപ്തരാക്കുകയാണ് പരിശീലന ലക്ഷ്യം. പരിശീലനം...
എൻ എം വിജയന്റെയും മകന്റെയും മരണം കോൺഗ്രസ് നേതാക്കളെ അറസ്‌റ്റ് ചെയ്യണം: സിപിഐ എം
കൽപ്പറ്റ:ഡിസിസി ട്രഷററർ എൻ എം വിജയന്റെയും മകൻ ജിജേഷിന്റെയും മരണത്തിന് ഉത്തരവാദികളായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണയ്‌ക്ക് കേസ് എടുത്ത്...
ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന്; സിപിഐ
കൽപ്പറ്റ: ഡിസിസി ട്രഷറർ എംഎൻ വിജയന്റെയും, മകൻ്റെയും ആത്മഹത്യാ കുറിപ്പിൽ മരണത്തിന് കാരണക്കാരനായി പേര് പരാമർശിക്കപ്പെട്ട സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഐ വയനാട് ജില്ലാ...
സർവ്വജനയിൽ പാസ്‌വേർഡ് ക്യാമ്പ് ശ്രദ്ധേയമായി
ബത്തേരി: സംസ്ഥാന ന്യൂനപക്ഷ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ ഭരണകൂടം സുൽത്താൻ ബത്തേരി ഗവൺമെൻറ് സർവ്വജന ഹയർ സെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച പാസ്‌വേർഡ് ക്യാമ്പ് വിജയകരമായി സമാപിച്ചു. നഗരസഭാ ചെയർമാൻ ടി കെ രമേശ്...
പുറക്കാട്ടിരി മൈസൂർ ദേശീയപാത പ്രശ്നം ഷാഫി പറമ്പിൽ എംപിയുമായി വികസന സമിതി നേതാക്കൾ ചർച്ച നടത്തി
നിർദിഷ്ട പുറക്കാട്ടിരി- മൈസൂർ ദേശീയപാതാ പ്രശ്നം ദേശിയപാത വികസന സമിതി കോഓർഡിനേറ്റർ സോജൻ ആലക്കലിന്റെ നേതൃത്വത്തിൽ വടകര എം പി ഷാഫി പറമ്പിലുമായി അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് ചർച്ച നടത്തി നിർദിഷ്ട ദേശീയപാത യാഥാർഥ്യമാക്കുന്നത്തിന്...
അയർലൻഡിനെതിരെ ഏകദിന ടീമിൽ മിന്നുമണിയും; നയിക്കാൻ സമൃതി
മുംബൈ: ജനുവരി 10ന് ആരംഭിക്കുന്ന അയർലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് മലയാളി ഓൾറൗണ്ടർ മിന്നു മണിയും ഡിസംബറിൽ ഓസ്‌ട്രേലിയൻ പര്യടനത്തിലെ രണ്ടാം മത്സരത്തിലാണ് മിന്നു ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യ പരമ്പര 3-0ന്...
ശലഭോത്സവം നടത്തി; ജനകീയമെമ്പറെ ആദരിച്ചു
കാട്ടിക്കുളം: കാട്ടിക്കുളം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ മോഡൽ ഇൻക്ലുസീവ് സ്കൂൾ പ്രവർത്തനങ്ങളുടെ ഭാഗമായി വിഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള കലോത്സവമായ ശലഭോത്സവം സംഘടിപ്പിച്ചു. ബഹു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി വി ബാലകൃഷ്ണൻ ഉദ്ഘാടന കർമം നിർവഹിച്ചു....