‘ഹൃദയപൂർവ്വം’ അനീമിയ പ്രതിരോധവുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുംമന്ദം: കൗമാരക്കാരായ പെൺകുട്ടികളിൽ അനീമിയ രോഗ സാധ്യത കണ്ടെത്തുന്നതിനും അതിനുള്ള പരിഹാരം കാണുന്നതിനുമായി തരിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ഹൃദയപൂർവ്വം’ എന്ന പേരിൽ അനീമിയ പ്രതിരോധ പരിപാടി സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി...

യുവ കപ്പ്‌ സീസൺ -2 ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ :വയനാട് യുണൈറ്റഡ് എഫ് സിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും സഹകരണത്തോട് കൂടി സംഘടിപ്പിക്കുന്ന സ്‌കാമ്പിലോ യുവ കപ്പ്സീസൺ -2-ജില്ലാ സ്കൂൾസ് ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം...

ഫാസിസത്തെ പ്രതിരോധിക്കുക : പരിഷത് സാംസ്‌കാരിക സംഗമം

  കൽപറ്റ: മതേതര സാമൂഹിക ജീവിതം ആഹിക്കുന്നവർക്ക് ഫാസിസത്തെ തള്ളിക്കളയാതിരിക്കാനാകില്ലെന്ന് എഴുത്തുകാരിയും സാമുഹിക വിമർശകയുമായ ഡോ. അനു പാപ്പച്ചൻ പറഞ്ഞു. നാനാജാതി മതേതര വിഭാഗങ്ങളെ സഹിഷ്ണതയോടെ ഉൾക്കൊള്ളുന്നതാണ് ഇന്ത്യ എന്ന ആശയത്തിന്റെ കരുത്ത്. ഇതിനെ...

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

  പുൽപള്ളി: കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കണ്ണൂർ ന്യൂ മാഹി സേന പുതുക്കൊടി വീട്ടിൽ സി.കെ ആഷിക് (28), പാലക്കാട് പടിക്കപ്പാടം വലിയകത്ത് വീട്ടിൽ വി. അംജാദ് (19), കോഴിക്കോട് പുതിയങ്ങാടി കുഞ്ഞിരായൻ കണ്ടി...

കാത്തിരിപ്പ് സഫലം അരുന്ധതിക്ക് പട്ടയം

നാലു പതിറ്റാണ്ടായി സ്വന്തം ഭൂമിക്ക് പട്ടയം മില്ലാത്ത അരുന്ധതിയുടെ സങ്കടങ്ങൾക്ക് അറുതിയായി. മാനന്തവാടിയിലെ കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ ജില്ലാ കളക്ടർ ഡി.ആർ മേഘ ശ്രീയിൽ നിന്നും എട്ട് സെൻ്റ് സ്ഥലത്തിൻ്റെ പട്ടയം അരുന്ധതി...

അദാലത്തുകൾ മാതൃകാപരം പരാതികൾ പരിഹരിക്കും മന്ത്രി ഒ.ആർ.കേളു

മാനന്തവാടി: കാലങ്ങളായി പരിഹരിക്കപ്പെടാതെ കിടന്ന പരാതികൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരിഹാരം കാണാൻ കരുതലും കൈത്താങ്ങും അദാലത്തിന് കഴിഞ്ഞതായി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആർ.കേളു പറഞ്ഞു. മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ മാനന്തവാടി...

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പുൽപള്ളി : കണ്ണൂർ ന്യൂ മാഹി സേന പുതുക്കൊടി വീട്ടിൽ സി കെ ആഷിക് (28), പാലക്കാട്‌ പടിക്കപ്പാടം വലിയകത്ത് വീട്ടിൽ വി അംജാദ് (19), കോഴിക്കോട് പുതിയങ്ങാടി കുഞ്ഞിരായൻ കണ്ടി വീട്ടിൽ കെ.കെ...

മലയോര ഹൈവെ നിർമ്മാണം; എൽഎഫ്‌സ്‌കൂൾ ജംഗ്ഷൻ വീതി കൂട്ടൽ;സർവ്വകക്ഷി യോഗം വിളിക്കണം: മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ

മാനന്തവാടി മലയോര ഹൈവെ നിർമ്മാണം എൽഎഫ്സ്കൂൾ ജംഗ്ഷൻ വീതി കൂട്ടലുമായി ബന്ധപ്പെട്ട വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിച്ചു കൂട്ടണമെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു ജംഗ്ഷൻ വീതി കൂട്ടുന്നതിന് വേണ്ടി സ്ഥലം ലഭ്യമാക്കാൻ അധികൃതർ...

കൊയ്ത്തുത്സവം 2024- 25 ജില്ലാതല ഉദ്ഘാടനം സംശാദ് മരക്കാർ നിർവഹിച്ചു

കണിയാമ്പറ്റ: കൊയ്ത്തുത്സവം 2024- 25 ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംശാദ് മരക്കാർ നിർവഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് രജിത കെ വി അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ കണിയാമ്പറ്റ പഞ്ചായത്തിലെ...

എസ്.എസ്.എൽ.സി പ്ലസ് ടു ഡേ ക്യാമ്പ് ആരംഭിച്ചു

കൊറോം: തൊണ്ടർനാട് എം ടി ഡി എം ഹയർ സെക്കണ്ടറി സ്കൂൾ എസ് എസ് എൽ സി പ്ലസ്ടു വിദ്യാർത്ഥികൾക്കായി ജില്ലാ പഞ്ചായത്ത്‌ വിഞാൻജ്യോതി ഗോത്രദീപ്തി പദ്ധതി പ്രകാരംമുള്ള പഠന ഡേ ക്യാമ്പ് ആരംഭിച്ചു....


Load More Posts