ടൗൺഷിപ്പ്: സർവേ തുടങ്ങി, അഞ്ച് ദിവസത്തിനകം പൂർത്തിയാക്കും
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന് കൽപ്പറ്റയ്ക്ക് സമീപം ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലെ കുഴിക്കൂർ വിലനിർണയ സർവേ തുടങ്ങി. അഞ്ച് ദിവസത്തിനകം പൂർത്തിയാക്കും. ടൗൺഷിപ്പ് സ്‌പെഷൽ ഓഫീസർ ഡോ.ജെ.ഒ. അരുൺ, എഡിഎം കെ....
വലിച്ചെറിയൽ വിരുദ്ധ വാരാചരണം തുടങ്ങി
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണം തുടങ്ങി. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ നഗരസഭാതല ഉദ്ഘാടനം ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ...
തദ്ദേശസം വിധാനം ഇന്ത്യയുടെ നട്ടെല്ല്: മുൻമന്ത്രി പി.ജി.ആർ സിന്ധ്യ
കൽപ്പറ്റ: ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പ്രാദേശിക ഭരണകൂടങ്ങളാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്നതെന്ന് കർണാടക ആഭ്യന്തര വകുപ്പ് മുൻ മന്ത്രിയും സ്കൗട്ട്സ് ചീഫ് കമ്മീഷ്ണറുമായ പി.ജി.ആർ സിന്ധ്യ അഭിപ്രായപ്പെട്ടു. ജുനൈദ് കൈപ്പാണി വയനാട് ജില്ലാ പഞ്ചായത്ത്...
വിൻഫാം എഫ്. പി.ഒ. ഔട്ട്‌ലെറ്റ് ഉദ്ഘാടനം നാളെ
കൽപ്പറ്റ: കേരള സർക്കാരിൻ്റെ എഫ്.പി.ഒ പ്രോത്സാഹന പദ്ധതി പ്രകാരം എസ്.എഫ്.എ.സി. കേരള മുഖേന രൂപീകരിച്ച കാർഷികോൽപ്പാദക കമ്പനിയായ വിൻഫാം പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണനത്തിനായുള്ള ഔട്ട്ലെറ്റിൻ്റെയും കലക്ഷൻ സെൻ്ററിൻ്റെയും...
എച്ച്.ഡി.എഫ്.സി ബാങ്ക് സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ കൈമാറ്റ ചടങ്ങ് നടത്തി
എം എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ നിർവഹിച്ചു നടപ്പിലാക്കുന്ന എച്ച്.ഡി.എഫ്.സി.ബാങ്കിന്റെ കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ പരിവർത്തൻ സമഗ്ര ഗ്രാമ വികസന പദ്ധതിയുടെ കൈമാറ്റ ചടങ്ങ് ബഹു. വയനാട് ജില്ല അസിസ്റ്റന്റ് കളക്ടർ ശ്രീ....
വയനാട് പുനരധിവാസം; നിർമ്മാണ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക്, നിർമ്മാണ മേൽനോട്ടം കിഫ്‌കോണിന്
*രണ്ട് ടൗൺഷിപ്പുകളാണ് വയനാട്ടിൽ നിർമ്മിക്കുന്നത് വയനാട്: വയനാട് ഉരുൾപൊട്ടൽ പുനരധിവാസ പദ്ധതിയുടെ നിർമ്മാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക്. കിഫ്ബി കൺസൾട്ടൻസി കമ്പനിയായ കിഫ്‌കോൺ നിർമ്മാണ മേൽനോട്ടം നടത്തും. രണ്ട് ടൗൺഷിപ്പുകളാണ് വയനാട്ടിൽ...
മാനന്തവാടി ക്ഷീരസംഘം കന്നുകാലി ഇൻഷൂറൻസ് ക്യാമ്പിന് തുടക്കം കുറിച്ചു
മാനന്തവാടി: മാനന്തവാടി ക്ഷീരോൽപാദക സഹകരണസംഘവും മാനന്തവാടി വെറ്ററിനറി പോളിക്ലിനിക്കും സംയുക്തമായി കന്നുകാലി ഇൻഷുറൻസ് ക്യാമ്പിന് തുടക്കമായി. മാനന്തവാടി ക്ഷീരസംഘം പരിധിയിലെ മുഴുവൻ പശുക്കളെയും മിൽമയുടെ പദ്ധതി പ്രകാരം ഇൻഷൂർ ചെയ്യുന്നതാണ് പദ്ധതി. കേരളത്തിലെ ക്ഷീര...
തവിഞ്ഞാൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
തലപ്പുഴ: വാളാട് ഇടിഞ്ഞ കൊല്ലി പ്രദേശത്ത് നിയമങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന ഉലഹന്നാൻസ് ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് ക്വാറി വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ തവിഞ്ഞാൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി....
‘പുഞ്ചിരി’ മുഖവൈകല്യ നിവാരണ ക്യാംപ് 4 ന്
മാനന്തവാടി: വയനാടിനെ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി ജനുവരി 4 ന് ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ 5 മണി വരെ മുഖവൈകല്യ നിവാരണ ക്യാംപ് നടത്തും....
മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ഉപരോധിച്ച് ബിജെപി
മാനന്തവാടി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വയനാട് മെഡിക്കൽ കോളേജിൽ സി ടി സ്കാൻ, കുട്ടികളുടെ വാർഡിലെ തീവ്രപരിചരണ വിഭാഗം എന്നിവ പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ഉപരോധിച്ചു. സിടി സ്കാൻ...