വൈൽഡ് വിസ്‌പേഴ്‌സ് ചിത്രകലാ പ്രദർശനം രണ്ടാം തിയ്യതി വരെ നീട്ടി
മാനന്തവാടി: മാനന്തവാടി ആർട്ട് ഗാലറിയിൽ നടക്കുന്നവൈൽഡ് വിസ്‌പേഴ്‌സ് ചിത്രകലാ പ്രദർശനം ജനുവരി 2 വരെ നീട്ടി. ഇക്കഴിഞ്ഞ 27ന് പ്രശസ്ത ചിത്രകാരനും ക്യുറേറ്ററും കൊച്ചി മുസിരിസ് ബിനാലെ ആർട്ടിസ്റ്റിക് ഡയറക്ടറുമായ ബോസ് കൃഷ്ണമാചാരിയാണ് പ്രദർശനം...
കോൺഗ്രസ്സ് ജില്ലാ ട്രഷററുടെയും മകൻ്റെയും മരണത്തിൽ സമഗ്ര അന്വേഷണം വേണം: ആം ആദ്മി പാർട്ടി
കൽപ്പറ്റ: നാഷണൽ കോൺഗ്രസ്സ്, വയനാട് ജില്ലാ ട്രഷറർ ആയിരുന്ന എൻ .എം . വിജയൻ്റെയും മകൻ്റെയും ദുരൂഹ മരണത്തിൽ ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റി നടുക്കം പ്രകടിപ്പിച്ചു. സുൽത്താൻ ബത്തേരി അർബൻ...
മുറ്റത്തെ നെൽകൃഷിയുടെ കൊയ്ത്തുൽസവം നടത്തി യോഹന്നാൻ
പുൽപ്പള്ളി: പുൽപ്പള്ളി പഴശ്ശിരാജ കോളേജിനോട് ചേർന്ന് താമസിക്കുന്ന തുറപ്പുറത്ത് യോഹന്നാൻ തന്റെ വീട്ടുമുറ്റത്തെ നെൽകൃഷിയുടെ കൊയ്ത്തുൽസവം നടത്തി. യോഹന്നാൻ തന്റെ വീട്ടുമുറ്റത്ത് അന്നപൂർണ്ണ നെൽ വിത്തുകൾ നട്ടിറക്കിയ കൃഷിയാണ് കൊയ്ത്ത് നടത്തിയത്. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്...
പാലിയാണ പാലം നിർമാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി
തരുവണ: പാലിയാണ-തേർത്ത്കുന്ന് പുഴക്ക് കുറുകെയുള്ളപാലം നിർമാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കർമ്മസമിതി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം നൽകി. പടിഞ്ഞാറത്തറ-വെളളമുണ്ട ഗ്രാമ പഞ്ചായത്തുകളുടെ കരകളിലെ പാലിയാണയും, തേർത്ത് കുന്നിലെ പ്രദേശവാസികളുമാണ് കാൽ...
റോഡിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം
അഞ്ചുകുന്ന്: മദ്റസ കഴിഞ്ഞ് റോഡിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം, പനമരം അഞ്ചുകുന്നിലാണ് സംഭവം രാവിലെ മദ്റസ കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന പത്ത് വയസ്സുകാരനെയാണ് കാറിലെത്തിയ സംഘം പിടിച്ചു കൊണ്ട്...
ഐ സി ബാലകൃഷ്ണന്റെ കോലം കത്തിച്ച് ഡിവൈഎഫ്‌ഐ
ബത്തേരി:ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കാൻ കാരണക്കാരനായ ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ബത്തേരിയിൽ ഡിവൈഎഫ്‌ഐ പ്രകടനവും പൊതുയോഗവും നടത്തി. ഐ സി ബാലകൃഷ്ണന്റെ കോലവും തെരുവിൽ...
വനവിഭവ ശേഖരണം സുസ്ഥിരമായ ഉപയോഗം :ശിൽപശാല സംഘടിപ്പിച്ചു
ബത്തേരി: സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെയും നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡിന്റെയും നേതൃത്വത്തിൽ നൂൽപുഴ ഗ്രാമ പഞ്ചായത്തിലെ കർഷകർ, വൈദ്യൻമാർ എന്നിവർക്ക് വനവിഭവ ശേഖരണം- സുസ്ഥിരമായ ഉപയോഗം എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. ശിൽപശാല...
ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ ഓഫീസിലേക്ക് സിപിഐ എം മാർച്ച്
ബത്തേരി: വയനാട് ഡിസിസി ട്രഷററർ എൻ എം വിജയനും മകനും ജീവനൊടുക്കിയ സംഭവത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ രാജി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ബത്തേരി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ എംഎൽഎ ഓഫീസ്...
എസ്‌എഫ്‌ഐ സ്ഥാപകദിനം; അഭിമന്യു എൻഡോവ്‌മെന്റ് ഹണി ഹരികൃഷ്ണന്
കൽപ്പറ്റ: എസ്‌എഫ്‌ഐ 54–-ാം സ്ഥാപകദിനത്തിന്റെ ഭാഗമായി നാലാമത് അഭിമന്യു എൻഡോവ്‌മെന്റ് പുരസ്‌ക്കാരം ജൂനിയർ സോഫ്റ്റ് ബേസ്ബോൾ കേരള ടീം അംഗം ഹണി ഹരികൃഷ്ണന് സമ്മാനിച്ചു. 40,000 രൂപയയും ഉപഹാരവും അടങ്ങുന്ന പുരസ്‌ക്കാരമാണ് കൈമാറിയത്. മഹാരാജാസ്...
മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു
കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചത്. ലെവൽ മൂന്ന് കാറ്റഗറിയിൽ വരുന്ന അതിതീവ്ര ദുരന്തമായാണ് പ്രഖ്യാപിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിന്റ്...