യൂത്ത് കോൺഗ്രസ് സായാഹ്ന പ്രതിഷേധ സദസ് നടത്തി
മേപ്പാടി: പുഞ്ചിരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് കളക്ടറേറ്റ് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് സംഘടന നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ സായാഹ്ന സദസ് നടത്തി. കെപിസിസി...
അണ്ടർ 20 ഇന്റർ ഡിസ്ട്രിക്ട് സംസ്ഥാന ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന് നാളെ ( ഡിസംബർ 12 ന്) തുടക്കമാവും.
കൽപ്പറ്റ: അണ്ടർ 20 സംസ്ഥാന ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന് നാളെ കൽപ്പറ്റയിൽ തുടക്കമാവും. എം കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ചരിത്രത്തിൽ ആദ്യമായാണ് 14 ജില്ലാ ടീമുകൾ പങ്കെടുക്കുന്ന അണ്ടർ 20 ഇന്റർ...
യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ ഒരാൾ പിടിയിൽ
സുൽത്താൻ ബത്തേരി: യുവാവിനെ സംഘംചേർന്ന് ക്രൂരമായി മർദിച്ച കേസിൽ പ്രതികളിൽ ഒരാൾ പിടിയിൽ. നെൻമേനി മഞ്ഞാടി കേളോത്ത് അനൂജ് അബുവിനെയാണ്(30)ഇൻസ്‌പെക്ടർ ശംഭുനാഥ്, എഎസ്‌ഐ അശോകൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺജിത്ത്, സിവിൽ...
വൈദ്യുതി നിരക്ക് വർദ്ദനവ് പിൻവലിക്കണം കെ.ആർ.എഫ് എ
മീനങ്ങാടി: വൈദ്യുതി ചാർജ് വർധനവ് ചെറുകിട വ്യാപാരികൾക്കും സാധാരണ ജനങ്ങൾക്കും വമ്പിച്ച സാമ്പത്തിക ഭാരമാണ് ഏൽപ്പിക്കുക. വ്യാപാര മാന്ദ്യവും തകർച്ചയും മറ്റും നേരിടുന്ന വ്യാപാരികൾക്ക് വർധിപ്പിച്ച വൈദ്യുതി ചാർജ് ഇടിതീയായി വന്നിരിക്കുകയാണ് വാടക കെട്ടിടത്തിന്...
യൂത്ത്‌കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തല്ലിചതച്ച സംഭവം; കോൺഗ്രസ് എസ് പി ഓഫീസ് മാർച്ച് നാളെ; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
കൽപ്പറ്റ: ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര-കേരള സർക്കാരുകളുടെ അവഗണനക്കെതിരെ കലക്ട്രേറ്റ് മാർച്ച് നടത്തിയ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ ജില്ലാകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തും. ആയിരക്കണക്കിന്...
പൂക്കോട് വെറ്ററിനറി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് ഉജ്വല വിജയം
കൽപ്പറ്റ: മാധ്യമവേട്ടയ്‌ക്കുള്ള വിദ്യാർഥികളുടെ മറുപടിയായി പൂക്കോട് വെറ്ററിനറി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് ഉജ്വല വിജയം. പൂക്കോട് സർവകലാശാല ആസ്ഥാനത്തെ ക്യാമ്പസ് യൂണിയനിലേക്കും ബി. ടെക് ഡയറി കോളേജ് യൂണിയനിലേക്കും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ...
വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച എം.ഡി.എം.എ പിടികൂടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ
കമ്പളക്കാട്: വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച 23.49 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വിൽപ്പനക്ക് സഹായിക്കുന്ന മുട്ടിൽ, പറളിക്കുന്ന്, പുത്തൂർകണ്ടി വീട്ടിൽ പി.എം. നജീബ്(27)നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ്...
നിയമ ബോധവത്ക്കരണ സെമിനാർ നടത്തി.
പുൽപ്പള്ളി: മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാ ലീഗൽ സർവീസ് ആതോറിറ്റിയുടെയും ബത്തേരി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പുൽപള്ളി ജയശ്രീ ആർട്സ് ആൻറ് സയൻസ് കോളേജിൽ നിയമ ബോധവത്ക്കരണ സെമിനാർ നടത്തി. പ്രിൻസിപ്പൽ ഡോ....
വയനാട് സ്വദേശിക്ക് അംഗീകാരം
കൽപ്പറ്റ: തമിഴ്നാട് വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യൂണിവേഴ് സിറ്റിയിൽ നടക്കുന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പി നുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിന്റെ ഹെഡ് കോച്ച് ആയി പിണങ്ങോട് സ്വദേശിയായ...
മാനന്തവാടി ശ്രീ വടേരി ശിവ ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് മഹോത്സവം 14 ന്
മാനന്തവാടി: ശ്രീ വാടേരി ശിവക്ഷേത്ര സന്നിധിയിൽ വെച്ചാണ് വിളക്ക് മഹോത്സവം നടക്കുക. 14 ന് രാവിലെ 6 മണിക്ക് ഗണപതിഹോമം മുതൽ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് കുടിയിരുത്തൽ പൂജ, അന്നദനം പാലക്കൊമ്പ് എഴുന്നള്ളത്ത് ഭജന,...