വയോധികനെ ഇടിച്ച് നിർത്താതെ പോയ സ്പോർട്സ് ബൈക്കും ബൈക്ക് ഓടിച്ച അരുണാചൽ സ്വദേശിയായ റൈഡറേയും പിടികൂടി
കൽപ്പറ്റ: വയോധികനെ ഇടിച്ച് നിർത്താതെ പോയ സ്പോർട്സ് ബൈക്കും ബൈക്ക് ഓടിച്ച അരുണാചൽ സ്വദേശിയായ റൈഡറേയും ഊട്ടിയിൽ നിന്ന് കൽപ്പറ്റ പോലീസ് പിടികൂടി. ചൊവ്വാഴ്ച രാവിലെയാണ് ഊട്ടിയിൽ നിന്ന് അരുണാചൽ പ്രദേശ്, വെസ്റ്റ് സിയാൻങ്...
എം ടി വാസുദേവൻ നായർ അനുസ്മരണം നടത്തി
വൈത്തിരി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ വൈത്തിരി യൂണിറ്റ്, ഉപാസന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ചുണ്ട, ജവഹർ ഗ്രന്ഥശാല പഴയ വൈത്തിരി, പുരോഗമന കലാസാഹിത്യ സംഘം വൈത്തിരി യൂണിറ്റ് എന്നീ സാംസ്കാരിക...
എം എൽ എ യുടെ രാജി ആവശ്യപ്പെട്ട് ബിജെപി മാർച്ച് നടത്തി
ബത്തേരി: ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷറർ ആയിരുന്ന എൻ എം വിജയന്റെയും മകൻ ജിജേഷിന്റെയും ആത്മഹത്യയിൽ അഴിമതി ആരോപണ വിധേയനായ എംഎൽഎ ഐ.സി. ബാലകൃഷ്ണൻ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ടു ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...
എസ്.എൻ.പി.എസ്.ഇ.സി.കെയുടെ ഏകദിന ഉപവാസ സമരം 2025 ജനുവരി ഒന്നിന്
കേരളത്തിലും പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്ന മുദ്രാവാക്യവുമായി എല്ലാ ജില്ലകേന്ദ്രങ്ങളിലും എസ്.എൻ.പി.എസ്.ഇ.സി ( സ്റ്റേറ്റ് എൻ പി എസ് എംപ്ലോയീസ് കളക്ടീവ് കേരള ) ഏകദിന ഉപവാസ സമരം നടത്തുന്നു.പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ നിയമപരമായി...
ഉരുൾ ദുരന്തബാധിതർക്ക് നീതി തേടി മുസ്്‌ലിം ലീഗ് കലക്ടറേറ്റ് മാർച്ച്
കൽപ്പറ്റ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിരന്തര അവഗണനയിൽ ജീവിതം വഴിമുട്ടിയ മുണ്ടക്കൈ ഉരുൾദുരന്ത ബാധിതർക്ക് നീതി ആവശ്യപ്പെട്ട് മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ചിൽ പ്രതിഷേധം അലയടിച്ചു. ഒറ്റരാത്രിയിൽ ജീവിതം കീഴ്മേൽ...
കൽപ്പറ്റയിൽക്രിട്ടിക്കൽ കെയർ ബ്ലോക്ക്; അന്തിമ തീരുമാനമായി
കൽപ്പറ്റ: നഗരസഭ ജനറൽ ആശുപത്രിയുടെ കീഴിൽ അനുവദിച്ച ക്രിട്ടിക്കൽ കെയർ നഗരസഭയുടെ പഴയ പ്രാഥമിക ആരോഗ്യ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് ആരംഭിക്കാൻ അന്തിമ തീരുമാനമായതായി അഡ്വ ടി സിദ്ധീഖ് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ അഡ്വ ടി.ജെ...
കഞ്ചാവ് കേസിലെ പ്രതികൾക്ക് 25 വർഷം കഠിനതടവിനും, 2 ലക്ഷം രൂപ വീതം പിഴയും ശിക്ഷ
സുൽത്താൻ ബത്തേരി: എക്സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പർ 40/2022 കേസിലെ പ്രതികളായ (എ)1 അബ്ദുൾ നിസാർ (വയസ്സ് 41/24) എസ്എൽഒ ഖാദർ, പാക്കത്ത് വീട് പരുതൂർ ദേശം, പരുതൂർ വില്ലേജ്,പട്ടാമ്പി താലൂക്ക്, പാലക്കാട്...
ജില്ലാ സമര പ്രഖ്യാപന കൺവൻഷൻ നടത്തി
കൽപറ്റ : പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കണമെന്നും പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്നും അധ്യാപക സർവീസ് സംഘടന സമര സമിതി ജില്ലാ സമര പ്രഖ്യാപന കൺവൻഷൻ ആവശ്യപ്പെട്ടു. സമര...
പുതുവത്സരാഘോഷം: താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം
താമരശ്ശേരി: അവധിദിനങ്ങളിൽ ഗതാഗത സ്തംഭനം പതിവായ താമരശ്ശേരി ചുരത്തിൽ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. താമരശ്ശേരി ഡിവൈ.എസ്.പി ഇൻ ചാർജ് വി.വി.ബെന്നിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത്...
അലുമ്നി അസോസിയേഷൻ പ്രതിനിധി സംഗമം
കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അൻപതാം വാർഷിക ആഘോഷങ്ങളുടെ മുന്നോടിയായി സ്കൂളിൽ നിന്നു പഠിച്ചിറങ്ങിയ വിവിധ ബാച്ചുകളിലെ പൂർവ വിദ്യാർഥികളുടെ യോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന...