വോട്ടർമാരോട് നന്ദി പറയാൻ പ്രിയങ്കാഗാന്ധി (ഞായറാഴ്ച) ജില്ലയിൽ
കൽപ്പറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയാൻ പ്രിയങ്കാഗാന്ധി എം പി (ഞായർ) ജില്ലയിലെത്തും. ഞായറാഴ്ച 10.30ന് മാനന്തവാടിയിലും 12.15ന് സുൽത്താൻ ബത്തേരിയിലും, 1.30ന് കൽപ്പറ്റയിലും നടക്കുന്ന സ്വീകരണ പരിപാടികളിൽ പ്രിയങ്ക ഗാന്ധി...
കലാകിരീടം ചൂടി മാനന്തവാടി എംജിഎം എച്ച്എസ്എസ്
നടവയൽ: ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മാനന്തവാടി എംജിഎം എച്ച്എസ്എസിന് കിരീടം. 230 പോയിന്റുമായാണ് വിദ്യാലയം ഒന്നാമതെത്തിയത്. 150 പോയിന്റുമായി പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ് രണ്ടാം സ്ഥാനവും 117 പോയിന്റുമായി ആതിഥേയരായ നടവയൽ സെന്റ് തോമസ്...
വയനാട് പുഷ്പോത്സവത്തിന് വർണ്ണാഭമായ തുടക്കം: ഒരു മാസം കൽപ്പറ്റയിൽ ആഘോഷ രാപകലുകൾ.
കൽപ്പറ്റ:വയനാടിൻ്റെ ടൂറിസം മേഖലക്ക് കരുത്ത് പകർന്ന് സ്നേഹ ഇവൻ്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവത്തിന് വർണ്ണാഭമായ തുടക്കം. കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ ഡിസംബർ 31 വരെയാണ് കേരളത്തിലെ ഏറ്റവും വലിയ...
ജില്ലാ ത്രോബോൾ ചാംപ്യൻ ഷിപ്പ്.പിണങ്ങോടും ,മേപ്പടി ഗേൾസ് ഹൈസ്കൂളും ജേതാക്കൾ.
പനമരം -9 ആമത് ജില്ലാ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പിണങ്ങോടും,മേപ്പടി ഗേൾസ് ഹൈസ്കൂളും ജേതാക്കൾ. ആണ്കുട്ടികളുടെ വിഭാഗത്തിലാണ് പിണങ്ങോടിൻ്റെ നേട്ടം.പെൺകുട്ടികളുടെ വിഭാഗത്തിലാണ് മേപ്പടി ഗേൾസ് ഹൈസ്കൂൾ ജേതാക്കൾ ആയത്. സ്പോർട്സ് അക്കാഡമി കല്പറ്റ...
ട്രോമാകോൺ 2024 ഏകദിന ശില്പശാല നടത്തി
മേപ്പാടി: ലോക ട്രോമാ ദിനാചരണത്തിന്റെ ഭാഗമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് വിവിധ ആശുപത്രികളിലെ അത്യാഹിത വിഭാഗം ഡോക്ടർമാർക്കും അനുബന്ധ ജീവനക്കാർക്കുമായി ട്രോമാകോൺ 2024 എന്ന പേരിൽ ഈ മേഖലയിലെ പ്രഗത്ഭരുടെ ക്ലാസ്സുകളും...
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഫിൻജാൽ ചുഴലിക്കാറ്റായി രൂപം പ്രാപിച്ചു
*ഫിൻജാൽ ചുഴലിക്കാറ്റ് രൂപം കൊണ്ടു, 90 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാധ്യത; കനത്ത ജാഗ്രതയിൽ തമിഴ്‌നാട് ചെന്നൈ: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഫിൻജാൽ ചുഴലിക്കാറ്റായി മാറി. നാളെ ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ കരതൊടുമെന്നാണ്...
വെണ്ണിയോട് മോഷണം പ്രതി പോലീസിന്റെ പിടിയിൽ
പടിഞ്ഞാറത്തറ: നിരവധി മോഷണക്കേസുകളിൽ പ്രതിയായ പടിഞ്ഞാറത്തറ കുന്നത്ത് വീട്ടിൽ ഇജിലാൽ എന്ന അപ്പു(30)വിനെയാണ് കൽപ്പറ്റ ഡിവൈ.എസ്.പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഈ മാസം 22 ആം തീയതി പുലർച്ചെയാണ് വെണ്ണിയോട്...
കുരങ്ങുശല്യത്തിനു പരിഹാരം കാണണം; കർഷക സംഘം
കൽപ്പറ്റ: നഗരത്തിൽ രൂക്ഷമാകുന്ന കുരങ്ങുശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കേരള കർഷകസംഘം കൽപ്പറ്റ സൗത്ത് വില്ലേജ് കൺവൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. 2022ലെ കേന്ദ്ര വന്യജീവി സംരക്ഷണ ഭേദഗതി നിയമം പ്രകാരം പട്ടിക ഒന്നിൽ ഉൾപ്പെടുത്തിയ...
പഞ്ചായത്ത് തലത്തിലും റേഷൻ കാർഡ് മസ്റ്ററിംഗ്; രണ്ട് ഘട്ടങ്ങളായി ക്രമീകരിക്കും
റേഷൻ കാർഡ് മസ്റ്ററിംഗ് പഞ്ചായത്ത് തലത്തിലും നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനം. ഡിസംബർ മാസം രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്ത് തലത്തിൽ മസ്റ്ററിംഗ് ക്രമീകരിക്കും. മസ്റ്ററിംഗ് പൂർത്തിയാക്കാൻ ബാക്കിയുള്ളവർക്ക് വേണ്ടിയാണ് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുന്നത്. ഡിസംബർ...
ദുരിതബാധിതരുടെ പുനരധിവാസം; ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സത്യഗ്രഹം നടത്തി
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നടപടിയിൽ പ്രതിഷേധിച്ച് കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ സത്യഗ്രഹം നടത്തി. കെപിസിസി മെമ്പർ പി പി...