ഐ.ഡി.ബി.ഐ ഉരുൾ ദുരന്തബാധിതർക്ക് ശുചിത്വ കിറ്റ് വിതരണം ചെയ്തു
കൽപ്പറ്റ: ഐ.ഡി.ബി.ഐ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സ്‌കീമിന്റെ ഭാഗമായി പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതർക്ക് ആരോഗ്യ-ശുചിത്വ കിറ്റുകൾ വിതരണം ചെയ്തു. പൂനെ സ്വയം ഐഡിബിഐ ഉരുൾ ദുരന്തബാധിതർക്ക് ശുചിത്വ കിറ്റ് വിതരണം ചെയ്തു ശിക്ഷൻ പ്രയോഗ്...
വോട്ടർപട്ടിക പുതുക്കൽ; ഇലക്ട്രൽ റോൾ ഒബ്സർവർ അവലോകനം നടത്തി
കൽപ്പറ്റ: പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ട്രൽ റോൾ ഒബ്സർവർ എസ്. ഹരികിഷോറിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ യോഗം ചേർന്നു. പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ സ്വീകരിച്ച നടപടികൾ യോഗം വിലയിരുത്തി. കരട്...
ജില്ലാ സായുധ സേന പതാകദിനാചരണം യോഗം ചേർന്നു
കൽപ്പറ്റ: ജില്ലാ സായുധ സേനാ പതാക നിധിയുടെയും സൈനിക ക്ഷേമ ബോർഡ് വാർഷിക യോഗം സംഘടിപ്പിച്ചു. സായുധ സേനാ തുക സമാഹരണത്തിൽ കൂടുതൽ തുക ശേഖരിച്ച ജോയിൻ്റ് രജിസ്ട്രാർ, കോ- ഓപറേറ്റീവ് സൊസൈറ്റി, മീനങ്ങാടി...
20 കോടിയുടെ പുനരധിവാസ പദ്ധതിയുമായി പീപ്പിൾസ് ഫൗണ്ടേഷൻ
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്ത ബാധിതരുടെ പുന രധിവാസത്തിന് പീപ്ൾസ് ഫൗ ണ്ടേഷൻ ആവിഷ്‌കരിച്ച സമഗ്ര പുനരധിവാസ പദ്ധതി എറൈസ് മേപ്പാടി പ്രഖ്യാപനം ബുധനാഴ്ച മേപ്പാടിയിൽ നടക്കും. 20 കോടി രൂപ ചെലവ്...
വർണ്ണോത്സവം* *കലാമത്സരങ്ങൾ ഡിസംബർ എഴിന്*
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ വർണ്ണോത്സവം - 2024 കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. കൽപ്പറ്റ എച്ച്.ഐ. എം.യു.പി സ്‌കൂളിൽ ഡിസംബർ ഏഴിന് രാവിലെ 9.30 മുതൽ കലാമത്സരങ്ങൾ നടക്കും. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി...
കേരള ബാങ്കിന്റെ മികച്ച ശാഖക്കുള്ള മിനിസ്റ്റേഴ്‌സ് ട്രോഫി മീനങ്ങാടി ശാഖയ്ക്ക്
കൽപ്പറ്റ : മികച്ച പ്രവർത്തനത്തിന് കേരള ബാങ്ക് ഏർപ്പെടുത്തിയ മൂന്ന് വിഭാഗം അവാർഡുകളും കരസ്ഥമാക്കി കേരള ബാങ്ക് കോഴിക്കോട് റീജിയൺ. 2023-24 വർഷത്തെ കേരള ബാങ്കിന്റെ മികച്ച ശാഖക്കുള്ള മിനിസ്റ്റേഴ്‌സ് ട്രോഫി കോഴിക്കോട്...
ഭരണഘടന സംരക്ഷണ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു ജില്ലാ യുഡിഎഫ്
കൽപ്പറ്റ :നവംബർ 26 ഭരണഘടന ദിനമായി യുഡിഎഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്നതിന്റെ ഭാഗമായി യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റുയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ഭരണ ഘടന സംരക്ഷണ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.ഭരണ ഘടനയെ തകർക്കാൻ...
മുറ്റത്തെ നെല്ല് കൃഷിയുമായി യോഹന്നാൻ .
പുൽപ്പള്ളി താന്നിതെരുവ് തുറപ്പുറത്ത് യോഹന്നാൻ മികച്ച ഒരു കർഷകനാണ്. വീട്ടുമുറ്റത്ത് നെൽകൃഷി നടത്തിയാണ് യോഹന്നാൻ കൗതുക കാഴ്ച ഒരുക്കിയിരിക്കുന്നത്. ഇന്ന് വന്യമൃഗ ശല്യവും, പല കാരണങ്ങളും കൊണ്ട് നെൽകൃഷി ചെയ്യാൻ കർഷകർ മുന്നോട്ട്...
വനിതാ കമ്മീഷൻ അദാലത്ത്*
സംസ്ഥാന വനിതാ കമ്മീഷൻ അംഗം പി. കുഞ്ഞായിഷിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 39 പരാതികൾ പരിഗണിച്ചു. 9 പരാതികൾ തീർപ്പാക്കി. 29 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിനായി മാറ്റിവെച്ചു....
ഭരണഘടനാ ദിനാചരണം
കൽപ്പറ്റ : നെഹ്റു യുവ കേന്ദ്രയുടെയും കൽപ്പറ്റ എൻ എം എസ് എം ഗവൺമെന്റ് കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് സെമിനാർ, പദയാത്ര, ഭരണഘടനാ ആമുഖ വായന തുടങ്ങിയ പരിപാടികൾ...