വയനാട്ടിലെ ആദിവാസികളെ ഒഴിപ്പിക്കൽ: കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം:വയനാട് വന്യജീവി സങ്കേതത്തിലെ തോൽപെട്ടി റേഞ്ചിലെ കൊള്ളിമൂല ആദിവാസി സെറ്റിൽമെന്റിൽ നിന്ന് ആദിവാസികളെ ബലമായി ഒഴിപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു....
പെൻഷൻ പരിഷ്കരണം; നടപടികൾ ആരംഭിക്കണം
കൽപറ്റ: സംസ്ഥാനത്ത് പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്ന് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് (കെ.എസ്.പി.എൽ) കൽപറ്റ നിയോജക മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു.സർവീസ് പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 28 ന് കാലത്ത് 10 മണിക്ക്...
യാത്രയയപ്പ് നൽകി
പനമരം : ആരോഗ്യവകുപ്പിൽ പൊതുജനാരോഗ്യ മേഖലയിലെ സുദീർഘമായ സേവനത്തിന് ശേഷം 2024 നവംബർ 30ന് സർവീസിൽനിന്ന് വിരമിക്കുന്ന ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്- 2 മാരായ ശ്രീ ടോമി തോമസ്, ശ്രീ അബ്ദുൽ മജീദ്...
ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളും രണ്ട് കോടിയുടെ സ്വയം തൊഴിൽ-വ്യക്തിഗത വായ്പ വിതരണം ചെയ്തു
മേപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് സംസ്ഥാന വനിതാ വികസന കോർപറേഷൻ അനുവദിച്ച മൈക്രോ ഫിനാൻസ് വായ്പ വിതരണോദ്ഘാടനംസംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ കെ.സി റോസക്കുട്ടി ടീച്ചർ നിർവഹിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ വായ്പ...
ജീവനക്കാർക്ക് പ്രശംസാപത്രം
കൽപ്പറ്റ:ചൂരൽമല-മുണ്ടക്കൈ പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം നടത്തിയ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിലെ51 ജീവനക്കാർക്ക് പ്രശംസാപത്രം നൽകി ആദരിച്ചു. കൽപ്പറ്റ ഗ്രീൻ ഗേറ്റ്‌സ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി...
പുറക്കാട്ടിരി മാനന്തവാടി കുട്ടാ ഗ്രീൻഫീൽഡ് പാത മീറ്റ് ദി ലീഡേഴ്സ് പ്രോഗ്രാം ആരംഭിച്ചു
മാനന്തവാടി:വയനാട്ടിലേക്കുള്ള യാത്ര പ്രശ്നത്തിന് ബദൽ മാർഗമായി പുറക്കാട്ടിരി മാനന്തവാടി കുട്ടാ മൈസൂർ ഗ്രീൻഫീൽഡ് പാതയ്ക്കായി കേന്ദ്ര-സംസ്ഥാന ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന മന്ത്രിമാർ ലോകസഭ നിയമസഭാ ജനപ്രതിനിധികൾ തദ്ദേശസ്വയംഭരണ സ്ഥാപക മേധാവികൾ...
നാളെ മുതൽ സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത; എട്ടുജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ന്യൂനമർദം തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ചൊവ്വാഴ്‌ച മുതൽ അടുത്ത അഞ്ചു ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത്...
ഹൈമാസ്റ്റ് ലൈറ്റുകൾ സിപിഐഎം നിവേദനം നൽകി
മാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിലെ പിലാക്കാവ്, അടിവാരം എന്നിവിടങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കണിയാരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി നഗരസഭാ സെക്രട്ടറി അനിൽ രാമകൃഷ്ണന് നിവേദനം നൽകി.വന്യമൃഗ ശല്യം രൂക്ഷമായ പിലാക്കാവ്...
വയനാട് പുഷ്പോത്സവം 29-ന് തുടങ്ങും
കൽപ്പറ്റ: ഉരുൾ ദുരന്തത്തിന് ശേഷമുള്ള വയനാടിൻ്റെ ടൂറിസം മേഖലക്ക് കരുത്ത് പകർന്ന് സ്നേഹ ഇവൻ്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവം 2024 കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ 29-ന് തുടങ്ങും. പുഷ്പ ഫല...
എച്ച്പിസിഎല്ലുമായി ചേർന്ന് ഇ വി ഫാസ്റ്റ് ചാർജറുകൾ തുടങ്ങാൻ കേരള എനർജി ടെക് സ്റ്റാർട്ടപ്പ് ചാർജ്മോഡ്
*ഇന്ത്യയിലുടനീളം ഇവി ഫാസ്റ്റ് ചാർജറുകളും ഒസിപിഐ റോമിംഗും വിന്യസിക്കാൻ ചാർജ്മോഡും എച്ച്പിസിഎല്ലും സഹകരിക്കുന്നു. കൊച്ചി : ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (എച്ച്പിസിഎൽ) സഹകരിച്ച് രാജ്യത്തുടനീളം ഇ വി ഫാസ്റ്റ് ചാർജറുകളും ഒസിപിഐ റോമിംഗും...