കേരളപ്പിറവി ദിനത്തിൽ മധുരമേളയുമായി തരിയോട് ജി എൽ പി സ്കൂൾ

കാവുംമന്ദം: കേരളത്തിന്റെ അറുപത്തി എട്ടാം ജന്മദിനത്തിൽ പിറന്നാൾ മധുരം ഒരുക്കി തരിയോട് ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ച മധുരമേളം ഏറെ ശ്രദ്ധേയമായി. ക്യാരറ്റും ബീറ്റ്റൂട്ടും ഉള്ളിയും തൊടിയിലെ പപ്പായയും കാച്ചിലും ചക്കയും നവധാന്യങ്ങളും...

കെഎസ്എസ്പിഎ പ്രതിഷേധ സംഗമം നടത്തി

കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ(കെഎസ്എസ്പിഎ) നിയോജകമണ്ഡലം കമ്മിറ്റി ജില്ലാ ട്രഷറിക്കുമുന്നിൽ പ്രതിഷേധ സംഗമം നടത്തി. ക്ഷാമബത്ത പ്രഖ്യാപനത്തിലൂടെ പെൻഷൻകാരുടെ 40 മാസത്തെ കുടിശിക കവർന്ന സർക്കാർ നടപടിക്കെതിരേയാണ് സംഗമം സംഘടിപ്പിച്ചത്. ജില്ലാ...

ഹാജിമാരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

തലപ്പുഴ : 2024 വർഷത്തെ ഹജ്ജിന് പോയി മക്കത്തെ അസീസിയ ബിൽഡിംഗ്‌ നമ്പർ 180 ൽ താമസിച്ച ഹാജിമാരുടെ പ്രഥമ കുടുംബ സംഗമം നടത്തി. ചുങ്കം മഹല്ല് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഖാദിമുൽ...

കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു

  മാനന്തവാടി: ജി വി എച്ച് എസ് എസ് മാനന്തവാടി നാഷണൽ സർവീസ് സ്കീം സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു....

പട്ടികജാതി-വർഗ സംവരണം: സുപ്രീം കോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്ന്

കൽപ്പറ്റ: പട്ടികജാതി-വർഗ സംവരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ഏഴംഗ ബെഞ്ച് ഓഗസ്റ്റ് ഒന്നിനു പുറപ്പെടുവിച്ച ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്ന് വിവിധ ആദിവാസി സംഘടനാ പ്രതിനിധികളായ അമ്മിണി കെ....

ഫോക്കസ് മീറ്റ് സംഘടിപ്പിച്ചു

ബത്തേരി: വിസ്‌ഡം യൂത്ത് സംസ്ഥാന സമിതി 2024 നവംബർ 16,17 തിയ്യതികളിൽ കണ്ണൂരിൽ വെച്ച് നടക്കുന്ന 'പ്രൊഫൈസ്' പ്രൊഫഷണൽസ്‌ഫാമിലി കോൺഫറൻസിന്റെ ഭാഗമായ് വയനാട് ജില്ല സമിതി ഫോക്കസ് മീറ്റ് സംഘടിപ്പിച്ചു വിവിധ മേഖലകളിലുള്ള പ്രൊഫഷണലുകൾ...

പാൽ വിതരണക്കാരനെ ആദരിച്ചു

കൽപറ്റ: 30 വർഷത്തിൽ അധികമായി കൽപറ്റയിൽ പാൽ വിതരണം നടത്തുന്ന കൽപറ്റ ക്ഷീരോൽപാദക സഹകരണ സംഘം ജീവനക്കാരൻ പി.കെ.മുരളിയെ കൽപറ്റ കൈരളി നഗർ റസിഡന്റ് സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു. അസോസിയേഷൻ ഉപഹാരവും നൽകി....

വനിതാ തടവുകാരുടെ വിചാരണ വേഗത്തിലാക്കണം -സൽമ സ്വാലിഹ്

മാനന്തവാടി : രാജ്യത്തെ വിവിധ ജയിലുകളിലുള്ള വനിതാ തടവുകാരുടെ വിചാരണ വേഗത്തിലാക്കണമെന്നും അവരുടെ അവകാശങ്ങൾ ഉറപ്പ് വരുത്താൻ ഭരണകൂടം ജാഗ്രത പുലർത്തണമെന്നും വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സൽമ സ്വാലിഹ്. സ്ത്രീ സുരക്ഷ...

വിദ്യാവാഹിനി പദ്ധതി ഹയർ മേഖലയിലേക്ക് വ്യാപിക്കുക: കെ. എസ്. ടി.എ

  കാട്ടിക്കുളം:വിദ്യാവാഹിനി പദ്ധതി ഹയർ മേഖലയിലേക്ക് വ്യാപിപ്പിക്കണമെന്ന് കെ. എസ്. ടി. എ. (കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ) കാട്ടിക്കുളം ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തിരുനെല്ലി പഞ്ചായത്തിലെ വനപ്രദേശത്തോട് ചേർന്ന് കിടക്കുന്ന...

നേതൃസംഗമം പി.പി ആലി ഉദ്ഘാടനം ചെയ്തു

  കൽപ്പറ്റ: നാഷണൽ കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് ഐഎൻടിയുസി വയനാട് ജില്ല നേതൃസംഗമം ഐഎൻടിയുസി ജില്ല പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി ബോർഡിൽ നിന്ന് ഒരുവിധ ആനുകൂല്യങ്ങളും നൽകാതെ ക്ഷേമനിധി...


Load More Posts