April 2, 2025

യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തരുവണയിൽ ഉൽഘാടനം ചെയ്തു

  തരുവണ: പ്രിയങ്ക ഗാന്ധിയുടെ കന്നി അങ്കത്തിൽ റെകോർഡ് ഭൂരിപക്ഷം നൽകി ലോകസഭയിലേക്ക് വിജയിപ്പിക്കുമ്പോൾ ജനാധിപത്യ സംരക്ഷണത്തിന് കൂടുതൽ ശക്തി പകരുമെന്ന് മഞ്ചേശ്വരം എം.എൽ.എ.എ.കെ.എം.അഷ്‌റഫ് പറഞ്ഞു.യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തരുവണയിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...

വിദ്യാർത്ഥികൾക്ക് വേണ്ടി ടീനേജ് കോളോക്കിയം സംഘടിപ്പിച്ചു

മേപ്പാടി: സ്ത്രീ സുരക്ഷ സാമൂഹിക ഉത്തര വാദിത്തം എന്ന ക്യാപ്ഷനിൽ വിമൻ ഇന്ത്യ മൂവ്മെൻ്റ് 2024 ഒക്ടോബർ 2 മുതൽ ഡിസംബർ 2 വരെ നടത്തി വരുന്നു. ദേശീയ കാംപയിൻ്റെ ഭാഗമായി കൽപ്പറ്റ മണ്ഡലം...

മുണ്ടക്കൈ ദുരിതബാധിർക്കുള്ള പ്രതിദിന ധന സഹായം തുടരും

  കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള സഹായധനം 30 ദിവസത്തേക്ക് കൂടി നീട്ടി. ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ പ്രായപൂർ‍ത്തിയായ ഒരു വ്യക്തിക്ക് പ്രതിദിനം 300 രൂപ വീതം 30 ദിവസത്തേക്കാണ് നൽകുന്നത്. പുതിയ...

വോട്ട് ക്യാമ്പയിൻ ഉൽഘാടനം ചെയ്തു

തരുവണ:പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യു.ഡി.എസ്.എഫ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വോട്ട് ക്യാമ്പയിൻ മഞ്ചേശ്വരo എം.എൽ.എ.എ.കെ.എം.അഷ്‌റഫ് തരുവണയിൽ ഉൽഘാടനം ചെയ്തു.യു.ഡി.എസ്.എഫ്.ന്റെ പ്രവർത്തകർ പഞ്ചായത്തിന്റെ വിവിധ ടൗണുകളിൽ ലഘു ലേഖകളുമായി പ്രചാരണം നടത്തി.ചടങ്ങിൽ...

വീണ്ടും മഴ 5 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ നവംബർ മൂന്ന് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുൻകരുതലിന്റെ ഭാഗമായി നാളെ മുതൽ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്....

ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി

മാനന്തവാടി: മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം യു.ഡി.എഫ് മാനന്തവാടി സെൻട്രൽ കമ്മിറ്റി ഓഫീസിൽ സമുചിതമായി ആചരിച്ചു. മഞ്ചേശ്വരം എം.എൽ.എ അഷറഫ് എ.കെ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി...

എൽ.ഡി.എഫ് പൊരുന്നന്നൂർ ലോക്കൽ കൺവെൻഷൻ നടത്തി

തരുവണ: വയനാട് ലോക്സഭ എൽ.ഡി. എഫ് സ്ഥാനാർഥി സത്യൻ മൊകേരിയെ വിജയിപ്പിക്കുന്നതിനുവേണ്ടി എൽ.ഡി.എഫ് പൊരുന്നന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു. ജനതാദൾ എസ് നേതാവ് ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. സിപിഐഎം ഏരിയ...

ദീപാവലിക്കും റെക്കോർഡ് തകർത്ത് സ്വർണവില

ഉത്സവ-വിവാഹ സീസണുകളിൽ ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാകുകയാണ് സ്വർണ വിലക്കയറ്റം. ഇന്ന് ഒരു പവന് സ്വർണത്തിന് 120 രൂപ വർധിച്ച് 59,640 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് ഉയർന്നത്. 7455 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ...

കൽപ്പറ്റ ഓർത്തഡോക്സ് ദേവാലയത്തിൽ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ

കൽപ്പറ്റ : ക്രൈസ്തവ വിശ്വാസികളുടെ ആശ്രയവും അഭയവുമായ പരിശുദ്ധ പരുമല ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപെരുന്നാൾ കൽപ്പറ്റ സെൻമേരിസ് ഓർത്തഡോക്സ് ദേവാലയത്തിൽ നവംബർ 2, 3 തീയതികളിൽ സമുചിതമായി കൊണ്ടാടും. പരിശുദ്ധന്റെ തിരുശേഷിപ്പ് കൽപ്പറ്റ ഓർത്തഡോക്സ്...

കളിക്കളത്തിലെ വയനാടൻ പെരുമ

കൽപ്പറ്റ : പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിച്ച കളിക്കളം – 2024 സമാപിക്കുമ്പോൾ അതിജീവനത്തിന്റെ കരുത്ത് തെളിയിച്ചിരിക്കുകയാണ് വയനാട്. മത്സരത്തിനെത്തിയ മറ്റു 12 ജില്ലകളെയും പിന്നിലാക്കി ഓരോ ദിനവും ബഹുദൂരം മുന്നേറിയാണ് വയനാട് ജില്ലാ...


Load More Posts