മുട്ടിൽ പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
മുട്ടിൽ: മുട്ടിൽ പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആരംഭിച്ചു. ഡി.സി.സി. പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ചരിത്രത്തിലെ എറ്റവും വലിയ ഭൂരിപക്ഷത്തിന് പ്രിയങ്ക ഗാന്ധി യെ വയനാട്ടിലെ ജനങ്ങൾ തങ്ങളുടെ...
ഫിസിക്‌സ് നാനോ ടെക്‌നോളജിയിൽ ഡോക്ടറേറ്റ് നേടി
പുൽപള്ളി: പുൽപള്ളി പാലമൂല പാലത്തടത്തിൽ ബിനുവിനാണ് മധുര കാമരാജ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിസിക്‌സ് നാനോടെക്‌നോളജിയിൽ പി.എച്ച്.ഡി ലഭിച്ചത്. മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകനാണ്. വാഴവറ്റ പാലത്തടത്തിൽ ജോസഫ് – റോസമ്മ...
ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി
മാനന്തവാടി: ജില്ലാ ആശുപത്രി പി പി യൂണിറ്റിന്റെയും മാനന്തവാടി ജില്ല ജയിലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാ ജയിലിൽ വച്ച് ജീവിതശൈലി രോഗങ്ങളെ കുറിച്ചും പ്രതിരോധ നിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ചും ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു....
ഉപതെരഞ്ഞെടുപ്പ്; ചെലവ് നിരീക്ഷകൻ ജില്ലയിലെത്തി
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവ് നിരീക്ഷകൻ സീതാറാം മീണ ജില്ലയിലെത്തി. ഡൽഹി ഇൻകംടാക്‌സ് (ഇന്റലിജൻസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ) ഡയറക്ടറാണ്.2005 ഐ.ആർ.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. ചെലവ് നിരീക്ഷകന്റെ ഓഫീസ് കൽപ്പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ പ്രവർത്തനമാരംഭിച്ചു....
ഉപതെരഞ്ഞെടുപ്പ്; പോലീസ് നിരീക്ഷകൻ ജില്ലയിലെത്തി
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷകൻ എം. അക്കനൂരു പ്രസാദ് പ്രളാദ് ജില്ലയിലെത്തി. മഹാരാഷ്ട്രയിലെ മുംബൈ പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പാളാണ്. 2011 ഐ.പി.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. കൽപ്പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ്...
കന്നുകാലി സെൻസസ് വിവരശേഖരണം ആരംഭിച്ചു
ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 21 -ാംമത് കന്നുകാലി സെൻസസ് വിവരശേഖരണം ആരംഭിച്ചു. മീനങ്ങാടി പഞ്ചായത്ത് ചെണ്ടക്കുനിയിലെ ക്ഷീര കർഷകൻ രാജീവ് വാഴേങ്ങാട്ടിലെ വീട്ടിൽ നിന്നും ആരംഭിച്ച വിവരശേഖരണം മൃഗസംരക്ഷണ വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ...
മലയാളത്തിൽ ഇനി കൂടുതൽ സിനിമകൾ ചെയ്യുമെന്ന് നടൻ ദുൽഖർ സൽമാൻ.
ഉടൻ തന്നെ മലയാളം സിനിമകൾ ചെയ്യുമെന്നും നഹാസ് ഹിദായത്തിനൊപ്പവും സൗബിൻ ഷാഹിറിനുമൊപ്പവും സിനിമകൾ ചെയ്യുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. പ്രേക്ഷകർക്ക് തന്നോടുള്ള സ്നേഹത്തിന് കുറവ് ഒന്നും സംഭവിച്ചിട്ടില്ല. അതിനാൽ തന്നെ മലയാളത്തിൽ നിന്ന് മാറിനിന്നതായും തനിക്ക്...
പെരുമാറ്റച്ചട്ടം വയനാട്ടിൽ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കരുത് ഹൈക്കോടതി.
കൊച്ചി∙ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം വയനാട്ടിൽ നടക്കുന്ന ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കരുതെന്ന് ഹൈക്കോടതി. പരിസ്ഥിതിലോല മേഖലയായതിനാൽ വയനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവ ‘ഗ്രീൻ പ്രോട്ടോക്കോൾ’ പാലിച്ചാണു നടക്കുന്നതെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ...
ഉള്ളി അമേരിക്കയുടെ ഉറക്കം കെടുത്തുന്നു
ഇ കോളി ബാക്ടീരിയ കലർന്ന മക്ഡൊണാൾഡ്സിൻറെ ബർഗറുകൾ കഴിച്ചതിലൂടെ 10 സംസ്ഥാനങ്ങളിലായി 49 പേർ രോഗബാധിതരാവുകയും അവരിൽ ഒരാൾ മരിക്കുകയും ചെയ്തതായി യുഎസ് സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചതിനെ തുടർന്ന്...
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 ലുലു ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടി വേദിയാകും
തിരുവനന്തപുരം: വ്യവസായ മേഖലയുടെ സുസ്ഥിര വളർച്ചയ്ക്കായുള്ള കേരളത്തിൻറെ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025ന് വേദിയാകാൻ കൊച്ചി. വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ഉച്ചകോടി 2025 ഫെബ്രുവരി 21, 22 തീയതികളിൽ...