April 1, 2025

ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ വേർപാടിൽ എം.ജെ.എസ്.എസ്.എ അനുശോചിച്ചു.

  മീനങ്ങാടി:യാക്കോബായ സുറിയാനി സഭയുടെകാതോലിക്കാ ബാവ ശ്രേഷ്ട ബസേലിയോസ് തോമസ് പ്രഥമൻ്റെ വിയോഗത്തിൽ എം.ജെ.എസ്.എസ്.എ മലബാർ ഭദ്രാസന കമ്മിറ്റി അനുശോചിച്ചു. സഭയെയും ആത്മീയ പ്രസ്ഥാനങ്ങളെയും കെട്ടുറപ്പോടെ നയിച്ച ആത്മീയ ഗുരുശ്രേഷ്ഠൻ്റെ വേർപാട് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്.യോഗത്തിൽ...

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു

കഴിഞ്ഞ ആറ് മാസമായി വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കൊച്ചി: യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ...

ജൈന സമാജം ദീപാവലി ആഘോഷിച്ചു

  കൽപ്പറ്റ: വയനാട് ജൈന സമാജം പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ ദീപാവലി ആഘോഷിച്ചു. 24ാം തീർഥങ്കരനായ മഹാവീരന്റെ 2551-ാം നിർവാണ വാർഷികമാണ് ജൈനർ ദീപാവലിയായി ആഘോഷിക്കുന്നത്. സമാജം പ്രസിഡന്റ് സി.വി. നേമിരാജൻ ഉദ്ഘാടനം ചെയ്തു....

പീപ്പിൾ ഫൗണ്ടേഷന്റെ സഹായം, 56 കച്ചവട സ്ഥാപനങ്ങൾ പുനരുദ്ധരിക്കും

  മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച 56 ചെറുകിട വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ പുനരാരംഭിക്കാൻ പീപ്പിൾസ് ഫൗണ്ടേഷൻ 95.19 ലക്ഷം രൂപ സഹായം നൽകുന്നു. 21 സ്ഥാപനങ്ങൾക്ക് 20.30 ലക്ഷം രൂപയുടെ സഹായം...

പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം കേന്ദ്ര സർക്കാരിനുള്ള നല്ലൊരു സന്ദേശമാകും: ശശി തരൂർ എം പി

  മീനങ്ങാടി: പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം കേന്ദ്ര സർക്കാരിനുള്ള നല്ലൊരുസന്ദേശമാകുമെന്ന് ശശി തരൂർ എം പി മീനങ്ങാടിയിൽ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . വീട്ടമ്മ...

വിദേശ രാജ്യങ്ങളിൽ മരണമടയുന്ന കേരളീയരുടെ മൃതദേഹം സർക്കാർ ചിലവിൽ നാട്ടിലെത്തിക്കണം- പ്രവാസി കോൺഗ്രസ്സ്:

കൽപ്പറ്റ: വിദേശ രാജ്യങ്ങളിൽ മരണമടയുന്ന കേരളീയരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഭാരിച്ച ചിലവ് താങ്ങാൻ ബന്ധുക്കൾക്ക് കഴിയാത്ത സാഹചര്യത്തിൽ ആ ഹതഭാഗ്യരുടെ മൃതശരീരം നാട്ടിലെത്തിക്കുവാനും സംസ്കരിക്കുവാനുമുള്ള മുഴുവൻ ചിലവും സർക്കാർ ഏറ്റെടുക്കണമെന്ന് കേരള പ്രദേശ് പ്രവാസി...

ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി

‌കൽപറ്റ: പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ 5 രാജ്യങ്ങളിലൊന്നായി ഇന്ത്യ രാജ്യത്തെ എത്തിച്ചത് ഇന്ദിരാഗാന്ധി മുന്നോട്ടുവച്ച പുരോഗമനപരമായ ആശയങ്ങളെ തിരസ്‌കരിച്ചതിന്റെ ഫലമാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം പി . ഇന്ദിരാ ഗാന്ധി രാജ്യത്തെ ഹരിത...

എൻ എസ് എസ് പതാകദിനം ആചരിച്ചു

കൽപറ്റ : വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ എൻ എസ് എസ് പതാകദിനം ആചരിച്ചു. 1914 ഒക്ടോബർ 31ന് സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ പ്രതിജ്ഞയെടുത്ത് ആരംഭിച്ച പ്രസ്ഥാനത്തിന്റെ 110...

കേരള സ്കൂൾ കലോത്സവംലോഗോ പ്രകാശനം. നടത്തി

അമ്പലവയൽ: ബത്തേരി ഉപജില്ലാതല ‘കേരള സ്കൂൾ കലോത്സവം’ ലോഗോ പ്രകാശനം ബത്തേരി എ ഇ ഒ ഷിജിത. ബി.ജെ നിർവഹിച്ചു. അമ്പലവയൽ ജീവി എച്ച്എസ്എസിൽ നടന്ന ചടങ്ങിൽ കലോത്സവ കമ്മറ്റി ജനറൽ കൺവീനറും പ്രിൻസിപ്പലുമായ...

സ്‌പെയിനിൽ വെള്ളപ്പൊക്കം നിരവധി മരണം

സെദാവി: സ്‌പെയിനിൽ ഈ നൂറ്റാണ്ടിലെ വലിയ വെള്ളപ്പൊക്കത്തിൽ 95 പേരെങ്കിലും കൊല്ലപ്പെടുകയും നഗരങ്ങളെ ചെളി നിറഞ്ഞ വെള്ളപ്പൊക്കത്തിൽ ആക്കുകയും തെരുവുകളിൽ പാർക്ക് ചെയ്ത കാറുകൾ മുക്കിക്കളയുകയും ചെയ്തു. ആഴ്‌ചയുടെ തുടക്കം മുതൽ തെക്കൻ, കിഴക്കൻ...


Load More Posts