സംസ്ഥാനത്ത് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടി അൽഫീന ഹാരിസ്
മാനന്തവാടി: അമൃത ജിമ്മിൽ വെച്ചുനടന്ന ഹൈസ്ക്കൂൾ തല 49 കിലോ വെയ്റ്റ് ലിഫ്റ്റിംഗ് വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി അൽഫിന മറിയം എ കെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന വെയ്റ്റിംങ്ങ്ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരിക്കുന്നു...
എം.എസ് റാവുത്തർ അനുസ്മരണം നടത്തി
കൽപ്പറ്റ: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ(ഐഎൻടിയുസി)സ്ഥാപക നേതാവ് എം.എസ്. റാവുത്തർ അനുസ്മരണം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. വൈദ്യുതി ബോർഡ് തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ...
ഡോ. കെ.എസ്.ജിസ്നയ്ക്ക് വെറ്ററിനറി ഗൈനക്കോളജിയിൽ ഡോക്ടറേറ്റ്
കൽപ്പറ്റ: ഉത്തർ പ്രദേശിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വെറ്ററിനറി ഗൈനക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. കെ.എസ്.ജിസ്ന (തിരുവനന്തപുരം പാലോട് ഐ.എ.എച്ച് ആൻഡ് വി. ബി യിലെ വെറ്ററിനറി സർജൻ ആണ്). ഡോ....
പ്രദേശിക കുടിവെള്ള വിതരണ പദ്ധതി മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു
പുതുശ്ശേരിക്കടവ്: മർകസ് ആർ.സി.എഫ്.ഐ ചാരിറ്റി ഫണ്ട് കൊണ്ട് നിർമ്മിച്ച പൊതുകിണർ ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനംമന്ത്രി ഒ.ആർ.കേളു നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാലൻ അദ്ധ്യക്ഷത വഹിച്ചു കിണറിനുള്ള സ്ഥലം സൗജന്യമായി നൽകിയ എടവെട്ടൻ...
സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു
തോൽപ്പെട്ടി: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് തോൽപ്പെട്ടി യൂണിറ്റ് സംയുക്തമായി സംഘടിപ്പിച്ച 'ഷൈൻ ഓഫ് മദീന'മീലാദ് സമ്മേളനത്തിന്റെ ഭാഗമായി തോൽപ്പെട്ടിയിൽ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി...
എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
മീനങ്ങാടി : നെന്മേനി കോളിയാടി കുയിൽപറമ്പിൽ വീട്ടിൽ അനസ് (27)നെയാണ് മീനങ്ങാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളിൽ നിന്നും 0.2 ഗ്രാം എം. ഡി. എം....
സാമൂഹ്യ സേവന രംഗത്ത് മാതൃകയായി വെൽ വയനാട്
മാനന്തവാടി: സാമൂഹ്യ സേവന രംഗത്ത് മാതൃകയായി വെള്ളമുണ്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന വെൽ വയനാട് റെസ്ക്യൂ ടീം. അടുത്തിടെ രൂപീകരിച്ച ഈ കൂട്ടായ്‌മയിൽ ഡോക്ടർമാർ രക്ഷാ പ്രവർത്തകർ, മുങ്ങൽ വിദഗ്‌ധർ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ...
ദുരന്തത്തിൽ ആധാരം നഷ്ടപ്പെട്ടവർക്ക് രേഖകൾ കൈമാറി
മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിൽ ആധാരം നഷ്ടപ്പെട്ടവർക്ക് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു ഭൂ രേഖകൾ കൈമാറി. കളക്ടറേറ്റ് എ.പി.ജെ ഹാളിൽ നടന്ന പരിപാടിയിലാണ് രേഖകൾ വിതരണം ചെയ്തത്. രജിസ്‌ട്രേഷൻ വകുപ്പ് നേരിട്ടും...
വനിതാ കമ്മീഷൻ അദാലത്ത്; നാല് പരാതികൾ പരിഹരിച്ചു
കളക്ടറേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ വനിതാ കമ്മീഷൻ അംഗം പി കുഞ്ഞായിഷയുടെ അധ്യക്ഷതയിൽ നടന്ന അദാലത്തിൽ നാല് പരാതികൾ പരിഹരിച്ചു. 20 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. 14 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. ഒരു...
വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ സാമൂഹിക പഠനമുറികൾ കൂടുതൽ ആകർഷകമാക്കും; ജില്ലാ വികസന സമിതി
പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനും കൊഴിഞ്ഞുപോക്ക് തടയുന്നതിനുമായി സാമൂഹിക പഠനമുറികൾ കൂടുതൽ ആകർഷകമാക്കുമെന്ന് പട്ടികവർഗ്ഗ-പട്ടികജാതി-പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആർ കേളു ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. കൊഴിഞ്ഞുപോക്ക് കൂടുതലുള്ള...