April 3, 2025

ദുരന്തത്തിൽ ആധാരം നഷ്ടപ്പെട്ടവർക്ക് രേഖകൾ കൈമാറി

മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിൽ ആധാരം നഷ്ടപ്പെട്ടവർക്ക് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു ഭൂ രേഖകൾ കൈമാറി. കളക്ടറേറ്റ് എ.പി.ജെ ഹാളിൽ നടന്ന പരിപാടിയിലാണ് രേഖകൾ വിതരണം ചെയ്തത്. രജിസ്‌ട്രേഷൻ വകുപ്പ് നേരിട്ടും...

വനിതാ കമ്മീഷൻ അദാലത്ത്; നാല് പരാതികൾ പരിഹരിച്ചു

കളക്ടറേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ വനിതാ കമ്മീഷൻ അംഗം പി കുഞ്ഞായിഷയുടെ അധ്യക്ഷതയിൽ നടന്ന അദാലത്തിൽ നാല് പരാതികൾ പരിഹരിച്ചു. 20 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. 14 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. ഒരു...

വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ സാമൂഹിക പഠനമുറികൾ കൂടുതൽ ആകർഷകമാക്കും; ജില്ലാ വികസന സമിതി

പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനും കൊഴിഞ്ഞുപോക്ക് തടയുന്നതിനുമായി സാമൂഹിക പഠനമുറികൾ കൂടുതൽ ആകർഷകമാക്കുമെന്ന് പട്ടികവർഗ്ഗ-പട്ടികജാതി-പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആർ കേളു ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. കൊഴിഞ്ഞുപോക്ക് കൂടുതലുള്ള...

ദുരന്തബാധിത കുടുംബത്തിന് തയ്യൽ യന്ത്രം നൽകി

പൊഴുതന: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിത കുടുംബത്തിന് അച്ചൂർ എഎൽസി ക്ലബ് തയ്യൽ യന്ത്രം നൽകി. പ്രസിഡന്റ് ഷിഹാബ് അധ്യക്ഷത വഹിച്ചു. യന്ത്രം കൈമാറ്റം അദ്ദേഹം നിർവഹിച്ചു. വി. ഗിരീഷ്, യു. തിലകൻ, ഷറഫലി, ജഷീർ,...

ലോക ഹൃദയദിനം ഹൃദയാരോഗ്യത്തിന് പ്രത്യേക പാക്കേജുകളുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: കഴിഞ്ഞ ഒൻപത് വർഷത്തിലേറെയായി വയനാടിന്റെ ഹൃദയ മിടിപ്പിനൊപ്പം ചേർന്ന് നിന്ന, ജില്ലയിലെ ആദ്യത്തെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗമായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗം ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് പ്രത്യേക പാക്കേജുകൾ...

പുൽപ്പള്ളി സമൂഹികാരോഗ്യകേന്ദ്രം താഴെയങ്ങാടിയിലേക്ക് മാറ്റുന്നു

പുൽപ്പള്ളി: സാമൂഹികാരോഗ്യ കേന്ദ്രം താഴെയങ്ങാടിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചു. ഓഫീസിന്റെയും പബ്ലിക് ഹെൽത്ത് വിഭാഗത്തിന്റെയും പ്രവർത്തനമാണ് ആദ്യഘട്ടത്തിൽ മാറ്റുക. ഓക്ടോബർ ആദ്യവാരം ഇവ പ്രവർത്തനമാരംഭിക്കും. വൈകാതെ ഒപി, കിടത്തി...

പഞ്ച ഗുസ്‌തി മത്സരം നടത്തി

വൈത്തിരി: ചികിത്സ ധനസമാഹാരണാർത്ഥം പഴയ വൈത്തിരിയിലെ ബാബ ആർട്‌സ് & സ്പോർട്സ് ക്ലബ് പഞ്ച ഗുസ്‌തി മത്സരം നടത്തി. വിവിധ കാറ്റഗറികളിൽ നടത്തിയ മത്സരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു....

കെ.സി.വൈ.എം മാനന്തവാടിയിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു

മാനന്തവാടി: കെസിവൈഎം രൂപത സമിതിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. കടാശ്വാസ കുടിശിക അനുവദിക്കുക, വിലക്കയറ്റം തടയുക, വന്യമൃഗശല്യത്തിനു പരിഹാരം കാണുക, ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂർണമായി ഒഴിവാക്കി ഇഎസ്എ വിജ്ഞാപനം ചെയ്യുക...

അജയ്യരായി ആനപ്പാറ

കൽപ്പറ്റ: രണ്ടു ദിവസമായി നടന്നു വന്ന വയനാട് ജില്ലാ അത്ലറ്റിക്സ് ന് കൊടിയിറങ്ങുമ്പോൾ ജൂനിയർ & സീനിയർ ചാമ്പ്യൻഷിപ്പിൽ രണ്ടിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി 152 പോയന്റ് നേടി ജൂനിയർ ചാമ്പ്യൻഷിപ്പിൽ ആനപ്പാറ സ്പോർട്സ്...

ജില്ലാതല വയോജന കമ്മിറ്റി യോഗം ചേർന്നു

കൽപ്പറ്റ: വയനാട് ജില്ലയിലെ വയോധികരുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായുള്ള ജില്ലാതല വയോജന കമ്മിറ്റി യോഗം കൽപ്പറ്റ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ചേർന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു....


Load More Posts