സ്വച്ഛതാ ഹി സേവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
കൽപ്പറ്റ നഗരസഭ, നെഹ്‌റു യുവ കേന്ദ്ര, കൽപ്പറ്റ ഗവ എൻ.എം.എസ്.എം കോളേജ് നാഷണൽ സർവീസസ് സ്‌കീം സ്വച്ഛ് ഭാരത് മിഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി എന്നിവയുടെ ആഭിമുഖ്യത്തിൽ...
മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും; മന്ത്രി എ.കെ ശശീന്ദ്രൻ
മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. സംസ്ഥാന സർക്കാറിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി മുത്തങ്ങ, സുൽത്താൻ ബത്തേരി, തോൽപ്പെട്ടി റെയിഞ്ച് ഓഫീസുകളുടെ കെട്ടിട...
മതസൗഹാർദം ഊട്ടിഉറപ്പിക്കണം മന്ത്രി ഒ.ആർ. കേളു
മാനന്തവാടി: മതസൗഹാർദം ഊട്ടിഉറപ്പിക്കാനും സാഹോദര്യം മുറുകെ പിടിക്കാനും സമൂഹം തയാറാകണമെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. തൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിൻ്റെ...
തദ്ദേശ അദാലത്ത് നാളെ : മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും
സംസ്ഥാന സർക്കാറിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ പൊതുജന പരാതികൾ തീർപ്പാക്കാനുള്ള തദ്ദേശ അദാലത്ത് നാളെ (ഒക്ടോബർ 1) രാവിലെ 9.30 ന് സുൽത്താൻ ബത്തേരി നഗരസഭാ ടൗൺഹാളിൽ തദ്ദേശസ്വയംഭരണ- എക്‌സൈസ് -...
മാലിന്യമുക്ത നവ കേരളം; എൻ.എസ്.എസ് വോളണ്ടിയേഴ്സ് ശുചീകരണം നടത്തി
പുൽപള്ളി: പെരിക്കല്ലൂർ സ്കൂളിലെ എൻ.എസ്.എസ് വോളണ്ടിയേഴ്സ് പെരിക്കല്ലൂർ ടൗണും പരിസരവും വൃത്തിയാക്കി. വാർഡ് മെമ്പർ ജോസ് നെല്ലേടം ശുചിത്വ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഗിരീഷ്‌കുമാർ ജി.ജി, പ്രിൻസിപ്പാൾ വിനുരാജൻ പി.കെ, ജോബിൻ...
സ്വച്ഛദാഹി സേവാ ക്യാമ്പയിൻ; സ്വീകരണം നൽകി
കാവുംമന്ദം: കൃത്യമായ മാലിന്യ സംസ്കാരണത്തെ കുറിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം ലക്ഷ്യം വെച്ചുകൊണ്ട് സ്വച്ഛദാഹി സേവാ ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പ്രചരണ ജാഥയ്ക്ക് തരിയോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കാവുംമന്ദത്ത്...
മെഗാ റാലി സംഘടിപ്പിച്ചു
കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നിർദ്ദേശപ്രകാരം നടക്കുന്ന സ്വച്ഛതാ ഹി സേവാ ക്യാംപയിൻ്റെ ഭാഗമായും, മാലിന്യമുക്ത നവകേരളം ക്യാപയിൻ്റെ ഭാഗമായും നടക്കുന്ന വിവിധങ്ങളായ മാലിന്യമുക്ത പ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുക എന്ന ഉദ്ദേശത്തോട്ടു കൂടി കൽപ്പറ്റ...
ലോക ഹൃദയ ദിനം; ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ഹാർട്ട് എക്സിബിഷൻ
മേപ്പാടി: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹാർട്ട് എക്സിബിഷൻ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രിയിലെ...
വഖഫ് നിയമ ഭേദഗതി മുസ്ലിംകളോടുള്ള വെല്ലുവിളി അഡ്വ:പി.വി.സൈനുദ്ദീൻ
കേന്ദ്ര സർക്കാറിന്റെ നിർദ്ദിഷ്ട വഖഫ് ഭേദഗതി ബില്ല് ഇന്ത്യൻ മുസ്ലിംകളോടുള്ള വെല്ലുവിളിയാണെന്ന് എം എസ് എസ് സംസ്ഥാന വൈസ് പ്രസിഡന്റും വഖഫ് ബോർഡ് മെമ്പറുമായ അഡ്വ:പി.വി.സൈനുദ്ദീൻ അഭിപ്രായപ്പെട്ടു, എം എസ് എസ് വയനാട് ജില്ലാ...
ലോക ടൂറിസം ദിനം ആചരിച്ചു
ബത്തേരി: അൽഫോൻസ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ട്രാവൽ ആൻഡ് ടൂറിസം വിഭാഗത്തിന്റെയും ടൂറിസം ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ടൂറിസ്റ്റ് ദിനം ആചരിച്ചു. പത്രപ്രവർത്തകനും ഹ്യൂമാനിറ്റേറിയനുമായ കെ.എം. ഷിനോജ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. രക്തദാന...