April 1, 2025

എച്ച്.ഐ.വി ബോധവത്ക്കരണം; ജില്ലാതല റെഡ് റിബൺ ക്വിസ് മത്സരം സംഘടിപ്പിച്ചു

ആരോഗ്യവകപ്പ്, സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി, ജില്ലാ എയ്ഡ്‌സ് നിയന്ത്രണ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ജില്ലാതല റെഡ് റിബൺ ക്വിസ് മത്സരവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. യുവ സമൂഹത്തിനിടയിൽ...

ന്യൂനപക്ഷ കമ്മീഷൻ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

മുണ്ടക്കൈ-ചുരൽമല ദുരന്തബാധിത പ്രദേശത്തെ അതിജീവിതർക്കായുള്ള വികസന പദ്ധതികൾ വേഗത്തിലാക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ റഷീദ്. ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച കമ്മീഷൻ അതിജീവന പ്രവർത്തനങ്ങൾ പരിശോധിച്ച് വിലയിരുത്തി. ജില്ലയിലെ...

വികസന പദ്ധതികളുടെ തുടർപ്രവർത്തനം വേഗത്തിലാക്കണം: ജില്ലാ വികസന സമിതി

ജില്ലയിലെ മുഴുവൻ വാർഡുകളിലും റെയിൻഗേജ് സംവിധാനം ഒരുക്കണം ജില്ലയിലെ വികസന പദ്ധതികളുടെ തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. കളക്ടറേറ്റ് സ്പോട്സ് കൗൺസിൽ ഹാളിൽ എ.ഡി.എം കെ. ദേവകിയുടെ അധ്യക്ഷതയിൽ...

സൗജന്യ ശ്രവണ -ഭാഷാ സംസാര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കൽപ്പറ്റ: മുട്ടിൽ വയനാട് ഓർഫനേജ് സ്പീച് ആൻ്റ് ഹിയറിംഗ് സ്ക്കൂളിൻ്റെ അഭിമുഖ്യത്തിൽ കുട്ടികൾക്ക് സൗജന്യ ശ്രവണ -ഭാഷാ- സംസാര നിർണ്ണയ ക്യാമ്പ് നടത്തി.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി...

ജില്ലാതല ജൂഡോ ജി.എച്ച്.എസ്. എസ് തൃശ്ശിലേരി ചാമ്പ്യൻമാർ

കൽപ്പറ്റ : കൽപറ്റ എൻ. എസ് . എസ്. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ല തല ജൂഡോ ചാമ്പ്യൻഷിപ്പിൽ സമഗ്രാധിപത്യം നേടി ജി.എച്ച്.എസ്. എസ് തൃശ്ശിലേരി . സീനിയർ ആൺകുട്ടികൾ, സീനിയർ പെൺകുട്ടികൾ,...

‘ഒപ്പം ചിരിക്കാം’ പദ്ധതിയുടെ ഭാഗമായി; 136 കുടുംബങ്ങൾ സന്ദർശിച്ച് വയനാട് പോലീസ്

മേപ്പാടി: ‘ഒപ്പം ചിരിക്കാം’ പദ്ധതിയുടെ ഭാഗമായി ആറു ദിവസത്തിനുള്ളിൽ 136 കുടുംബങ്ങൾ സന്ദർശിച്ച് വയനാട് പോലീസ്. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിനു ശേഷം ബന്ധുവീടുകളിലും, മറ്റു വാടകവീടുകളിലും താമസിക്കുന്ന കുടുംബങ്ങളെയാണ് പോലീസ് ഉദ്യോഗസ്ഥരും കൗൺസിലർമാരുമടങ്ങുന്ന സംഘം...

പോസ്റ്റർ പ്രകാശനം ചെയ്തു

ചെന്നലോട്: മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ചെന്നലോട് ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ ഒക്ടോബർ 10 മുതൽ 17 വരെ ഒരുക്കുന്ന മാനസികാരോഗ്യ പ്രദർശനമായ 'നെക്സസ് 2024 ' ന്റെ പോസ്റ്റർ പ്രകാശനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ....

മെഡിക്കൽ ക്യാമ്പ് നടത്തി

പുൽപള്ളി: ശ്രേയസ് പാക്കം യൂണിറ്റും, അമേരികെയർ ഓർഗനൈസേഷനും ചേർന്ന് ഫ്‌ളഡ്റി ലീഫിന്റെ ഭാഗമായി പാക്കം യൂണിറ്റിൽ മെഡിക്കൽ ക്യാമ്പ് നടത്തി. മഴക്കാല, ജലജന്യ, പകർച്ചവ്യാധി പ്രേതിരോധ ബോധവൽക്കരണവും, സൗജന്യ മരുന്ന് വിതരണവും നടത്തി. 100...

റിഫ്രഷ് മെന്റ് പ്രോഗ്രാം നടത്തി

കുറുമ്പാല കുറുമ്പാല സെൻ്റ് ജോസഫ് സൺഡേ സ്‌കൂളിൽ കുട്ടികൾക്കായി റിഫ്രഷ്മെന്റ് പ്രോഗ്രാം നടത്തി ദിവ്യകാരുണ്യ ആരാധന, കുമ്പസാരം, വിവിധ വിഷയങ്ങളിൽ ക്ലാസുകൾ, പലതരം ഗെയിംസുകൾ, ഡിജെ പാർട്ടി എന്നിവയൊക്കെ കുട്ടികൾക്കായി ഒരുക്കിയിരുന്നു മാനന്തവാടി രൂപത...

വായനമത്സരം സംഘടിപ്പിച്ചു.

തോണിച്ചാൽ: വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ നിർദ്ദേശാനുസരണം സംഘടിപ്പിക്കുന്ന വായനോൽസവത്തിന്റെ ഭാഗമായി യു.പി തല വായനാ മത്സരം തോണിച്ചാൽ യുവജന വായനശാലയുടെ നേതൃത്വത്തിൽ ജി. എൽ.പി. സ്ക്കൂൾ പയിങ്ങാട്ടിരിയിൽ വച്ച് സംഘടിപ്പിച്ചു. ജി എൽ...


Load More Posts