ഭവനരഹിതർക്കായി നൂറോളം വീടുകൾ നിർമ്മിച്ചു നൽകും
പുൽപള്ളി: മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതയുടെ മെത്രാപ്പോലീത്തയായ ഡോ. ജോസഫ് മാർ തോമസ് പിതാവിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ഭവനരഹിതർക്കായി നൂറോളം വീടുകൾ നിർമ്മിച്ചു നൽകുന്നു. ബത്തേരിക്കടുത്ത മൂന്നാം മൈലിൽ ദേവാലയത്തിന്റെ...
ഇ.എം.എസ് – ടി. എസ്. എൻഡോവ്മെന്റുകൾ വിതരണം ചെയ്തു
കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് നൽകുന്ന എൻഡോവ്മെന്റുകൾ ബാങ്ക് പ്രസിഡന്റ് കെ. സുഗതൻ വിതരണം ചെയ്തു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ഇ.എം.എസ്....
കരുതൽ ബോധവത്കരണ സെമിനാർ നടത്തി
മാനന്തവാടി: റിസേർവ് ബാങ്കിൻ്റെയും ജില്ലാ ലീഡ് ബാങ്കിൻ്റെയും മാനന്തവാടി ബ്ലോക്ക് ഫിനാൻഷ്യൽ സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സി ഡിറ്റ് പഠന കേന്ദ്രത്തി ലേ അക്കൗണ്ടിംഗ് വിദ്യാർഥികൾക്ക് ബോധവത്കരണ ശില്പ ശാല നടത്തി. യുവ തലമുറയിൽ സമ്പാദ്യ...
യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിലേക്ക്
കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ 3അം വാർഡിൽ ഉൾപ്പെടുന്ന ചീങ്ങാടി കോളനിയിലേക്കുള്ള റോഡിൽ അനതീകൃതമായി മണ്ണിട്ട് സഞ്ചാര യോഗ്യമല്ലാതാക്കിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്. സ്കൂൾ വിദ്യാർത്ഥികളടക്കം നിരവതി കുടുംബങ്ങൾ യാത്ര...
കെ.വി.കേളു വിരമിച്ചു
കൽപ്പറ്റ:വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലെ ജീവനക്കാരൻ കെ. വി. കേളു വിരമിച്ചു. 17 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം വിരമിച്ച കേളുവിന് ബാങ്ക് ഭരണ സമിതിയും, ജീവനക്കാരും മംഗളാശംസകൾ നേർന്നു....
സ്ഥിരം കുറ്റവാളി ബുളുവെന്ന ജിതിൻ ജോസഫിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കൽപ്പറ്റ: ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി കണ്ണൂർ ജയിലിലടച്ചു. വടുവഞ്ചാൽ കല്ലേരി സ്വദേശി തെക്കിനേടത്ത് വീട്ടിൽ ബുളുവെന്ന ജിതിൻ ജോസഫ്(35)നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക്...
ഉമ്മുൽ ഖുറാ ഗേൾസ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
പിണങ്ങോട്: പിണങ്ങോട് ഉമ്മുൽ ഖുറാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളി ഖുർആൻ ഗേൾസ് ബ്ലോക്ക് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ ഫാറൂഖ്...
വീട്ടു നമ്പർ ലഭ്യമാക്കൽ; സ്പെഷ്യൽ ഡ്രൈവ് നടത്തും.
പട്ടികവർഗ്ഗ വിഭാഗക്കാരുടെ വീട് നിർമ്മാണം പൂർത്തിയാക്കിയിട്ടും വീട്ടു നമ്പർ ലഭിക്കാത്തവർക്കായി സ്പെഷ്യൽ ഡ്രൈവ് നടത്തും. സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ വീട് നിർമ്മിക്കുകയും കൃത്യമായി രേഖകൾ ലഭ്യമല്ലാത്തതിനാൽ വീട്ടു നമ്പർ ലഭിക്കാത്ത പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരുടെ കണക്കെടുപ്പ് അടിയന്തിരമായി...
വയനാട് ഗവ. മെഡിക്കൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും യു.ഡി.എസ്.എഫിന്
മാനന്തവാടി : വയനാട് ഗവ. മെഡിക്കൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും എം.എസ്.എഫ്,കെ.എസ്.യു നേതൃത്വം നൽകുന്ന യു.ഡി.എസ്.എഫ്.നേടി. പത്തിൽ പത്തും നേടിയാണ് യു.ഡി.എസ്.എഫ് വൻ വിജയം നേടിയത്. കോളജ് വന്നതിനു ശേഷം...
വന്യമൃഗ ശല്യം; മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച വരുത്തരുത്
വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ നൽകുന്നതിൽ വീഴ്ച വരുത്തരുതെന്ന് ജില്ലാ കളക്ടർ. വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങിയാൽ പൊതുജനങ്ങൾക്ക് കൃത്യമായി വിവരം നൽകണം. ഉച്ചഭാഷിണി, പോലീസ്-ഫോറസ്റ്റ് സംവിധാനങ്ങൾ, പ്രാദേശിക വാർത്ത ചാനലുകൾ തുടങ്ങിയ...