April 2, 2025

കെ.എസ്.യു സ്ഥാപകദിന ആഘോഷിച്ചു

കൽപ്പറ്റ: കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപകദിന ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് സ്ഥാപകദിന സംഗമവും വയനാട്ടിലെ പാവപെട്ട വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ കിറ്റിന്റെ വിതരണോദ്ഘാടനവും ജില്ലാ കോണ്ഗ്രസ് കമ്മിറ്റി...

ഡോ നിഥിൻ രാജുവിനെ അനുമോദിച്ചു

  മനന്തവാടി: ബംഗ്ലൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയ നിഥിൻ രാജുവിനെ പഴശ്ശിനഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അനുമോദിച്ചു. എടവക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജ സുധാകരൻ ഉദ്ഘാടനം...

ലോക പുകയിലരഹിത ദിനം* *ജില്ലാതല ഉദ്ഘാടനവും പരിശീലനവും സംഘടിപ്പിച്ചു*

  മാനന്തവാടി:ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യം, നാഷണൽ ടുബാക്കോ കൺട്രോൾ പ്രോഗ്രാമിന്റെ സംയുക്താഭിമുഖ്യത്തിൽ ലോക പുകയിലരഹിത ദിനം ജില്ലാതല ഉദ്ഘാടനവും പരിശീലനവും സംഘടിപ്പിച്ചു. മാനന്തവാടി സെന്റ് മേരീസ് കോളേജിൽ നടന്ന ജില്ലാതല പരിപാടി...

യാത്രയയപ്പ് നൽകി

മീനങ്ങാടി: സർവീസിൽനിന്നു വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കെപിഎ ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.സി. സജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ്...

സർവീസിൽ നിന്നും വിരമിക്കുന്നു

  കൽപ്പറ്റ:ദീർഘ കാലത്തെ സേവനത്തിന് ശേഷം കളക്ടറേറ്റിലെ 12 ഓഫീസർമാർ നാളെ (മെയ് 31) സർവീസിൽ നിന്ന് വിരമിക്കുന്നു. ജില്ലയുടെ സാഹചര്യവും പ്രത്യേകതയും ഉൾക്കൊണ്ട് ജില്ലാ ഭരണ കൂടത്തോടൊപ്പം പ്രവർത്തിച്ച ഉദ്യോഗസ്ഥരെ ജില്ലാ കളക്ടർ...

എ പ്ലസ് നേടിയവരെ അനുമോദിച്ചു

കൽപ്പറ്റ: നഗരസഭാ പരിധിയിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ പ്ലസ് ടു, വിഎച്ച്എസ്‌സി, എസ്എസ്എൽസി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് അനുമോദിച്ചു. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് പാസ്ബുക്കും...

പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: ബാർ കോഴ അഴിമതി കേസിൽ ആരോപണ വിദേയനായ എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് രാജി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്‌ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ പന്തം...

ഡോ നിഥിൻ രാജുവിനെ അനുമോദിച്ചു.

മനന്തവാടി: ബംഗ്ലൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയ നിഥിൻ രാജുവിനെ പഴശ്ശിനഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അനുമോദിച്ചു. എടവക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജ സുധാകരൻ ഉദ്ഘാടനം ചെയ്തു. പഴശ്ശിനഗർ...

രണ്ടേമുക്കാൽകിലോ കഞ്ചാവുമായ് രണ്ട് യുവാക്കൾ പിടിയിൽ

തിരുനെല്ലി എസ് ഐ ദിജീഷും, ലഹരി വിരുദ്ധ സ്വകാഡും കാട്ടിക്കുളത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിൽ കെഎൽ 59 വി 3176മാരുതി ബോലേനൊ കാറിൽ കടത്തുകയായിരുന്ന2 . 700 കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിക്കൊണ്ടു...


No More Posts