April 1, 2025

കട്ടിളവെപ്പ് ചടങ്ങ് നടത്തി

മൂലങ്കാവ് : സിപിഐഎം മൂലങ്കാവ് ലോക്കൽ കമ്മിറ്റി അംഗവും ചിത്രാലക്കര ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സഖാവ് ബൈജുവിന്റെ കുടുംബത്തിന് സിപിഐഎം നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ കട്ടിളവെപ്പ് ചടങ്ങ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സഖാവ് വിവി...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണലിന് ജില്ലയൊരുങ്ങി

  രാവിലെ 8 ന് വോട്ടെണ്ണല്‍ തുടങ്ങും ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകള്‍ പഴുതടച്ച സുരക്ഷാ സംവിധാനം ഫലമറിയിക്കാന്‍ മീഡിയ സെന്റര്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണലിന് ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ...

ലോക പുകയില വിരുദ്ധ ദിനാചാരണം

    മേപ്പാടി: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്‌സും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ഘടകവും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു....

പോക്സോ ; മദ്ധ്യ വയസ്കൻ അറസ്റ്റിൽ

  മേപ്പാടി: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ മദ്ധ്യവയസ്കൻ അറസ്റ്റിൽ. കുന്നമംഗലംവയൽ, കർപ്പൂർക്കാട്, തട്ടിൽവീട്ടിൽ വിൽ‌സൺ എന്ന വിൻസന്റ് (52)നെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. 30.05.2024 നാണ് ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം...

യാത്രയയപ്പ് നൽകി

കൽപ്പറ്റ:വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച കെ. സച്ചിദാനന്ദന് യാത്രയയപ്പു നൽകി. കൽപ്പറ്റ എം. എൽ. എ. ടി. സിദ്ധീഖ് ചടങ്ങ് ഉത്ഘാടനം ചെയ്തു. ബാങ്കിന്റെ...

‘പുകഞ്ഞ് ചിന്തിക്കാം പുകക്കാതെ’ പ്രതിജ്ഞ എടുത്തു

  പടിഞ്ഞാറത്തറ:ലോക പുകയില വിരുദ്ധ ദിന ആചരണത്തിന്റെ ഭാഗമായി പയനമൊട്ടൻകുന്ന് കോളനിയിലെ കുടുംബ അംഗങ്ങൾ പുകയില വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി...

സ്‌കൂളും പരിസരവും ശുചീകരണം നടത്തി

മീനങ്ങാടി: ഗവ.ഹയർ സെക്കൻഡറി സ്‌കൂളും പരിസരവും പിടിഎയും ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റിയും സംയുക്തമായി ശുചീകരിച്ചു. പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്‌ഐ ഭാരവാഹികളായ കെ.എം. അജ്മൽ, സി. ഗസിൻ റഹ്മാൻ, ബി. മനു, ബേസിൽ...

ശ്രീരേഖ ആർ നായർക്ക് ഗോൾഡൻ പെൻ അവാർഡ്

  പുൽപള്ളി: ഡൽഹി ആസ്ഥാനമായുള്ള ലിറ്ററേച്ചർ അക്കാദമി സംഘടിപ്പിച്ച ദേശീയ രചനാ മത്സരങ്ങളിൽ കവിത രചനയിൽ ശ്രീരേഖ ആർ നായർക്ക് ഗോൾഡൻ പെൻ അവാർഡ്. ഋതു ഭേദങ്ങൾ എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ് ലഭിച്ചത്....

കോമയിലായവരെ രക്ഷിക്കാൻ സെൽ ട്രാൻസ് പ്ലാൻ്റേഷൻ തെറാപ്പി : വയനാട് സ്വദേശിക്ക് അന്താരാഷ്ട്ര നേട്ടം.

  കൽപ്പറ്റ: ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിലെ ക്ലെം ജോൺസ് സെന്റർ ഫോർ ന്യൂറോബയോളജി ആൻഡ് സ്റ്റെം സെൽ റിസർച്ചിൽ സൈന്റിസ്റ്റായി ജോലി ചെയ്യുന്ന ഡോ. മേഘ മോഹനനെ ഈ വർഷം കാനഡയിലെ വാൻകൂവറിൽ നടക്കുന്ന...

കെ.എസ്.യു സ്ഥാപകദിന ആഘോഷിച്ചു

കൽപ്പറ്റ: കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപകദിന ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് സ്ഥാപകദിന സംഗമവും വയനാട്ടിലെ പാവപെട്ട വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ കിറ്റിന്റെ വിതരണോദ്ഘാടനവും ജില്ലാ കോണ്ഗ്രസ് കമ്മിറ്റി...


Load More Posts