April 1, 2025

മാതാപിതാക്കൾ നഷ്ടപ്പെട്ട ആദിവാസി യുവതിയുടെ വിവാഹം സിപിഎം നടത്തി

പുൽപ്പള്ളി: മാതാപിതാക്കൾ നഷ്ടപ്പെട്ട ആദിവാസി യുവതിയുടെ വിവാഹം സിപിഎം നടത്തി. പാക്കം പണിയ കോളനിയിലെ അർച്ചനയുടെ വിവാഹമാണ് പ്രദേശത്തെ സിപിഎം പ്രവർത്തകർ മുൻകൈയെടുത്ത് നടത്തിയത്. ചെറുകാട്ടൂർ കുടുംമാടി പൊയിൽ കോളനിയിലെ അനീഷാണ് വരൻ. പാക്കം...

വാര്യാട് വാഹനാപകടം; കണ്ടെയ്നർ ലോറിയും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് അപകടം

വാര്യാട് ലോറിയും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് അപകടം. റോഡിലെ സ്റ്റോപ്പ് ആന്റ്റ് പ്രൊസീഡ് ബോർഡ് കടന്ന് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയുടെ ഇടത് വശത്തുകൂടി സ്‌കൂട്ടർ അശ്രദ്ധ മായി മറികടന്നതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്കൂട്ടർ...

മുത്തങ്ങയിൽ നിർത്തിയിട്ട വാഹനത്തിൽ കാറിടിച്ച് ഒരാൾക്ക് പരിക്ക്

  മുത്തങ്ങ: വയനാട് മുത്തങ്ങയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ശാദിൽ 17 വയസ് നാണ് പരിക്കേറ്റത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശാദിലിനെ പിന്നീട്...

കമ്പമലയിൽ മാവോയിസ്റ്റ്-തണ്ടർ ബോൾട്ട് വെടിവെയ്പ്

മാനന്തവാടി :കമ്പമലയിൽ വെടി വെയ്പ്പ് .9 റൗണ്ട് വെടി ശബ്ദം കേട്ടതായി നാട്ടുകാർ. തണ്ടർബോൾട്ടിന് നേരെ മാവോയിസ്റ്റ് സംഘം വെടിവെക്കുകയായിരുന്നു.കമ്പമല - ആറളം വനമേഖലയിലാണ് സംഭവം മാനന്തവാടി ഡി.വൈ.എസ്‌.പി. ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്:തേൻപാറ ആനക്കുന്ന്...

ഓറിയൻ്റേഷൻ ക്ലാസ് നടത്തി

  മാനന്തവാടി:മാനന്തവാടി മുഅസ്സസ യുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ. സി.പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കായി ഓറിയൻ്റേഷൻ ക്ലാസ് നടന്നു.ഡോ.ഉമറുൽഫാറൂഖ് സഖാഫി കോട്ടു മല ഉദ്ഘാടനം ചെയ്തു.കെ.എസ്.മുഹമ്മദ് സഖാഫി അദ്ധ്യക്ഷത വഹിച്ചു.ഡോ.കെ.എ.നുഐമാൻ,ഡോ.കെ.മുഹമ്മദ്സാലിം,എസ്.ശറഫുദ്ദീൻ,സിറാജ് മാസ്റ്റർ,എസ്.അബ്ദുല്ല,വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

കണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവക സുവർണ്ണ ജൂബിലി തിരുനാളിന് കൊടിയേറി

കണിയാമ്പറ്റ : 1970 ൽ 13 കുടുംബങ്ങളുമായി തുടങ്ങിയ മാനന്തവാടി രൂപതയിലെ കണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവക ഇന്ന് 93 കുടുംബങ്ങളായി വളർന്ന് സുവർണ്ണ ജൂബിലി നിറവിൽ കഴിഞ്ഞ ഒരു വർഷം കൃതജ്ഞതാവർഷമായി ആചരിച്ച്,...

ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വൈത്തിരി: ലക്കിടിയിൽ താമരശ്ശേരി ചുരം കവാടത്തിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. താമരശ്ശേരി കൂടരഞ്ഞി കൂമ്പാറ സ്വദേശിയായ ഫിറോസ് (41) ആണ് മരിച്ചത്. സഹയാത്രികന് പരിക്കേറ്റു. ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം...

ചൂടിനെ കരുതലോടെ നേരിടാം

  ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക. യാത്രകളിലും ജോലി സ്ഥലത്തും തിളപ്പിച്ചാറിയ ശുദ്ധ ജലം കരുതുക, ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക, ദിവസവും രണ്ട് മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം...

വേനൽ ചൂട് ജാഗ്രത പാലിക്കണം

  കൽപ്പറ്റ:സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിക്കുകയും സൂര്യാഘാതമേറ്റ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലും അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ പി. ദിനീഷ് അറിയിച്ചു. ജില്ലയിൽ ചൂടിന്റെ കാഠിന്യം...

വീടിന്റെ വാതിൽ പൂട്ടുപൊളിച്ച് മോഷണം നടത്തിയതായി പരാതി

മാനന്തവാടി: വീടിന്റെ വാതിൽ പൂട്ടുപൊളിച്ച് മോഷണം. മാനന്തവാടി ശാന്തിനഗറിലാണ് അടച്ചിട്ട വീടിന്റെ വാതിൽ പൊളിച്ചു മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ച 60,000 രൂപ, ഒരു പവൻ സ്വർണ്ണം, ഒരു ഗ്രാം സ്വർണ്ണ നാണയം, ലാപ്...


Load More Posts