April 2, 2025

യാദവ സമുദായ കുടുംബ സംഗമം

  മാനന്തവാടി: ബി.ജെ.പി സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യാദവ സമുദായത്തിന്റെ നേതൃത്വത്തിൽ എരുമത്തെരുവ് ക്ഷീര സംഘം ഹാളിൽ വെച്ച് കുടുംബ സംഗമം നടത്തി. സമുദായ പ്രസിഡന്റ് അഡ്വ.ടി.മണി അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ,...

നാമനിർദ്ദേശ പത്രിക സ്വീകരിക്കില്ല

  കൽപ്പറ്റ: സംസ്ഥാനത്ത് ഏപ്രിൽ ഒന്നിന് പ്രവർത്തി ദിവസമാണെങ്കിലും നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരം ചില ഓഫിസുകൾ അവധിയായതിനാൽ ഏപ്രിൽ ഒന്നിന് നാമനിർദ്ദേശപത്രിക സ്വീകരിക്കുന്നതല്ലെന്ന് വയനാട് പാർലമെൻ്റ് മണ്ഡലം വരണാധികാരി കൂടിയായ ജില്ലാകളക്ടർ ഡോ....

പ്രകൃതി സൗഹാർദ തെരഞ്ഞെടുപ്പ്; ഹരിത മാതൃകാ പോളിങ് ബൂത്ത് ഒരുങ്ങി

പ്രകൃതി സൗഹാർദ തെരഞ്ഞെടുപ്പിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് സിവിൽ സ്റ്റേഷൻ പരിസരത്ത് ഒരുക്കിയ ഹരിത മാതൃകാ ബൂത്ത് ജില്ലാ കളക്ടർ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. പ്രകൃതി സൗഹാർദ തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ആവശ്യകതയും മാർനിർദേശങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന്...

പ്രകൃതി സൗഹാർദ തെരഞ്ഞെടുപ്പ്: ഹരിത മാതൃകാ പോളിങ് ബൂത്ത് ഒരുങ്ങി

കൽപ്പറ്റ: പ്രകൃതി സൗഹാർദ തെരഞ്ഞെടുപ്പിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് സിവിൽ സ്റ്റേഷൻ പരിസരത്ത് ഒരുക്കിയ ഹരിത മാതൃകാ ബൂത്ത് ജില്ലാ കളക്ടർ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. പ്രകൃതി സൗഹാർദ തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ആവശ്യകതയും മാർനിർദേശങ്ങളും പൊതുജനങ്ങളിൽ...

യുഡിഎഫ് കൽപ്പറ്റ മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

കൽപ്പറ്റ: യുഡിഎഫ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പോസ്റ്റ് ഓഫീസിനു സമീപം പ്രവർത്തനം തുടങ്ങി. യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ പി.പി. ആലി ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ ടി.ജെ. ഐസക്, ഗിരീഷ് കൽപ്പറ്റ, എൻ....

യുവതിയെ വധിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

  പനമരം : അഞ്ചുകുന്ന് വേങ്ങരംകുന്ന് കോളനിയിലെ ശാന്തയെ (45) മദ്യപിച്ചെത്തി വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 8 മണിയോടെ മദ്യപിച്ച് വീട്ടിൽ വന്ന പ്രതി വഴക്കുണ്ടാക്കി...

കേശദാന ക്യാമ്പ് നടത്തി

  പടിഞ്ഞാറത്തറ:സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മീനങ്ങാടിയുടെയും ചെമ്പകമൂല കുരുക്ഷേത്ര ഗ്രന്ഥശാലയുടെയും തൃശൂർ അമല മെഡിക്കൽ കോളേജിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച കേശദാനം ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി...

കേരളം ചുട്ടുപൊള്ളുന്നു; ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

  സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത. ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യല്ലോ അലേർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്....

വിദ്യാർത്ഥി കൺവെൻഷൻ നടത്തി

  കൽപ്പറ്റ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആനി രാജയെ വിജയിപ്പിക്കണമെന്ന് കൽപ്പറ്റയിൽ നടത്തിയ വിദ്യാർത്ഥി കൺവെൻഷൻ ആവശ്യപ്പെട്ടു. വിദ്യാഭ്യാസമേഖലയെ കാവിവത്കരിച്ചു ശാസ്ത്രബോധവും യുക്തി ചിന്തയുമില്ലാത്ത, ഒരു വർഗീയ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാനാണ് ഇന്ത്യ...

ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ദുഃഖവെള്ളി ആചരിച്ചു

  മാനന്തവാടി :മാനന്തവാടി അമലോത്ഭവമാതാ തീർത്ഥാടന കേന്ദ്രത്തിൽ ദുഃഖവെള്ളി ദിനത്തിലെ തിരുകർമ്മങ്ങൾ ഉച്ചകഴിഞ്ഞു 3 മണിയോടെ ആരാഭിച്ചു. ഗദ്സമൻ തോട്ടത്തിലെ യേശുവിന്റെ സഹനാത്മക പ്രാർത്ഥനയെ അനുസ്മരിച്ചുകൊണ്ട് കാർമ്മികൻ സാഷ്ടാംഗം പ്രമാണിച്ചുകൊണ്ടുള്ള പ്രാർത്ഥനയോടെയാണ് തിരുകർമ്മങ്ങൾ തുടങ്ങിയത്....


Load More Posts