കാട്ടിചിറക്കൽ മഖാം ഉറൂസ് ഏപ്രിൽ 19 മുതൽ
കാട്ടിചിറക്കൽ: ജലാലുദീൻ അൽ ബുഖരി തങ്ങൾ മഖാം ഉറൂസ് വിപുലമായ പരിപാടികളോടെ ഏപ്രിൽ 19 മുതൽ 28വരെ നടത്താൻ കാട്ടിച്ചിറക്കൽ മഹല്ല് കമ്മിറ്റി തീരുമാനിച്ചു. ചെയർമാൻ കെ.ഹംസ ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് വി.സി.അഷ്റഫ്...
കെ.സുരേന്ദ്രൻ എപ്രിൽ 4ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും; സ്മൃതി ഇറാനി പങ്കെടുക്കും
കൽപ്പറ്റ: വയനാട് എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ഏപ്രിൽ 4ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. കേന്ദ്രമന്ത്രി സ്മൃതി ഇറാനി കെ.സുരേന്ദ്രനൊപ്പം നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തുമെന്നും വയനാട് ലോക്സഭ കൺവീനർ പ്രശാന്ത് മലവയൽ അറിയിച്ചു. രാവിലെ 9...
ഷിബു ജോർജിന് യാത്രയയപ്പ് നൽകി
പുൽപ്പള്ളി: 20 വർഷത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന പാടിച്ചിറ വില്ലേജ് ഓഫീസർ ഷിബു ജോർജിന് വയനാട് യൂത്ത് സർവീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കോവിഡ് പ്രളയ കാലയളവിൽ മികച്ച പ്രവർത്തനം നടത്തിയ...
ചുരത്തിൽ ലോറി തകരാറിലായി; ഗതാഗതതടസ്സം
വയനാട് ചുരം എട്ടാംവളവിൽ കണ്ടെയ്നർ ലോറി തകരാറിലായി രൂക്ഷമായ ഗതാഗതതടസ്സം നേരിടുന്നുണ്ട്.ഹൈവേ പോലീസ് വാഹന ഗതാഗതം നിയന്ത്രിക്കുന്നുണ്ടെങ്കിലും വാഹനത്തിരക്ക് മൂലം ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട് . തകരാറിലായ ലോറി സ്ഥലത്തുനിന്ന് മാറ്റുവാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.യാത്രക്കാർ...
കബനി വരാളുന്നു; തടയണ നിർമാണം ഉടൻ ആരംഭിക്കണം; ബിജെപി
പുൽപ്പള്ളി: മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിൽ അതിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുമ്പോഴും ഇരുപഞ്ചായത്തുകളിലെയും കുടിവെള്ള സ്രോതസ്സായ കബനി നദി വറ്റിവരണ്ടിട്ടും മുൻകാലങ്ങളിലെപോലെ തടയണ നിർമിക്കാൻ യാതൊരു നടപടിയും ഇരുപഞ്ചായത്തുകളും സ്വീകരിക്കുന്നില്ലെന്ന് ബിജെപി ആരോപിച്ചു. നിലവിൽ പമ്പിങ് നടത്തിയിട്ടുകൂടി...
ലെജൻഡ്സ് ലക്കിടി ജേഴ്സി പ്രകാശനം ചെയ്തു.
ലക്കിടി: ലെജൻഡ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ലക്കിടിയുടെ ഔദ്യോഗിക ജേഴ്സി പ്രകാശനം ചെയ്തു.ലെജൻഡ്സ് ക്ലബ്ബ് പ്രസിഡന്റ് വിജയൻ, സെക്രട്ടറി വിനീത് എന്നിവർ സംയുക്തമായി പ്രകാശനം ചെയ്ത ഔദ്യോഗിക ജേഴ്സി ക്ലബ്ബിലെ കായിക താരങ്ങൾക്ക്...
പുൽപ്പള്ളി വിജയ സ്‌കൂൾ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു
പുൽപ്പള്ളി: വിജയ ഹയർസെക്കണ്ടറി സ്‌കൂളിന്റെ ജൂബിലി ആഘോഷങ്ങളുടെ സമാപനവും സ്‌കൂൾ വാർഷികാഘോഷവും നാടൻപാട്ട് കലാകാരൻ മാത്യൂസ് വൈത്തിരി ഉദ്ഘാടനം ചെയ്തു. ജൂബിലി സമാപന പ്രഖ്യാപനം സീരിയൽ സിനിമാ താരവും പൂർവ വിദ്യാർഥിയുമായ ദേവന്ദ്ര നാഥ്...
സംസ്ഥാന കളരി പ്പയറ്റ്; ആൽഫിയ സാബുവിന് ഒന്നാം സ്ഥാനം
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 65-ാ മത് സംസ്ഥാന കളരി പ്പയറ്റ്മത്സരത്തിൽ ജൂനിയർ ഗേൾസ് ഹൈകിക്ക് മത്സരത്തിൽ ആൽഫിയ സാബു ഒന്നാം സ്ഥാനം കരസ്ഥമാക്കി . നടവയൽ സെൻ്റ് തോമസ് ഹൈസ്ക്കുൾ ഒൻപതാം...
പെസഹാ തിരികളുമായി വിശ്വാസസമൂഹം ഈസ്റ്റർ ആഘോഷങ്ങൾക് തുടക്കം കുറിച്ചു
മാനന്തവാടി അമലോൽഭവ മാതാ ദേവാലയത്തിൽ, വൈദീകനും സന്യസ്ഥരും അല്മായ സമൂഹവും പാതിരാ കുർബാന ചൊല്ലി ഈസ്റ്റർ ആഘോഷിച്ചു. ഉദ്ദിതനായ യേശുവിന്റെ പ്രതീകമായി പെസഹാ തിരി തെളിച്ചുകൊണ്ട് പുനരുദ്ധാന തിരുകർമ്മങ്ങൾക്ക് വികാരി ഫാ. വില്യം രാജൻ...
യാദവ സമുദായ കുടുംബ സംഗമം
മാനന്തവാടി: ബി.ജെ.പി സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യാദവ സമുദായത്തിന്റെ നേതൃത്വത്തിൽ എരുമത്തെരുവ് ക്ഷീര സംഘം ഹാളിൽ വെച്ച് കുടുംബ സംഗമം നടത്തി. സമുദായ പ്രസിഡന്റ് അഡ്വ.ടി.മണി അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ,...