കട്ടിളവെപ്പ് കർമ്മം നടത്തി
മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ പേരാൻ കൂട്ടിൽ ശോഭനന് ഐസി ബാലകൃഷ്ണൻ എംഎൽഎ യുടെ അഭ്യർത്ഥന പ്രകാരം ബാംഗ്ലൂർ കേരള സമാജം സാന്ത്വന ഭവനം പദ്ധതി പ്രകാരം നിർമ്മിച്ചുനൽകുന്ന വീടിൻെ കട്ടിള വെപ്പ്...
സിദ്ധാർത്ഥിന്റെ മരണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം
വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും...
മദ്യലഹരിയിൽ സുഹൃത്തിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തവും പിഴയും
മാനന്തവാടി: മദ്യലഹരിയിൽ സുഹൃത്തിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും. മക്കിയാട്, ഞാറലോട് തടത്തിൽ വീട്ടിൽ കൊച്ചു എന്ന വർഗീസ് (58) നെയാണ് ബഹു. മാനന്തവാടി സ്‌പെഷൽ കോടതി...
ഇൻസ്ട്രക്ടർ പരിശീലനം നടത്തി
സാക്ഷരതാ മിഷൻ ഡയറ്റിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടത്തുന്ന ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇൻസ്ട്രക്ടർമാർക്ക് ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. തിരെഞ്ഞെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലെ 50 ഇൻസ്ട്രക്ടർമാരാണ്...
യുവജ്വാല ക്യാമ്പയിന്‍ നടത്തി
കല്‍പ്പറ്റ: കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും നെഹ്‌റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ യുവജനതയ്ക്കായി എം.ഐ.ഐ.ടി. ഹാളില്‍ യുവജ്വാല ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി...
ഡിജിറ്റൽ മാഗസിൻ പ്രകാശനം നടത്തി
കാക്കവയൽ:കാക്കവയൽ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. വിദ്യാർത്ഥികളുടെ വിവിധ കലാസാഹിത്യ സൃഷ്ടികൾ ഉൾപ്പെടുത്തിയാണ് സോൾ ഓഫ് കാക്കവയൽ ഡിജിറ്റൽ...
ചീരാലിൽ കാട്ടുപന്നിയുടെ ആക്രമണം; പൊലൂഷൻ ടെസ്റ്റിംഗ് സെന്റർ ഇടിച്ച് തകർത്തു
ചീരാലിലെ പുക പരിശോധന കേന്ദ്രം കാട്ടുപന്നിയുടെ ആക്രമണത്തിൽ തകർന്നു.രാവിലെ 8:15 ഓടെ ആയിരുന്നു സംഭവം. റോട്ടിൽ നിന്ന് വന്ന പന്നി നേരെ കടയിലേക്ക് ചില്ല് തകർത്ത് ഇടിച്ചു കയറുകയായിരുന്നു. ഈ സമയത്ത്...
ലാപ്ടോപ് വിതരണം നടത്തി
കൽപ്പറ്റ: നാഷണൽ എൻജിഒ കോൺഫെഡറേഷനും ജോയിന്റ് വളണ്ടറി ആക്ഷൻ ഫോർ ലീഗൽ അൾട്ടർനേറ്റീവ്സ് , ജ്വാലയുംസംയുക്തമായി നടപ്പിലാക്കുന്ന ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന 50 ശതമാനം സബ്സിഡിയിൽ വിദ്യാർത്ഥികൾക്ക് നല്കി വരുന്ന...
സിദ്ധാർദ്ധിന്റെ കൊലപാതകം; എം എസ് എഫ് പ്രതിഷേധമാർച്ച് നടത്തി
കൽപ്പറ്റ: പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റി വിദ്യാർത്ഥി സിദ്ധാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി അധികൃതരുടെയും പൊലീസിന്റെയും ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചകളിൽ പ്രതിഷേധിച്ച് എം എസ് എഫ് യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തി. ക്രൂരമായ ആൾക്കൂട്ടം വിചാരണക്കും...
പനി ബാധിച്ചു അഞ്ചാംക്ലാസ് വിദ്യാർത്ഥിനി മരിച്ചു
പനമരം: കൈതക്കൽ ഗവൺമെൻ്റ് എൽ പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി സോണിജ (10 ) മരണപ്പെട്ടു. പനി ബാധിച്ചു ചികിത്സയിൽ ആയിരുന്നു. പുലമൂല കോളനി രാജൻ,ബിന്ദു ദമ്പതികളുടെ മകളാണ് .സോജു, സോണിമ,...