April 1, 2025

ലഹരി വിരുദ്ധ തെരുവ് നാടക മത്സരം നടത്തി

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ യു.പി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ തെരുവ് നാടക മത്സരം നടത്തി. ഹൈസ്‌കൂൾ തലത്തിൽ വാളേരി ഗവ ഹൈസ്‌കൂളും യു.പി. തലത്തിൽ ബത്തേരി അസംപ്ഷനും ഒന്നാം...

കരിയർ കാരവൻ; ജില്ലയിൽ പര്യടനം പൂർത്തിയാക്കി

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 'കരിയർ കാരവൻ' ജില്ലയിൽ പര്യടനം പൂർത്തിയാക്കി. കരിയർ കാരവനിലൂടെ കരിയർ ഗൈഡൻസ്...

കെ. രാഘവൻ മാസ്റ്റർ അനുസ്മരണം നടത്തി

പുൽപ്പള്ളി: വയനാടിന്റെ വികസനത്തിനുവേണ്ടി മുൻ എം.എൽ.എ. കെ. രാഘവൻ മാസ്റ്റർ നൽകിയ സംഭാവന വലുതാണെന്ന് കെ.പി.സി.സി. നിർവാഹക സമിതിയംഗം കെ.എൽ. പൗലോസ്. കെ. രാഘവൻ മാസ്റ്ററുടെ ഇരുപത്തിയെട്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് പുൽപ്പള്ളിയിൽ നടത്തിയ അനുസ്മരണ...

ശ്രീക്കുട്ടിയെ അനുമോദിച്ചു

മാനന്തവാടി: ഈ വർഷം കൊമേഴ്‌സിൽ ജെ.ആർ.എഫ് നേടി നാടിന് അഭിമാനമായ ശ്രീക്കുട്ടിയെ കണ്ണൂർ സർവ്വകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടി നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കോഴ്‌സ് ഡയറക്ടർ ഡോ.എം.പി അനിൽ,...

വ്യാപാര സംരക്ഷണ സമര പ്രചാരണ ജാഥയ്ക്ക് സ്വീകരണം നൽകി

കൽപ്പറ്റ: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നയിക്കുന്ന വ്യാപാര സംരക്ഷണ സമര പ്രചാരണ വാഹന ജാഥയ്ക്ക് ഉജ്വല സ്വീകരണമൊരുക്കി വയനാട്. മാനന്തവാടിയിലും പുൽപള്ളിയിലും കൽപ്പറ്റയിലും ജാഥയ്ക്കു നൽകിയ സ്വീകരണത്തിൽ...

സൗഹൃദ സംഗമം നടത്തി

തിരുനെല്ലി ഗ്രാമ പഞ്ചായത്ത് 2023-24 പ്രത്യേക വാർഷിക പദ്ധതിയുടെ ഭാഗമായി അപ്പപ്പാറ, ബേഗൂർ കുടംബ ആരോഗ്യ കേന്ദ്രത്തിന്റെ സംയുക്ത ആഭിമുഖ്യത്തിൽ കുറുവ അയലൻഡ് റിസോർട്ടിൽ വച്ച് സിക്കിൾ സെൽ അനീമിയ രോഗബാധിതർക്ക് വേണ്ടി സൗഹൃദ സംഗമവും,...

എം.കെ.ജിനചന്ദ്രൻ – ആധുനിക വയനാടിൻ്റെ ജീവനാഡി – ഇ സന്തോഷ് കുമാർ

  കല്പറ്റ:- ആധുനിക വയനാടിൻ്റെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ച എം.കെ ജിനചന്ദ്രൻ നാടിൻ്റെ ശില്പിയാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ചെറുകഥാകൃത്ത് ഇ.സന്തോഷ് കുമാർ പറഞ്ഞു.മലയാളത്തിന് ആദ്യമായി നിഘണ്ടു തയ്യാറാക്കിയ വിദേശ പണ്ഡിതനായ ഹെർമൻ...

ജില്ലാതല ശിൽപശാല നടത്തി

  കൽപ്പറ്റ:സംസ്ഥാന വനിതാ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ വനിതാ ഘടക പദ്ധതികളുടെ ഫലപ്രദമായ വിനിയോഗം സംബന്ധിച്ച് നടന്ന ജില്ലാതല ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ...

കുടിശ്ശിക നിവാരണ അദാലത്ത് നടത്തി

  കൽപ്പറ്റ:വനിതാ വികസന കോർപറേഷനിൽ നിന്നും സ്വയം തൊഴിൽ വായ്പ എടുത്ത് ഉയർന്ന കുടിശ്ശികയുള്ള ഗുണഭോക്താക്കൾക്കായി കുടിശ്ശിക നിവാരണ വായ്പാ പുനഃ ക്രമീകരണ അദാലത്ത് സംഘടിപ്പിച്ചു. സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ കെ.സി...

തിരുനാളിനു ഒരുങ്ങി പള്ളിക്കുന്ന് ലൂർദ്മാതാ ദേവാലയം

  കൽപ്പറ്റ: കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന പള്ളിക്കുന്ന് ലൂർദ്മാതാ ദേവാലയത്തിൽ 116-ാം വാർഷിക തിരുനാൾ രണ്ടു മുതൽ 18 വരെ ആഘോഷിക്കുമെന്ന് വികാരി റവ.അലോഷ്യസ് കുളങ്ങര, പാരിഷ് കൗൺസിൽ സെക്രട്ടറി കെ.എ. സെബാസ്റ്റ്യൻ, പബ്ലിസിറ്റി...


Load More Posts