April 2, 2025

എൽ.ഡി.എഫ്‌ ജനസഭ നടത്തി

കൽപ്പറ്റ: കർഷകരും ആദിവാസികളും തോട്ടം തൊഴിലാളികളുമെല്ലാം അധിവസിക്കുന്ന ജില്ലയോട്‌ കേന്ദ്രസർക്കാരും രാഹുൽഗാന്ധി എംപിയും കാട്ടുന്ന അവഗണന തുറന്നു കാട്ടി ജനസഭ. ജില്ലയിലെ എല്ലാ പഞ്ചായത്ത്‌, നഗരസഭാ കേന്ദ്രങ്ങളിലുമായാണ്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ ജനസഭ നടത്തിയത്‌. വന്യമൃഗശല്യം...

ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു

മാനന്തവാടി: മാനന്തവാടി മണ്ണ് സംരക്ഷണ ഓഫിസിന് കീഴിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ 14,15,16 വാർഡുകളിലെ പ്രദേശങ്ങൾ ഉൾപ്പെടുന്ന എരുവാഞ്ചേരി നിർത്തട പദ്ധതിയിലെ ഗുണഭോക്താക്കൾക്കായി സൗജന്യ ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു. ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനം...

സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

കൽപ്പറ്റ എൻ.എം.എസ്.എം ഗവൺമെന്റ് കോളേജ് എൻഎസ്എസ് യൂണിറ്റ് മീനങ്ങാടി പോളിടെക്നിക് കോളേജിൽ നടത്തിയ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി അസൈനാർ വൃക്ഷത്തൈ നട്ടു കൊണ്ട്...

സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്; വിളംബരറാലി നടത്തി

മാനന്തവാടി: ജനുവരി ഒന്നു മുതൽ ഏഴുവരെ മാനന്തവാടിയിൽ നടക്കുന്ന സ്റ്റേറ്റ് സീനിയർ പുരുഷ, വനിത വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ പ്രചരാണാർത്ഥം സംഘാടകർ മാനന്തവാടിയിൽ നടത്തിയ വിളംബര റാലി ശ്രദ്ധേയമായി. മാനന്തവാടിയെ വെള്ളിയാഴ്ച വൈകുന്നേരം മത്സരം നടക്കുന്ന...

ഏരിയ കൺവെൻഷൻ നടത്തി.

മാനന്തവാടി: കേരള സ്റ്റേജ് വർക്കേഴസ് യൂണിയൻ മാനന്തവാടി ഏരിയ കൺവെൻഷൻ നടത്തി. കൺവെൻഷൻ സ. എം റെജീഷ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ശിവദാസ് പടിഞ്ഞാറത്തറ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് കെ.ടി....

നാളെ പെട്രോൾ പമ്പുകൾ രാത്രി 8 മണിവരെ മാത്രം; പ്രതിഷേധം ജീവനക്കാർക്ക് നേരെയുള്ള അതിക്രമങ്ങളെ തുടർന്ന്

പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നാളെ വൈകിട്ട് മുതൽ ജനുവരി 1 ന് രാവിലെ വരെ പെട്രോൾ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കും.രാത്രി എട്ട് മണി മുതൽ മറ്റന്നാൾ ആറ് മണി വരെ അടച്ചിടാനാണ് തീരുമാനം. പെട്രോൾ പമ്പ്...

മിനി ബൈപ്പാസ് റസിഡന്റ് അസോസിയേഷൻ രൂപീകരിച്ചു ഉദ്‌ഘാടനം 31 ന് ഒ ആർ കേളു എം എൽ എ നിർവഹിക്കും

മാനന്തവാടി: മാനന്തവാടി നഗരസഭയിലെ മിനി ബൈപ്പാസ് റോഡ് നിവാസികളുടെ നേതൃത്വത്തിൽ “മിനി ബൈപ്പാസ് റസിഡന്റ് അസോസിയേഷൻ”രൂപീകരിച്ചു. റസിഡന്റ് അസോസിയേഷൻ ഉദ്ഘാടനം ഡിസംബർ 31 ന് മാനന്തവാടി എം.എൽ.എ ഒ.ആർ കേളു നിർവഹിക്കും. , നഗരസഭ...

ഡയറി പ്രകാശനം ചെയ്തു

കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ 2024 വർഷത്തെ ഡയറി ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് വിനോദ് പിള്ളയ്ക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ...

വോളിബോൾ ടൂർണ്ണമെന്റിൽ ഏറനാട് കുറീസ് ജേതാക്കൾ

പുൽപ്പള്ളി: പുൽപ്പള്ളി ചെറ്റപ്പാലം ഉദയാ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് നടത്തിയ അഖില കേരള വോളിബോൾ ടൂർണ്ണമെന്റിൽ ഏറനാട് കുറീസ് ടീം ഒന്നാം സ്ഥാനവും പടിഞ്ഞാറത്തറ രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനം ഡിവൈഎസ്പി...

കാട്ടാന ആക്രമണം;ചികിത്സയിൽ കഴിയുന്ന ഷിജിലിനെ സന്ദർശിച്ചു

കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വള്ളുവാടി പടിപ്പുര ഷിജിലിനെ സി. കെ ശശീന്ദ്രൻ, ബേബി വർഗ്ഗിസ്,കെ.എൻ എബി അഖില എബി, ഷിജോ പട്ടമന എന്നിവർ സന്ദർശിച്ചു.


Load More Posts