April 2, 2025

ജി​ല്ല​യി​ൽ വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി ക​ഞ്ചാ​വു​മാ​യി നാ​ല് യു​വാ​ക്ക​ൾ പി​ടി​യിൽ

മാ​ന​ന്ത​വാ​ടി: ജി​ല്ല​യി​ൽ വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി ക​ഞ്ചാ​വു​മാ​യി നാ​ല് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. പാ​ലാ​ക്കോ​ളി തോ​പ്പി​ൽ ഋ​ഷി​കേ​ശ് സാ​ഹി​നി (24), ഒ​ണ്ട​യ​ങ്ങാ​ടി മൈ​താ​ന​ത്ത് മു​ഹ​മ്മ​ദ് റാ​ഷി​ദ് (24) എ​ന്നി​വ​രെ​യാ​ണ് മാ​ന​ന്ത​വാ​ടി എ​ക്‌​സൈ​സ് സ​ർക്കി​ൽ ഇ​ൻസ്‌​പെ​ക്ട​ർ സ​ജി​ത്ച​ന്ദ്ര​നും സം​ഘ​വും...

കൺവൻഷൻ നടത്തി

കോട്ടത്തറ: കെ.എസ്.എസ്.പി.എ. കോട്ടത്തറ മണ്ഡലം കൺവൻഷൻ ജില്ലാ പ്രസിഡന്റ് വേണു ഗോപാൽ എം. കീഴ്ശ്ശേരി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോട്ടത്തറ മണ്ഡലം പ്രസിഡന്റ് സി.സി. തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ്...

ബൈക്ക് അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരണപ്പെട്ടു

കണ്ണോത്ത്മല: ഇന്നലെ രാവിലെ കണ്ണോത്ത്മലയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്കുകളോടെ മേപ്പാടി വിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന പള്ളിക്കണ്ടി മറിയം (53) മരണപെട്ടു. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: മൻസൂർ, മാജിദ, മുഹമ്മദ്...

കേരളത്തിലേത് കൊള്ളക്കാരുടെ സർക്കാർ; എം.ടി രമേശ്

വെള്ളമുണ്ട: കേരളത്തിൽ ഭരണം നടത്തുന്നത് കൊള്ളക്കാരുടെ സർക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി എം.ടി രമേശ്. എൻ.ഡി.എ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി നടത്തിയ ജനപഞ്ചായത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നത് നവകേരളയാത്രയല്ല മറിച്ച്...

കർഷക ആത്മഹത്യയിൽ ബാങ്കിന്റെ ഭാഗത്ത് അപാകതയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ

വയനാട്: പുൽപള്ളി ഭൂദാനം നടുകൂടിയിൽ കൃഷ്ണൻകുട്ടി എന്ന കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ സുൽത്താൻ ബത്തേരി കാർഷിക വികസന ബാങ്കിലെ ഉദ്യേഗസ്ഥരുടെ ഭാഗത്ത് അപാകത ബോധ്യപ്പെട്ടിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. കർഷകനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സർക്കാർ...

കുറ്റിമൂല സെന്റ് സേവ്യേഴ്‌സ് ദേവാലയതിരുനാൾ ഡിസംബർ 1,2,3 തീയതികളിൽ

കുറ്റിമൂല: കുറ്റിമൂല സെന്റ് സേവ്യേഴ്‌സ് ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റേയുംപരിശുദ്ധ അമലോത്ഭവ മാതാവിന്റെയും തിരുനാൾ ഡിസംബർ 1,2,3 (വെള്ളി, ശനി ,ഞായർ) തീയതികളിൽ നടക്കും ഡിസംബർ 1 ന് വൈകുന്നേരം 4.45 ന് തിരുനാളിന്...

സമഗ്ര പെയിൻ ആന്റ് പാലിയേറ്റീവ് വയോജന പരിചരണ പദ്ധതി ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: സമഗ്ര പെയിൻ ആൻഡ് പാലിയേറ്റീവ് വ്വയോജന പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ അധ്യക്ഷതവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:...

എം.എൽ.എ ഫണ്ടനുവദിച്ചു

അഡ്വ.ടി സിദ്ദിഖ് എം.എൽ.എ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മേപ്പാടി ആത്തിവയൽ-കോട്ടനാട് റോഡ് കോൺക്രീറ്റ് പ്രവൃത്തിക്കായി പത്ത് ലക്ഷം രൂപയും, ജവാൻ വസന്തകുമാർ സ്മൃതി മണ്ഡപത്തിന് കോമ്പൗണ്ട് വാൾ, ചെറുപുഴ ജംഗ്ഷന്ഡ -വാഴക്കണ്ടി...

പഴശ്ശി ദിനാചരണം നാളെ

കൽപറ്റ: പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ 218 ാം പഴശ്ശിദിനാചരണത്തിന്റെ ഭാഗമായുള്ള അനുസ്മരണ സമ്മേളനം നാളെ (വ്യാഴം) രാവിലെ 9.30ന് പഴശ്ശികുടീരത്തില്‍ നടക്കും. അനുസ്മരണ സമ്മേളനം ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മാനന്തവാടി നഗരസഭ...

സൈക്കിള്‍ റാലി നടത്തി

പുല്‍പ്പള്ളി: പഴശ്ശി ദിനാചരണത്തോടനുബന്ധിച്ച് ജയ് ഹിന്ദ് ലൈബ്രറി ആര്‍ട്‌സ് ആൻ്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അമ്പത്താറ് സൈക്കിള്‍ റാലി നടത്തി. ലൈബ്രറിയില്‍ നിന്നും കേരള വര്‍മ്മ പഴശ്ശിരാജാവ് മരിച്ചുവീണ മാവിലാം തോട് വരെ 30 തോളം...


Load More Posts