എം.എൽ.എ ഫണ്ടനുവദിച്ചു
അഡ്വ.ടി സിദ്ദിഖ് എം.എൽ.എ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മേപ്പാടി ആത്തിവയൽ-കോട്ടനാട് റോഡ് കോൺക്രീറ്റ് പ്രവൃത്തിക്കായി പത്ത് ലക്ഷം രൂപയും, ജവാൻ വസന്തകുമാർ സ്മൃതി മണ്ഡപത്തിന് കോമ്പൗണ്ട് വാൾ, ചെറുപുഴ ജംഗ്ഷന്ഡ -വാഴക്കണ്ടി...
പഴശ്ശി ദിനാചരണം നാളെ
കൽപറ്റ: പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ 218 ാം പഴശ്ശിദിനാചരണത്തിന്റെ ഭാഗമായുള്ള അനുസ്മരണ സമ്മേളനം നാളെ (വ്യാഴം) രാവിലെ 9.30ന് പഴശ്ശികുടീരത്തില്‍ നടക്കും. അനുസ്മരണ സമ്മേളനം ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മാനന്തവാടി നഗരസഭ...
സൈക്കിള്‍ റാലി നടത്തി
പുല്‍പ്പള്ളി: പഴശ്ശി ദിനാചരണത്തോടനുബന്ധിച്ച് ജയ് ഹിന്ദ് ലൈബ്രറി ആര്‍ട്‌സ് ആൻ്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അമ്പത്താറ് സൈക്കിള്‍ റാലി നടത്തി. ലൈബ്രറിയില്‍ നിന്നും കേരള വര്‍മ്മ പഴശ്ശിരാജാവ് മരിച്ചുവീണ മാവിലാം തോട് വരെ 30 തോളം...
അമലോത്ഭവ മാത ദേവാലയ തിരുനാളിന് തുടക്കമായി
മാനന്തവാടി അമലോത്ഭവ മാത ഇടവക തിരുനാളിന് തുടക്കം കുറിച്ച് കൊണ്ട് വികാരി റവ: ഫാ: വില്ല്യം രാജൻ തിരുന്നാൾ പാതക ഉയർത്തി നിർമ്മാണത്തിലിരിക്കുന്ന ദൈവാലയങ്കണത്തിൽ പ്രത്യേകം തയ്യറാക്കിയ വേദിയിലായിരുന്നു പതാക ഉയർത്തിയത് തുടർന്ന് പരിശുദ്ധ...
ജില്ലാതല റാലിനടത്തി
ഓറഞ്ച് ദി വേൾഡ് ക്യാമ്പെയിനിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതല റാലി നടത്തി. കളക്ടറേറ്റ് പരിസരത്ത് നിന്നുതുടങ്ങിയ റാലി ജില്ലാ കളക്ടർ ഡോ.രേണുരാജ് ഫ്ളാഗ് ഓഫ് ചെയ്തു. കൽപ്പറ്റ നഗരസഭ ഓഫീസ്...
പാചകപ്പുര ഉദ്ഘാടനം ചെയ്തു
വാളേരി: വാളേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച പാചകപ്പുരയുടെയും മികവുത്സവവും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി .പ്രദീപ് അധ്യക്ഷത വഹിച്ചു.കായിക മേളകളിൽ...
സ്റ്റെപ്പ് അപ്പ് ക്യാമ്പയിൻ ആരംഭിച്ചു
വെള്ളമുണ്ട: നവകേരളം വിജ്ഞാന സമൂഹമാകണം എന്ന ലക്ഷ്യത്തോടെ കേരള നോളേജ് എക്കോണമി മിഷൻ സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സഹകരണത്തോടെ നടത്തുന്ന സ്റ്റെപ്പ് അപ്പ് ക്യാമ്പയിനിന് വെള്ളമുണ്ടയിൽ ഔപചാരിക തുടക്കമായി. തരുവണ എം.എസ്.എസ് ആർട്സ് ആൻഡ്...
ലിബർട്ടഡ് കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു
മാനന്തവാടി: പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി വയനാട് എഞ്ചിനീയറിങ് കോളേജ് ലിബർട്ടഡ് യൂണിയൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ദീപം കൊളുത്തി ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവ്വഹിച്ചു. സിനിമാ താരങ്ങളായ വിഷ്ണു...
സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പ്
പള്ളിക്കുന്ന്: വയനാട് ജില്ലാ സ്കൂൾ ഗെയിംസിന്റെ ഭാഗമായുള്ള കരാട്ടെ ചാമ്പ്യൻഷിപ്പ് പള്ളിക്കുന്ന് ലൂർദ് മാതാ പാരിഷ് ഹാളിൽ റവന്യൂ ഡിസ്ട്രിക്ട് സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി സനിൽ ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ വയനാട് ഡിസ്ട്രിക്ട്...
ടാറിൽ വീണ് ദുരിതമനുഭവിക്കുന്ന തെരുവ് നായക്ക് തുണയായി അനിമൽ റെസ്ക്യൂ ടീം
കമ്പളക്കാട്: കമ്പളക്കാട് മടക്കിയിൽ ഒരാഴ്ച ത്തോളമായി ടാറിൽ വീണു ദുരിതമനുഭവിക്കുന്ന തെരുവ് നായക്ക് തുണയായി ആനിമൽ റെസ്ക്യൂടീം. ടാറിൽ വീണ് പ്രയാസം അനുഭവിക്കുന്ന നായയെ കഴിഞ്ഞ ഞായറാഴ്ച പിടിക്കാൻ ശ്രമിച്ചിരുന്നുപക്ഷെ വലയിൽ നിന്ന് രക്ഷപ്പെട്ടു. പിന്നീട്...