മീനങ്ങാടി കത്തീഡ്രലിൽ തിരുനാൾ നാളെ തുടങ്ങും
കൽപ്പറ്റ: മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പരിശുദ്ധ പത്രോസ്,പൗലോസ് ശ്ലീഹൻമാരുടെയും മോർ ഗീവർഗീസ് സഹദായുടെയും ഓർമപ്പെരുന്നാൾ ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ആഘോഷിക്കും....
പുഷ്പാർച്ചന നടത്തി
മാനന്തവാടി:218 -മത് പഴശ്ശി ദിനാചരണത്തോടനുബന്ധിച്ച് രാഹുൽ ഗാന്ധി എം.പി മാനന്തവാടി പഴശ്ശികുടീരത്തിൽ പുഷ്പാർച്ചന നടത്തി. മാനന്തവാടി നഗരസഭയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചതിന് ശേഷമാണ് രാഹുൽ ഗാന്ധി പഴശ്ശി കുടീരത്തിൽ എത്തിയത്. കൂടീരത്തിൽ...
കളിമണ്ണിൽ കവിത രചിച്ച് വിദ്യാർഥികൾ; കൗതുകമായ് കളിമൺ ശിൽപ്പങ്ങൾ
218 -മത് പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശികുടീരത്തിൽ വിദ്യാർഥികൾക്കായി നടത്തിയ കളിമൺ ശിൽപ്പ നിർമ്മാണ മത്സരം ശ്രദ്ധ നേടി. വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള 25 വിദ്യാർഥികളാണ് കളിമണ്ണിൽ കവിത രചിക്കാനായി പഴശ്ശി...
പഴശ്ശി അനുസ്മരണം നടത്തി
മാനന്തവാടി:പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തിൽ 218 -മത് പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശി കുടീരത്തിൽ അനുസ്മരണം നടത്തി. ഒ.ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികൾ...
ജൈവ കാലിത്തീറ്റ നിരോധനം: കർണാടക മുഖ്യമന്ത്രിയെ, ടി.സിദ്ദീഖ് എം.എൽ.എ നേരിൽ കണ്ടു
കൽപ്പറ്റ: ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോൽ എന്നിവ വയനാട്ടിലേക്ക് കൊണ്ടുവരുന്നതിന് കർണാടക ഏർപ്പെടുത്തിയട്ടുള്ള നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധിഖ് കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയേയും, സ്പീക്കർ യുടി ഖാദറിനേയും...
സൗഹൃദ ക്ലബ്ബ് ജില്ലാതല റസിഡൻഷ്യൽ ക്യാമ്പ് നടത്തി
സൗഹൃദ ക്ലബ്ബിന്റെ സ്‌കൂൾ കോർഡിനേറ്റർമാരായ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിലായിരുന്നു മൂന്ന് ദിവസത്തെ പരിശീലനം. ഒ.ആർ.കേളു എം.എൽ.എ...
ഹരിത കർമ്മ സേനയോടൊപ്പം ഒരു ദിനം; ഫീൽഡിലിറങ്ങി വിദ്യാർത്ഥികൾ
ഹരിത കർമ്മസേനയോടൊപ്പം ഫീൽഡിലിറങ്ങി തരിയോട് ഗവ ഹയർ സെക്കൻഡറി സ്‌കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ. തരിയോട് ഗ്രാമ പഞ്ചായത്തിലെ ചെന്നലോട് വാർഡിന്റെ സഹകരണത്തോടെയാണ് വിദ്യാർത്ഥികൾക്കായി അവസരമൊരുക്കിയത്. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി...
എം.ഡി.എം.എയുമായി യുവാവിനെയും വാങ്ങി നൽകിയയാളെയും മീനങ്ങാടി പോലീസ് പിടികൂടി
മീനങ്ങാടി: എം.ഡി.എം.എയുമായി യുവാവിനെയും, യുവാവിന് എം.ഡി.എം.എ വാങ്ങി നൽകിയ ആളെയും മീനങ്ങാടി പോലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 29.11.2023 തീയതി ഉച്ച കഴിഞ്ഞ് മീനങ്ങാടി ടൗണിൽ വച്ച് നടത്തിയ വാഹന പരിശോധനക്കിടെ...
മിന്നുമാണിയുടെ വീട് സന്ദർശിച്ച് നടൻ ദേവൻ
മാനന്തവാടി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തെരഞ്ഞടുക്കപ്പെട്ട മിന്നു മാണിയുടെ മാതാപിതാക്കളെ സന്ദർശിച്ച് പ്രശ്സ്ത സിനിമ - സീരിയൽ താരം ദേവൻ . മിന്നു മാണിയുടെ മാതാപിതാക്കൾ രാജ്യത്തിന് മാതൃകയാണെന്നും മിന്നുമാണിക്ക് എല്ലാവിധ...
ശുചിത്വ മാലാഖമാർക്കൊപ്പം ഒരു ദിനം
ചെന്നലോട്: നാടിൻറെ ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു കൊണ്ട് പ്രവർത്തിക്കുന്ന ശുചിത്വ മാലാഖമാരായ ഹരിത കർമ്മ സേന അംഗങ്ങൾക്കൊപ്പം ചെന്നലോട് വാർഡിൻറെ സഹകരണത്തോടെ ഒരു ദിനം സേവനം അനുഷ്ഠിച്ച് മാതൃകയായിരിക്കുകയാണ് തരിയോട് ഗവ ഹയർ...