April 2, 2025

എൻ എസ് എസ് പതാക ദിനാചരണം നടത്തി

മാനന്തവാടി :മാനന്തവാടി എൻ എസ് എസ് താലൂക്ക് യൂണിയൻ 109ആം പതാക ദിനാചരണം നടത്തി. യൂണിയൻ പ്രസിഡന്റ്‌ ഡോ . പി നാരായണൻ നായർ പതാക ഉയർത്തി പ്രതിജ്ഞ പുതുക്കി. പിന്നീട് നടന്ന പൊതുയോഗത്തിൽ...

ഫെറ്റോ സായാഹ്‌ന സദസ് നടത്തി

കൽപ്പറ്റ: ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ(ഫെറ്റോ) ടൗണിൽ സായാഹ്ന സദസ് നടത്തി. തീവ്രവാദം തുടച്ചുനീക്കുക, പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുക എന്നീ മദ്രാവാക്യങ്ങൾ ഉയത്തിയായിരുന്നു പരിപാടി. ബിഎഎസ് സംസ്ഥാന സെക്രട്ടറി സിബി വർഗീസ്...

മാനന്തവാടി നഗരസഭ കേരളോൽത്സവം: മഹാത്മ പഞ്ചാരക്കൊല്ലി ചാമ്പ്യന്മാർ

    മാനന്തവാടി: മാനന്തവാടി നഗരസഭ കേരളോൽത്സവത്തിൽ മഹാത്മ പഞ്ചാരക്കൊല്ലി ഓവറോൾ കിരീടം കരസ്ഥമാക്കി. കലാ കായിക മത്സരങ്ങളിൽ 356 പോയിന്റ് നേടിയാണ് മഹാത്മ ഓവറോൾ നേടിയത്. ലത്തീഫ് സി എച്ച്, കൗൺസിലമാരായ വി.ആർ...

മാലിന്യം ഒഴുകുന്നത് കണ്ടിട്ടും ആരോഗ്യ വകുപ്പ് ഉറക്കം നടിക്കുന്നു . – ബി.ജെ.പി

  മാനന്തവാടി: ബസ്സ്റ്റാൻ്റിനു ചേർന്നുള്ള കംഫോർട്ട് സ്റ്റേഷനിൽ നിന്നും സമീപത്തുള്ള ഹോട്ടലിൽ നിന്നും മാലിന്യം റോഡിലേക്ക് ഒഴുകുന്നത് കണ്ടിട്ടും മുൻസിപ്പാലിറ്റിയോ , ആരോഗ്യ വകുപ്പോ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് ബി.ജെ.പി മാനന്തവാടി മണ്ഡലം സെക്രട്ടറി...

ഹായ് ഓട്ടോ പദ്ധതി ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട: ജില്ലാ ഡിവിഷൻ പരിധിയിലെ അഞ്ഞൂറോളം വരുന്ന മുഴുവൻ ഓട്ടോറിക്ഷ തൊഴിലാളികൾക്കും സ്നേഹോപഹാരവും സൗജന്യ കോഷൻ സ്റ്റിക്കറും വിതരണം ചെയ്യുന്ന വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ പദ്ധതിയായ 'ഹായ് ഓട്ടോ' ആരംഭിച്ചു. മൈക്രോടെക്...

ഇന്ദിരാജിയുടെ രക്തസാക്ഷിത്വ ദിന അനുസ്മരണം നടത്തി

കൽപ്പറ്റ: പ്രധാനമന്ത്രിയായിരിക്കെ അംഗ രക്ഷകരുടെ തോക്കിൽ നിന്നുതിർത്ത വെടിയുണ്ടകളേറ്റ് പിടഞ്ഞ് വീണ് രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഇന്ദിരാ പ്രിയദർശിനിയുടെ 39 ാം ചരമ വാർഷിക ദിനമായ ഒക്ടോബർ 31 ന് വയനാട് ഡി.സി.സി...

ഇന്ദിരാ ഗാന്ധി അനുസ്മരണം നടത്തി

നല്ലൂർനാട്: മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 39 ആം ചരമദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നല്ലൂർനാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് തോട്ടത്തിൽ വിനോദ് അധ്യക്ഷത വഹിച്ച അനുസ്മരണ യോഗം...

ഏകദിന ഉപവാസ സമരം നടത്തി.

ലക്കിടി: വയനാട് ചുരം പാതയിലെ യാത്രാ ക്ലേശത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടും വയനാട്ടിലേക്കുള്ള ബദൽ റോഡുകൾ യാഥാർത്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്...

സബ് ജില്ല ശാസ്ത്രമേളയിൽ യു പി വിഭാഗത്തിൽ വ്യത്യസ്തത പുലർത്തി റിവർ ക്‌ളീനിംഗ് ബോട്ട് ഒന്നാം സ്ഥാനം*

  മാനന്തവാടി : സബ് ജില്ലാ ശാസ്ത്രമേളയിൽ വർക്കിങ് മോഡൽ യു പി വിഭാഗത്തിൽ റിവർ ക്‌ളീനിംഗ് ബോട്ട് മാതൃക അവതരിപ്പിച്ച് മാനന്തവാടി എം ജി എം സ്കൂൾ വിദ്യാർത്ഥികളായ മിൻഹ ഫാത്തിമയും ആയുഷ്...

സംസ്ഥാനത്ത്‌ 5 ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

    സംസ്ഥാനത്ത്‌ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബർ 3 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മൂന്നാം...


Load More Posts