April 1, 2025

നവകേരള സദസ്സ്; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ബത്തേരി: നവംബർ 23 ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ബത്തേരി മണ്ഡലം കമ്മിറ്റി സ്വാഗത സംഘം ഓഫീസ് എ ഡി എം എൻ.ഐ ഷാജു ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി കാഞ്ഞിരാണ്ടി...

ഗവ; നഴ്സിംഗ് കോളേജിൽ ക്ലാസുകൾ നാളെ തുടങ്ങും

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിനോട് ചേർന്ന് സർക്കാർ ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച നഴ്സിംഗ് കോളേജ് നാളെ ബുധനാഴ്ച പ്രവർത്തനം തുടങ്ങും. അനുവദിക്കപ്പെട്ട 60 സീറ്റുകളിലും ആദ്യ വർഷ പ്രവേശനം പൂർത്തിയായി. നിലവിൽ മെഡിക്കൽ...

അക്ഷരപ്പൂമഴ’ ശാസ്ത്രപുസ്തക പ്രചരണംആരംഭിച്ചു.

  മാനന്തവാടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാനന്തവാടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായനയെ ജനകീയമാക്കുന്നതിനും ശാസ്ത്ര പുസ്തകങ്ങളുടെ പ്രചാരണങ്ങൾക്കുമായി 'അക്ഷരപ്പൂമഴ 'പുസ്തക പ്രചരണക്യാമ്പയിൻ ആരംഭിച്ചു. മാനന്തവാടി മേഖലയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി,...

പോഷണ ബോധവൽക്കരണം

  ന്യൂട്രീഷൻ ആന്റ് ഡയറ്റുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ജില്ലാതല പോഷണ ബോധവൽക്കരണവും പ്രദർശനവും നടത്തി. പയ്യമ്പള്ളി സെന്റ് കാതറൈൻസ് ഹൈസ്‌കൂളിൽ നടന്ന പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ.പി...

സുരക്ഷാ 2023 പദ്ധതി പൂർത്തീകരിച്ചു

  പടിഞ്ഞാറത്തറ, മൂപ്പൈനാട് പഞ്ചായത്തുകൾ സുരക്ഷാ 2023 പദ്ധതി പൂർത്തീകരിച്ചു. പഞ്ചായത്തുകളിലെ അർഹരായ മുഴുവൻ കുടുംബങ്ങളെയും പ്രധാനമന്ത്രി സുരക്ഷാ ഭീമായോജനാ പദ്ധതിയിൽ ഉൾപ്പെടുത്തി. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്...

രാഷ്ട്രീയ ഏകതാ ദിവസ്; യൂണിറ്റി റൺ നടത്തി

  മാനന്തവാടി: രാഷ്ട്രീയ ഏകതാ ദിവസത്തിന്റെ ഭാഗമായി മാനന്തവാടി ഗവൺമെന്റ് കോളേജ് എൻ.സി.സി. യൂണിറ്റ് 'യൂണിറ്റി റൺ' സംഘടിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോക്ടർ മനോജ്.എൻ യൂണിറ്റി റൺ ഫ്‌ളാഗ് ഓഫ് ചെയ്തു. എ.എൻ.ഒ....

സ്ത്രീ സുരക്ഷ; സ്വയം പ്രതിരോധവുമായി ജനമൈത്രി പോലീസ്

  ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിലെ വനിതാ ജീവനക്കാർക്കായി സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ പരിശീലനം നടത്തി. കളക്ട്രേറ്റ് ഹാളിൽ നടന്ന പരിശീലനം ജില്ലാ കളക്ടർ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും...

ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു.

  സുൽത്താൻബത്തേരി സ്വതന്ത്ര മൈതാനിയിൽ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണം ഡിസിസിപ്രസിഡന്റ്‌ ശ്രീ എൻ. ഡി.അപ്പച്ചൻഉത്ഘാടനം ഉത്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ജിനി തോമസ്മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക്‌ പ്രസിഡന്റ്‌ ശാലിനി രാജേഷ്അധ്യക്ഷത വഹിച്ച...

ഗാന്ധിയൻ ദർശനങ്ങൾ ഗ്രാമങ്ങളിൽ എത്തിക്കണം: ഐ.സി. ബാലകൃഷ്ണൻ

  കൽപ്പറ്റ: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ആറാമത് വയനാട് ജില്ലാ സമ്മേളനം ഇന്ദിരാ പ്രിയദർശിനി നഗറിൽ സുൽത്താൻ ബത്തരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ ഗ്രാമാന്തരങ്ങളിൽ ഗാന്ധിയൻ ദർശനങ്ങൾ...

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും

      മാനന്തവാടി: ഭാര്യയെ കുത്തിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. തോൽപ്പെട്ടി ചെക്ക്പോസ്റ്റിന് സമീപത്തെ കൊറ്റൻകോട് ചന്ദ്രിക കുത്തേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് ഇരിട്ടി...


Load More Posts