എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് നടത്തി
തൊണ്ടർനാട്: തൊണ്ടർനാട് എം.റ്റി.ഡി.എം.എച്ച്.എസ് സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രഥമ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. വയനാട് ജില്ലാ അഡീഷണൽ എസ്.പി ശ്രീ.വിനോദ് പിള്ള സല്യൂട്ട് സ്വീകരിച്ചു. മൗണ്ട് താബോർ ദയറാ സ്ഥാപനങ്ങളുടെ...
ലോക ഹൃദയദിനം ആചരിച്ചു
മേപ്പാടി: വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരമുള്ള ലോക ഹൃദയ ദിനാചാരണത്തിന്റെ ഭാഗമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗവും ആസ്റ്റർ വളന്റിയേഴ്‌സും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹൃദയത്തെ ഉപയോഗിക്കുക, ഹൃയത്തെ അറിയുക...
ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം- രംഗോലി 23
പുൽപള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂൾ യുവജനോത്സവം-രംഗോലി - 2023 സ്കൂൾ മാനേജർ കെ ആർ ജയറാം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പൂതാടി ഗ്രാമപഞ്ചായത്ത് അംഗവും പിടിഎ പ്രസിഡന്റുമായ രാജൻ ചീയമ്പം അധ്യക്ഷത വഹിച്ചു.പൂർവ്വ...
ഏകദിന ലഹരി വിരുദ്ധ ക്യാമ്പ് നടത്തി
സുൽത്താൻ ബത്തേരി :വിമുക്തിയുടെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി സർവ്വജന hss ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഏകദിന ലഹരി വിരുദ്ധ ക്യാമ്പ് ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്...
സൗജന്യ ആൻഡ്രോയ്ഡ് ഫോൺ വിതരണം ചെയ്തു
വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും ഇന്നോവേഷൻ ഡെന്റൽ ലാബും ചേർന്ന് മഠത്തുംകുനി വാർഡിലെ തൊഴിലുറപ്പ് മേറ്റിന് സൗജന്യ ആൻഡ്രോയ്ഡ് ഫോൺ വിതരണം ചെയ്തു വിതരണോദ്ഘാടനം മഠത്തുംക്കുനി സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ വയനാട്...
അംബേദ്കർ ഗ്രാമവികസന പദ്ധതി ഉദ്ഘാടനം ചെയ്തു
നൂൽപ്പുഴ: നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ തീണൂർ ആദിവാസി കോളനിയിൽ 2019 -2020 വർഷത്തെ അംബേദ്‌കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച പദ്ധതിയുടെ തറക്കല്ലിടൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
കാട്ടാനയുടെ ആക്രമണം; എക്‌സൈസ് വാഹനം തകർന്നു
കാട്ടിക്കുളം: മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രനും സംഘവും സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ഇന്നലെ രാത്രി എട്ട് മണിയോടെ കാട്ടിക്കുളം – ബാവലി റൂട്ടിൽ രണ്ടാം ഗേറ്റിന് സമീപം വെച്ചാണ്...
‘മിത്ര ജീവലോകം’ ശിൽപ്പശാല നടത്തി
നാട്ടറിവ് പഠനകേന്ദ്രം 'അറിവാനന്ദം' കാർഷിക വിജ്ഞാന പരമ്പരയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ കർഷകർക്കായി 'മിത്ര ജീവലോകം' ശിൽപ്പശാല സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു....
തിരികെ സ്‌കൂൾ ക്യാമ്പെയിൻ; ജില്ലാതല ഉദ്ഘാടനം
കുടുംബശ്രി, പൊതുവിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന തിരികെ സ്‌കൂൾ ക്യാമ്പെയിനിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 1ന് വൈത്തിരി സി.ഡി.എസിൽ നടക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 26 സി.ഡി.എസിലും നടക്കുന്ന...
പോഷകാഹാര മാസാചരണം സമാപിച്ചു
പോഷകാഹാര മാസാചരണത്തോടനുബന്ധിച്ച് മാനന്തവാടി സെന്റ് തോമസ് ഹാളിൽ നടന്ന ദ്വിദിന ബോധവൽക്കരണവും പ്രദർശനവും സമാപിച്ചു. വയനാട് സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ, മാന്തവാടി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഒ.ആർ...