‘മിത്ര ജീവലോകം’ ശിൽപ്പശാല നടത്തി
നാട്ടറിവ് പഠനകേന്ദ്രം 'അറിവാനന്ദം' കാർഷിക വിജ്ഞാന പരമ്പരയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ കർഷകർക്കായി 'മിത്ര ജീവലോകം' ശിൽപ്പശാല സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു....
തിരികെ സ്‌കൂൾ ക്യാമ്പെയിൻ; ജില്ലാതല ഉദ്ഘാടനം
കുടുംബശ്രി, പൊതുവിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന തിരികെ സ്‌കൂൾ ക്യാമ്പെയിനിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 1ന് വൈത്തിരി സി.ഡി.എസിൽ നടക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 26 സി.ഡി.എസിലും നടക്കുന്ന...
പോഷകാഹാര മാസാചരണം സമാപിച്ചു
പോഷകാഹാര മാസാചരണത്തോടനുബന്ധിച്ച് മാനന്തവാടി സെന്റ് തോമസ് ഹാളിൽ നടന്ന ദ്വിദിന ബോധവൽക്കരണവും പ്രദർശനവും സമാപിച്ചു. വയനാട് സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ, മാന്തവാടി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഒ.ആർ...
യുവജനങ്ങളുടെ ശാക്തീകരണം ജാഗ്രാതാ സഭ രൂപീകരിച്ചു
നാടിന്റെ ക്ഷേമത്തിനായി യുവജനതയെ ശാക്തീകരിക്കുമെന്ന് യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യുവജന കമ്മീഷൻ ജില്ലാതല ജാഗ്രതാ സഭാ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ...
റഫറൻസ് ലൈബ്രറി പ്രവർത്തനം തുടങ്ങി
സുൽത്താൻബത്തേരി: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സഹായത്തോടെ മൂലങ്കാവ് നാഷണൽ ലൈബ്രറിയിൽ താലൂക്ക് റഫറൻസ് ലൈബ്രറി പ്രവർത്തനം തുടങ്ങി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സത്താർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.എം. ജോൺസൺ...
പുരസ്കാര നിറവിൽ ജി എച്ച്.എസ്.എസ് തൃശ്ശിലേരി.
തൃശ്ശിലേരി:മാതൃഭൂമി നടത്തുന്ന സീഡ് പ്രവർത്തനങ്ങളിൽ ഹരിത വിദ്യാലയ പുരസ്കാരത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി കല്പറ്റ എസ.കെ.എം ജെ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പത്മശ്രീ ചെറുവയൽരാമേട്ടനിൽ നിന്ന് സീഡ് കോർഡിനേറ്റർ മേരി ജോസ്...
പുസ്തകം പ്രകാശനം ചെയ്തു
ചുങ്കം : ഹിദായത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച ഹുബ്ബുറസൂൽ റബീഅ് കാമ്പയിൻ -2k23 ന്റെ ഭാഗമായി ശിഹാബ് സഅദി രചിച്ച 'ബിലാലിന്റെ ബാങ്കൊലി ' എന്ന ചെറുപുസ്തകം പനമരം ഹയർ സെക്കണ്ടറി...
‘ഉണർവ്വ്‘ വനിതാ സംഗമം നടത്തി
മാനന്തവാടി:രാഹേ നബി രാഹേ നജാത്ത് വസന്തം 2023 നബിദിന ആഘോഷത്തിന്റെ ഭാഗമായി എരുമത്തെരുവ് ഇഷാഅത്തുൽ ഇസ്ലാം മദ്രസയിൽ നടന്ന വനിതാ സംഗമം “ഉണർവ്വ്“ മഹല്ല് ഖത്തീബ് അബ്ദുൽ ജലീൽ ഫൈസി ഉദ്ഘാടനം ചെയ്തു...
പുസ്തകം പ്രകാശനം ചെയ്തു
ബത്തേരി: കവിയത്രി കെ. ഭവാനി ടീച്ചറുടെ 21-മത് കവിതാസമാഹരമായ ‘ശരണാ മൃതം ‘ എന്നാ പുസ്തകം ബത്തേരി മഹാ ഗണപതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ കോഴിക്കോട് ജില്ലാ കളക്ടർ എ. ഗീത വിനായക ഹോസ്പിറ്റൽ...
കാൽനട ജാഥ നടത്തി
മീനങ്ങാടി : 'ബി ജെ പി യെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയർത്തി സി പി ഐ മീനങ്ങാടി ലോക്കൽ കമ്മിറ്റി കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു. ലോക്കൽ സെക്രട്ടറി എൻ...