പുസ്തക പ്രകാശനം നടത്തി
ബത്തേരി: 'പുസ്തക സദ്യ' പ്രസിദ്ധീകരിച്ച എം. കമൽ സിംഗിന്റെ 'ആയിരം കണ്ണുകളുള്ള മുറിവ്' എന്ന കവിത സമാഹാരം മോചിത മോഹനൻ പ്രകാശനം ചെയ്തു. ചടങ്ങ് ബത്തേരി താലൂക്ക് ലൈബ്രറി സെക്രട്ടറി പി.കെ സത്താർ ഉദ്ഘാടനം...
ജൈവവള യൂണിറ്റ് ഉദ്ഘാടനം ചെയ്തു
തിരുനെല്ലി: തിരുനെല്ലി പഞ്ചായത്തിൽ പ്രവർത്തനം തുടങ്ങിയ കുടുംബശ്രീ സംരംഭമായ തനിമ ജൈവവള യൂണിറ്റിന്റെ ഉദ്ഘാടനം തിരുനെല്ലി പഞ്ചായത്ത് പ്രസിഡണ്ട് പി.വി ബാലകൃഷ്ണൻ നിർവ്വഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ പി സൗമിനി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി...
ലോഗോ പ്രകാശനം ചെയ്തു
മാനന്തവാടി: പുരോഗമന കലാ സാഹിത്യ സംഘം വയനാട് ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രശസ്ത ശിൽപ്പിയും ചിത്രകാരനുമായ ജോസഫ് എം വർഗ്ഗീസ് ഡിസൈൻ ചെയ്ത ലോഗോമാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി...
പോഷൻ 2023 പോഷക മാസാചരണം
കുടുംബശ്രീ ജില്ലാ മിഷൻ, ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പോഷൻ 2023 പോഷകഹാര മാസാചരണത്തിന് ജില്ലയിൽ തുടക്കമായി. മാസാചരണത്തിന്റെയും എഫ്.എൻ.എച്ച്. ഡബ്ല്യു ക്യാമ്പെയിനിന്റെയും ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്...
ഹരിത കർമ്മ സേനയ്ക്ക് ഇലക്ട്രിക് വാഹനം നൽകി
അജൈവ മാലിന്യേ ശേഖരണം സുഗമമാക്കാൻ ഹരിത കർമ്മസേനയ്ക്ക് കോട്ടത്തറ ഗ്രാമ പഞ്ചായത്ത് ഇലക്ട്രിക് വാഹനം നൽകി. ഇലക്ട്രിക് വാഹനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. രനീഷ് ഫ്ളാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്തിന്റെ 2022-23...
ബാലമിത്ര 2.0 കുഷ്ഠരോഗ നിർമ്മാർജ്ജനം
കുഷ്ഠരോഗ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗനിർണ്ണയം നടത്തുന്നതിനായി ജില്ലയിൽ ബാലമിത്ര 2.0 ക്യാമ്പെയിൻ നടത്തുന്നു. സെപ്തംബർ 20 മുതൽ നവംബർ 30 വരെയാണ് ബാലമിത്ര ക്യാമ്പെയിൻ ജില്ലയിൽ നടക്കുക. രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തി...
ഡോ.സോനാചാര്യ മിൻസ സന്ദർശനം നടത്തി
ജാർഖണ്ഡിലെ സിഡോ കൻഹ മുർമു യൂണിവേഴ്‌സിറ്റി ധുംക വൈസ് ചാൻസലർ ഡോ. സോനാചാര്യ മിൻസ് കണിയാമ്പറ്റ ജി.എം.ആർ.എസ്സിൽ സന്ദർശനം നടത്തി. ജി.എം.ആർ.എസ്സിലെ വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും സംവദിച്ചു. ഗോത്ര വിഭാഗത്തിൽ നിന്നുള്ള രണ്ടാമത്തെ വൈസ് ചാൻസലറാകുന്ന...
സംരംഭകത്വ വികസന പരിശീലനം
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ പുതിയ സംരംഭം തുടങ്ങുന്നവർക്കായി 15 ദിവസം നീണ്ടു നിൽക്കുന്ന സംരംഭകത്വ വികസന പരിശീലനം തുടങ്ങി. ജില്ലാ വ്യവസായ കേന്ദ്രം കോൺഫറൻസ് ഹാളിൽ ജില്ലാ...
വനിതാ ലീഗ്; വീട്ടുമുറ്റം പരിപാടി ഉൽഘാടനം ചെയ്തു
തരുവണ: വെള്ളമുണ്ട പഞ്ചായത്ത് വനിതാ ലീഗ് വീട്ടുമുറ്റം പരിപാടി ജില്ലാ വനിതാ ലീഗ് പ്രസിഡന്റ് കെ. ബി. നസീമ ഉൽഘാടനം ചെയ്തു. പ്രസിഡന്റ് ആതിക്ക ടീച്ചർ അദ്ധ്യക്ഷം വഹിച്ചു. വനിതാ ലീഗ് ജില്ലാ സെക്രട്ടറി...
കഞ്ചാവുമായി യുവാവ് പിടിയിൽ
പുൽപ്പള്ളി: പുൽപ്പള്ളിയിൽ 100 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. പുൽപ്പള്ളി വിജയ ഹയർസെക്കൻഡറി സ്‌കൂൾ പരിസരത്ത് പുൽപ്പള്ളി എസ്.ഐ. കെ.എം. സന്തോഷ് മോന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത് . സ്‌കൂൾ പരിസരത്ത്...