സ്‌കൂൾ കായികമേള ലോഗോ പ്രകാശനം ചെയ്തു
വയനാട് റവന്യു ജില്ലാ സ്‌കൂൾ കായിക മേള ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പ്രകാശനം ചെയ്തു. കൽപ്പറ്റ മുൻസിപ്പാലിറ്റി വിദ്യഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി.കെ.ശിവരാമൻ, വാർഡ് കൗൺസിലർ എം.കെ...
അമൃത കലശയാത്ര സംഘടിപ്പിച്ചു
ആസാദി കാ അമൃത് മഹോത്സവ് മേരി മാട്ടി മേരാ ദേശ് ക്യാമ്പെയിനിന്റെ ഭാഗമായി ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ നെഹ്റു യുവ കേന്ദ്ര വയനാട്, എൻ.സി. സി യൂണിറ്റ്, എൻ.എം.എസ്.എം ഗവ.കോളേജ്, ജവഹർ നവോദയ...
നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലിടിച്ച് അപകടം
തൊണ്ടർനാട്: തൊണ്ടർനാട് കോറോം മരച്ചുവട് പള്ളിക്ക് സമീപം നിയന്ത്രണംവിട്ട കാർ എതിരെ വന്ന മറ്റൊരു കാറിലിടിച്ചു. അപകടത്തിൽ ഇരു വാഹനത്തിലേയും യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ഇന്ന് നാലേ മുക്കാലോടെയായിരുന്നു അപകടം. കോറോം...
എടവക ഹരിതകർമ്മ സേനയുടെ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
എടവക : എടവക ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന,കൃത്യമായി യൂസർ ഫീ നൽകുന്ന കുടുംബങ്ങൾക്ക് ഏർപ്പെടു ത്തിയ സമ്മാനകൂപ്പണു കളുടെ നറുക്കെടുപ്പും വിജയികൾക്കുള്ള സമ്മാന വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ...
‘വികസിത ഇന്ത്യ’ സംവാദം സംഘടിപ്പിച്ചു
ദ്വാരക: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം നെഹ്‌റു യുവ കേന്ദ്രയുടെയും കിങ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദ്വാരകയിൽ യുവജനങ്ങൾക്കായി സംഘടിപ്പിച്ച ഇന്ത്യ 2047 യുവ സംവാദം ''വികസിത ഇന്ത്യയുടെ ലക്ഷ്യം,പഞ്ച്പ്രാൺ''വയനാട്...
ലോക പേവിഷബാധ ദിനാചരണം
മൃഗസംരക്ഷണ വകുപ്പ് ലോക പേവിഷബാധ ദിനചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബത്തേരി നഗരസഭ ചെയർമാൻ ടി.കെ രമേശ് നിർവ്വഹിച്ചു. സുൽത്താൻ ബത്തേരി ഗവ: സർവജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ സ്ഥിരം...
ബത്തേരി നഗരസഭ ഓവുചാലുകൾ നവീകരിക്കും
ശക്തമായ മഴയിൽ സുൽത്താൻ ബത്തേരി നഗരത്തിൽ രൂപപ്പെടുന്ന വെള്ളക്കെട്ടുകൾക്ക് ഇനി ശാശ്വത പരിഹാരം. നഗരത്തിലെ ഓവുചാലുകളുടെ നവീകരണത്തിന് നഗരസഭയും പൊതുമരമാത്ത് വകുപ്പും ചേർന്ന് 30 ലക്ഷം രൂപ വകയിരുത്തി. നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തിൽ വ്യാപാരികളുടെയും...
ഡോ.മൊയ്തുവിനെ ആദരിച്ചു
കിണറ്റിങ്ങൽ: ആതുര സേവന രംഗത്ത് വെള്ളമുണ്ട പ്രദേശ വാസികൾക്ക് പതിറ്റാണ്ടുകളായി സേവനം ചെയ്യുന്ന മൊയ്തു ഡോക്ടറെ കിണറ്റിങ്ങൽ ഇശൽ റബീഅ് മീലാദിനോട് അനുബന്ധിച്ച് ആദരിച്ചു. ആരോഗ്യ രംഗത്ത് അദ്ദേഹം നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് മഹല്ല്...
തൃശിലേരി പെരുന്നാളിന് തുടക്കമായി
മാനന്തവാടി : നാനാജാതി മതസ്ഥരായ നിരവധി ആളുകൾ അനുഗ്രഹം തേടിയെത്തുന്ന തൃ ശിലേരി മാർ ബസേലിയോസ് യാക്കോബായ സിംഹാസന പള്ളിയിൽ കോതമംഗലത്ത് കബറടക്കിയിരിക്കുന്ന യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാളിന് തുടക്കമായി വടക്കേ വയനാട്ടിൽ...
മുട്ടിൽ മരം മുറി: നഷ്ട്ടം കൃഷിക്കാരിൽ നിന്ന് ഈടാക്കാനുള്ള നോട്ടീസ് പിൻവലിക്കണം: ഇ.ജെ ബാബു; റവന്യൂ മന്ത്രി കെ.രാജന് കത്ത് നൽകി
കൽപ്പറ്റ: മുട്ടിൽ മരം മുറി വിഷയത്തിൽ കൃഷിക്കാരിൽ നിന്ന് നഷ്ട്ടം ഈടാക്കാനായി റവന്യൂ വകുപ്പ് നൽകിയിരിക്കുന്ന നോട്ടീസ് അടിയന്തരമായി പിൻവലിക്കണമെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു ആവശ്യപ്പെട്ടു. കൃഷിക്കാരെ പറ്റിച്ചാണ് മുട്ടിലിൽ...