വയറിളക്ക രോഗ നിയന്ത്രണവും പാനീയ ചികിത്സയും വാരാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി
ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ദേശീയാരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 'വയറിളക്കരോഗ നിയന്ത്രണവും പാനീയ ചികിത്സയും' വാരാചരണം ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ സെമിനാറും നടത്തി. മേപ്പാടി എ.പി.ജെ ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...
വനശ്രീ ഇക്കോഷോപ്പ് ഉദ്ഘാടനം ചെയ്തു
വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വരയാൽ പാറത്തോട്ടത്ത് ആരംഭിച്ച വനശ്രീ ഇക്കോ ഷോപ്പ് നോർത്തേൺ സർക്കിൾ സി.സി.എഫ് കെ.എസ് ദീപ ഉദ്ഘാടനം ചെയ്തു. തയ്യൽ യൂണിറ്റിന്റെ് ഉദ്ഘാടനം തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയിയും...
മെഡിക്കൽ ക്യാമ്പും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു.
വയനാട് ജില്ലയിലെ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽവച്ചു 19/08/23 നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോഴിക്കോട് മെനോപോസ് സൊസൈറ്റി, കോഴിക്കോട് ഒബ്സ്റ്റട്റിക്സ് സൊസൈറ്റി, റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് എന്നിവർ സംയുക്തമായി ആണ്...
ഫോട്ടോഗ്രാഫി ദിനവും സ്ഥാപക ജനറൽ സെക്രട്ടറി സാരംഗപാണി അനുസ്മരണവും നടത്തി
കൽപ്പറ്റ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലോക ഫോട്ടോഗ്രാഫി ദിനവും സ്ഥാപക ജനറൽ സെക്രട്ടറി സാരംഗപാണി അനുസ്മരണവും സീനിയർ ഫോട്ടോഗ്രാഫർമാരെ ആദരിക്കലും നടത്തി. രാവിലെ 9 മണി മുതൽ...
വിലക്കയറ്റം;പ്രതിഷേധിച്ച് വനിതാ ലീഗ്
സുൽത്താൻ ബത്തേരി: വിലക്കയറ്റത്തിനെതിരെ ബത്തേരി മുൻസിപ്പൽ വനിതാ ലീഗ് കഞ്ഞി വെച്ച് പ്രതിഷേധിച്ചു. വനിതാ ലീഗ് മുൻസിപ്പൽ പ്രസിഡന്റ് സുബൈത മണിച്ചിറ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മുൻസിപൽ പ്രസിഡന്റ് ഷബീർ അഹ്‌മദ് ഉദ്ഘാടനം...
തവിഞ്ഞാൽ പബ്ലിക്ക് ലൈബ്രറി വാർഷികാഘോഷ സമാപനം 20ന്
മാനന്തവാടി: തവിഞ്ഞാൽ പബ്ലിക്ക് ലൈബ്രറി എഴുപത്തിയഞ്ചാം വാർഷികാഘോഷ സമാപനത്തിനും, അതോടൊപ്പം ഓണാഘോഷത്തിനും ഓഗസ്റ്റ് 20 ന് തുടക്കമാകും. ഒരു വർഷകാലം നീണ്ടു നിന്ന ആഘോഷങ്ങളുടെ സമാപനമാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിലൂടെ നടത്തുന്നതെന്ന്...
ഷൈജു കെ. ജോർജിനെ ആദരിച്ചു
പനമരം: ഡോ.എ.പി.ജെ അബ്ദുൽകലാം ജനമിത്ര അവാർഡ് ജേതാവ് ചെറുകാട്ടൂർ കൂനംകുന്നേൽ ഷൈജു കെ. ജോർജിനെ മുസ്‌ലിംലീഗ് കൈതക്കൽ ശാഖാ കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ് നാസർ എടപ്പാറ അധ്യക്ഷത വഹിച്ചു. മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് സി.പി....
പൈങ്ങാട്ടിരി അമൃത സരോവർ പ്രവർത്തി ഉദ്ഘാടനം ചെയ്തു
പൈങ്ങാട്ടിരി: എടവക ഗ്രാമപഞ്ചായത്തിന്റെ ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി പൈങ്ങാട്ടിരി പൈതൃക ഗ്രാമത്തിനോട് ചേർന്ന് നടപ്പിലാക്കുന്ന പാർക്കിൽ നിർമ്മിക്കുന്ന അമൃത സരോവറിന്റെ പ്രവർത്തി ഉദ്ഘാടനം പത്മശ്രീ ചെറുവയൽ രാമൻ നിർവഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി...
ഏകീകൃത ആരോഗ്യ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു
മാനന്തവാടി പയ്യമ്പള്ളിയിലെ രാജീവ്ഗാന്ധി അർബൻ ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്റർ ഇ-ഹെൽത്ത് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ആദ്യഘട്ടമായുള്ള ഏകികൃത ആരോഗ്യ തിരിച്ചറിയൽ കാർഡുകളുടെ വിതരണോദ്ഘാടനം ഹെൽത്ത് സെന്ററിൽ നടന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി....
തേൻ ശേഖരിക്കുന്നവർക്ക് പരിശീലനം നൽകി
സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റിന്റെ നേതൃത്വത്തിൽ പ്രത്യേക ദുർബല ഗോത്രവിഭാഗ ജനതയ്ക്കുള്ള ജീവനോപാധി പദ്ധതിയുടെ ഭാഗമായി തേൻ ശേഖരിക്കുന്നവർക്ക് സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പ്രായോഗിക പരിശീലനം നൽകി. തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ, തുണ്ടുകാപ്പ് കാട്ടുനായ്ക്ക ഗോത്ര...