April 2, 2025

കർഷക ദിനത്തിൽ കിസാൻജ്യോതി പദ്ധതി നടപ്പിലാക്കി മീനങ്ങാടി ഗ്രാമപഞ്ചായത്ത്

മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകദിനത്തിൽ പഞ്ചായത്ത്-വാർഡ് തലത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട എൺപത് കർഷകരെ ആദരിച്ചു. സുൽത്താൻ ബത്തേരി നിയോജകമണ്ഡലം എം.എൽ.എ ഐ.സി.ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഓരോ കർഷകർക്കും മംഗളപ്ത്രവും അഞ്ച് തെങ്ങിൻതൈകളും ഓരോ...

വൈദ്യുതി ഉപഭോക്തൃ സംഗമം ശ്രദ്ധേയമായി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ വയനാട് ജില്ലയിലെ വൈദ്യുതി ഉപഭോക്താക്കളുടെ സംഗമം ഏറെ ശ്രദ്ധേയമായി. വൈദ്യുതി കണക്ഷനായുള്ള അപേക്ഷ നൽകുന്നത് മുതലുള്ള എല്ലാ നിയമ വശങ്ങളും വിശദീകരിച്ചതോടൊപ്പം ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടിയും...

കർഷക ദിനം; നാടെങ്ങും കർഷകരെ ആദരിച്ചു

തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ തിരുനെല്ലി പഞ്ചായത്ത് ഹാളിൽ നടത്തിയ കർഷക ദിനാചരണം ഒ.ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി 9 കർഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ അധ്യക്ഷത...

കർഷക ദിനം; നാടെങ്ങും കർഷകരെ ആദരിച്ചു

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും കാർഷിക സമിതികളുടെയും ആഭിമുഖ്യത്തിൽ ജില്ലയിൽ കർഷക ദിനാഘോഷം നടത്തി. കൃഷിഭവൻ, കാർഷിക വികസന സമിതി, പാടശേഖര, കുരുമുളക് സമിതി എന്നിവരുടെ സംയുക്ത...

കർഷക ദിനം; നാടെങ്ങും കർഷകരെ ആദരിച്ചു

പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടത്തിയ കർഷക ദിനാചരണം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്തിലെ 20 വാർഡുകളിൽ നിന്നായി...

മിഷൻ ഇന്ദ്രധനുഷ്; ഒന്നാംഘട്ടത്തിൽ 2893 കുട്ടികൾക്കും 951 ഗർഭിണികൾക്കും വാക്‌സിൻ നൽകി

  സമ്പൂർണ്ണ വാക്സിനേഷൻ യജ്ഞം മിഷൻ ഇന്ദ്രധനുസിന്റെ ഒന്നാം ഘട്ടം വിജയകരമായെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. ദിനീഷ് പറഞ്ഞു. ഒന്നാംഘട്ടത്തിൽ 2893 കുട്ടികൾക്കും 951 ഗർഭിണികൾക്കും വാക്‌സിൻ നൽകി. ഒന്നാംഘട്ടത്തിൽ ലക്ഷ്യമിട്ടതിന്റെ...

ഓണം; കൈത്തറി വിപണന മേള തുടങ്ങി

കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഓണം കൈത്തറി വസ്ത്ര പ്രദർശന വിപണന മേള തുടങ്ങി. കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഫ്ളാഗ്...

എം.എൽ.എ ഫണ്ട് അനുവദിച്ചു

ടി. സിദ്ദിഖ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ കുറുമ്പാല ഗവ. ഹൈസ്‌കൂളിന് സ്‌കൂൾ ബസ് അനുവദിക്കുന്നതിന് 21 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

കർഷകദിനമായ ചിങ്ങം ഒന്ന് ആഘോഷിച്ചു

കേരളത്തിൻറെ കാർഷികസംസ്കൃതിയുടെ ഓർമ്മകൾ പുതുക്കി സെൻറ് ജോസഫ്സ് എൽ.പി.എസ് പിലാക്കാവിൽ കുട്ടികൾ കർഷകദിനമായ ചിങ്ങം ഒന്ന് ആഘോഷിച്ചു. വിദ്യാലയത്തിൽ ചോള തൈകൾ , പയർ , പച്ചക്കറികൾ കൃഷി ചെയ്തു. കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാധ്യാപിക...

ബ്ലാങ്കറ്റ് വിതരണം നടത്തി

സുൽത്താൻബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സദ്ഗമയ രാജീവ് ഗാന്ധി സെൻറർ ഫോർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തപോവനം ആശ്രയ കേന്ദ്രത്തിൽ ബ്ലാങ്കറ്റ് വിതരണം നടത്തി. തപോവന ആശ്രയ കേന്ദ്രത്തിലെ മുപ്പതോളം വരുന്ന കുടുംബാംഗങ്ങൾക്കാണ് ബ്ലാങ്കറ്റ്...


Load More Posts