April 2, 2025

ബ്ലാങ്കറ്റ് വിതരണം ചെയ്തു

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി ആസ്ഥാനമായി ഐ.സി ബാലകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സദ്ഗമയ രാജീവ് ഗാന്ധി സെന്റർ ഫോർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തപോവനം ആശ്രയ കേന്ദ്രത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി...

ഡിവൈഎഫ്ഐ; സെക്കുലർ സ്ട്രീറ്റ് നടത്തി

കൽപ്പറ്റ: 'ഇന്ത്യയെ മതരാഷ്ട്രമാക്കരുതെന്ന' മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച സെക്കുലർ സ്ട്രീറ്റ് യുവജന മുന്നേറ്റമായി. മതനിരപേക്ഷ പുരോഗമന ശക്തികൾ തുല്യതയുടെ റിപ്പബ്ലിക് സ്വപ്നം കാണുമ്പോൾ മനുസ്മൃതിയുടെ ഇരുണ്ട കാലത്തിലേക്ക് രാജ്യത്തെ...

വൃക്ഷ തൈകൾ നട്ടു

മൂപ്പൈനാട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മേരി മാട്ടി മേരാ ദേശ് അമൃത് വാടിക എന്ന പദ്ധതി പ്രകാരം, മൂപ്പൈനാട് ഗ്രാമപഞ്ചായത്തും, നെഹൃ യുവ കേന്ദ്ര വയനാടും, സമന്വയം ഗ്രന്ഥാലയവും ചേർന്ന് ദേശീയ...

മണിപ്പൂര്; ഐക്യ ദാർഢ്യ റാലി നടത്തി

കോട്ടനാട്: രാജ്യത്തിന്റെ 77-ാം സ്വതന്ത്ര്യ ദിനത്തിൽ 20-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂര് ഐക്യദാർഢ്യ റാലിയും മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബാബു . വൈസ് പ്രസിഡണ്ട് രാധാ രാമസ്വാമി എന്നിവർക്ക് സ്വീകരണവും...

‘ബഹുസ്വരതയാണ് ഉറപ്പ് ‘ എസ്.വൈ.എസ് റാലിയും സമ്മേളനവും സംഘടിപ്പിച്ചു

വെള്ളമുണ്ട: എസ്.വൈ.എസ് വെള്ളമുണ്ട സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുസ്വരതയാണ് ഉറപ്പ് എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലിയും പൊതുസമ്മേളനവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവഹിച്ചു....

തൃശ്ശിലേരിക്ക് ആവേശമായി ഫാമിലി മെഗാ ക്വിസ്

തൃശ്ശിലേരി : തൃശ്ശിലേരി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ സ്വരാജ് ഫാമിലി മെഗാ ക്വിസ് ആവേശമായി. കുട്ടിയും രക്ഷിതാവും അടങ്ങുന്ന 50 തോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. വാശിയേറിയ മത്സരത്തിൽ...

വൈദേശികാധിപത്യത്തിനെതിരായ പോരാട്ടത്തിൽ വലിയ സംഭാവന നൽകിയ മണ്ണാണ് വയനാട്: മന്ത്രി എ.കെ ശശീന്ദ്രൻ

  വൈദേശികാധിപത്യത്തിനെതിരായ പോരാട്ടത്തിൽ വലിയ സംഭാവന നൽകിയ മണ്ണാണ് വയനാടെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കൽപ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂൾ ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച ശേഷം...

മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

  വാളാട്:ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് പുതിയ അംഗങ്ങളെ ചേർക്കുന്നതിന് ബിജെപി പട്ടികവർഗ്ഗമോർച്ച സംസ്ഥാന മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം വയനാട് ജില്ലയിലെ മാനന്തവാടി പേരിയാ വില്ലേജിലെ പുന്നശ്ശേരി കോളനിയിൽ പട്ടികവർഗ്ഗമോർച്ച സംസ്ഥാന പ്രഭാരി ശ്രീ...

സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പദ്ധതികൾ മന്ത്രി ഉദ്ഘാടനം ചെയ്തു

സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാവനം, വെതർ സ്റ്റേഷൻ, ശലഭോദ്യാനം എന്നീ പദ്ധതികളുടെ ഉദ്ഘാടനവും സ്നേഹ സമ്മാനം ഇലക്ട്രിക് വീൽചെയറുകളുടെ വിതരണോദ്ഘാടനവും വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു....

സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

കോളേരി കൃഷ്ണവിലാസ് എ.യു.പി സ്കൂളിൽ 77-ാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. സുൽത്താൻബത്തേരി നിയോജകമണ്ഡലം എം.എൽ.എ ശ്രീ.ഐ.സി ബാലകൃഷ്ണൻ പതാക ഉയർത്തി ,സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, വാർഡ് മെമ്പറുമായ ശ്രീമതി...


Load More Posts