ഔദ്യോഗികഭാഷ ജില്ലാതല ഏകോപന സമിതി യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കണം
ഔദ്യോഗികഭാഷ ജില്ലാതല ഏകോപന സമിതി യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് ഔദ്യോഗിക ഭാഷ വകുപ്പ് സെക്രട്ടറി വി.ആര്‍. കൃഷ്ണകുമാര്‍ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഔദ്യോഗികഭാഷ ജില്ലാതല ഏകോപന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
ഖരമാലിന്യ പരിപാലന രൂപരേഖയുമായി ബത്തേരി നഗരസഭ
ബത്തേരി നഗരസഭയിൽ സുസ്ഥിരമായ ഖരമാലിന്യ പരിപാലന സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സ്റ്റെയ്ക്ക് ഹോൾഡർ രണ്ടാം ഘട്ട ആലോചനായോഗം ചേർന്നു. നഗരസഭ ചെയർമാൻ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പദ്ധതിയുടെ ഖരമാലിന്യ പരിപാലന രൂപരേഖ...
എം.എൽ.എ. ഫണ്ട് അനുവദിച്ചു
എം.എൽ.എ.-എസ്.ഡി.എഫിൽ ഉൾപ്പെടുത്തി അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ താറ്റിയാട് നേതാജി കലാ-കായിക സാംസ്‌കാരിക വേദിക്ക് കെട്ടിടം നിർമ്മിക്കുന്നതിന് 7,50,000 രൂപയും മാനന്തവാടി നഗരസഭയിലെ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ അപ്രോച്ച് റോഡ് പ്രവൃത്തിക്ക് 15 ലക്ഷം രൂപയും...
ലോക മുലയൂട്ടൽ വാരാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി
വനിതാ ശിശുവികസന വകുപ്പും, ആരോഗ്യ വകുപ്പും സംയുക്തമായി നടത്തുന്ന ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ സെമിനാറും നടത്തി. കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടലിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്...
എസ്.പി.സി ദിനാചരണം നടത്തി
പതിനാലാമത് എസ്.പി.സി ദിനാചരണത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ എസ്.പി.സി വിദ്യാർഥികൾ ജില്ലാ കളക്ടർ ഡോ. രേണുരാജിന് ഗാർഡ് ഓഫ് ഓണർ നൽകി. പിണങ്ങോട് ഡബ്ള്യു.എച്ച്.എസ്.എസിലെ 19 എസ്.പി.സി വിദ്യാർഥികളാണ് ഗാർഡ് ഓഫ് ഓണർ നൽകിയത്. ദിനാചരണത്തിന്റെ...
എസ് പി സി ദിനാഘോഷം
പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനാഘോഷം സംഘടിപ്പിച്ചു. പതാക വന്ദനം, മാർച്ച് പാസ്ററ്, ദിനാഘോഷസമ്മേളനം എന്നിവ ഇതോടനുബന്ധിച്ചു നടന്നു. സ്കൂൾ പ്രിൻസിപ്പൽ കെ ആർ ജയരാജ് ഉദ്ഘാടനം നിർവഹിച്ചു....
അലൻ തിലക് ഷിറ്റോറിയുകരാത്തെ സ്കൂൾ വയനാട് ജില്ല ചാമ്പ്യൻഷിപ്പ് – 5ന്
പുൽപ്പള്ളി: അലൻ തിലക് ഷിറ്റോറിയുകരാത്തെ സ്കൂൾ വയനാട് ജില്ല41- മത് കരാത്തെ ചാമ്പ്യൻഷിപ്പ് ഈ മാസം 5 ന് പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ വിവിധ കരാത്തെ...
രാമായണ പരിക്രമണ തീർത്ഥയാത്ര – 13ന്
പുൽപ്പളളി: പുൽപ്പളളി അനുഷ്ഠാനപരമായി നടത്തിവരാറുള്ള 19- മത് രാമായണ പരിക്രമണ തീർത്ഥയാത്ര ഈ മാസം 13-ന് ഞായറാഴ്ച്ച രാവിലെ 8 മണിക്ക് ശ്രീ പുൽപ്പള്ളി സീതാലവകുശ ക്ഷേത്രത്തിൽ മാനന്തവാടി മാതാ അമൃതാനന്ദമയി മഠം മഠാധിപതി...
മണിപ്പൂർ സംഘർഷം: ഒപ്പുശേഖരണം നടത്തി
പുൽപ്പള്ളി : മണിപ്പൂരിൽ നടക്കുന്ന വംശീയ സംഘർഷങ്ങൾക്കെതിരെയും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയും പഴശ്ശിരാജ കോളേജിലെ വനിതാ അധ്യാപക കൂട്ടായ്മയായ പിങ്ക് വാരിയേഴ്‌സ് ഒപ്പു ശേഖരണം നടത്തി.പരിപാടി കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി ഉദ്ഘാടനം ചെയ്തു ....
ഫാസിസ്റ്റ് വിരുദ്ധ കൺവൻഷൻ ആറിന്
കൽപ്പറ്റ: ഫാസിസ്റ്റ് വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ ആറിന് ഉച്ചകഴിഞ്ഞ് രണ്ടിന് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഫാസിസ്റ്റ് വിരുദ്ധ കൺവൻഷൻ നടത്തും. രാജ്യത്തെയും ജനങ്ങളെയും തകർക്കുന്ന പദ്ധതികൾ ഫാസിസ്റ്റ് ശക്തികൾ ഊർജിതമാക്കിയ സാഹചര്യത്തിലാണ്...