കലാകായിക മാമാങ്കത്തിന് കൊടിയിറങ്ങി; ഓണം വാരാഘോഷം സമാപിച്ചു
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിൽ നടത്തിയ ഓണം വാരാഘോഷത്തിന് കൊടിയിറങ്ങി. ജില്ലാ ഭരണകൂടത്തിൻ്റെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച ഓണം വാരാഘോഷത്തിനാണ് കൽപ്പറ്റയിൽ...
യാത്രയയപ്പ് നൽകി
മാനന്തവാടി: സർവീസിൽ നിന്നും വിരമിക്കുന്ന കണ്ടക്ടർ കെ. മുഹമ്മദിന് കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) യുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ഡിപ്പോ പരിസരത്ത് വെച്ച് ചേർന്ന യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ, സഹപ്രവർത്തകർ, പാസ്സഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധികൾ,...
ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു
പുൽപ്പള്ളി: എസ്.എൻ.ഡി.പി യോഗം പുൽപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ 169-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോട് അനുബന്ധിച്ച് പുൽപ്പള്ളി യൂണിയന്റെ കീഴിലുള്ള 17 ശാഖയോഗങ്ങളുടെ നേതൃത്വത്തിൽ ടൗണിൽ നടന്ന നിശ്ചല ദൃശ്യങ്ങളും, വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ...
ബോധവൽക്കരണ ക്ലാസ് നടത്തി
തലപ്പുഴ കണ്ണോത്ത്മല ദുരന്തത്തിന്റേയും വർദ്ധിച്ചുവരുന്ന ജലാശയ അപകടങ്ങളുടേയും പശ്ചാത്തലത്തിൽ മാനന്തവാടി ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തലപ്പുഴ അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടത്തിയ ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ...
പള്ളിയാൽ കുടുംബ സംഗമം നടത്തി.
പള്ളിയാൽ കുടുംബ സംഗമം നാലാം മൈൽ CAH ഓഡിറേറാറിയത്തിൽ നടന്നു. ഡോ: റാഷിദ് ഗസ്സാലി, സൗത്ത് വയനാട് DF0 ഷജ്ന കരീം എന്നിവർ പ്രഭാഷണം നടത്തി. കലാ കായിക പരിപാടികൾ, WIMS മെഡിക്കൽ കോളജ്...
വയനാട്ടിൽ ആദ്യമായി സിറിയക് ഗാന മൽസരം മീനങ്ങാടിയിൽ
കൽപ്പറ്റ: വയനാട്ടിൽ ആദ്യമായി എം.ജെ.എസ്.എസ്.എ മലബാർ ഭദ്രാസനം നടത്തുന്ന സിറിയക് ഗാന മൽസരം മീനങ്ങാടിയിൽ നടക്കും. യാക്കോബായ സുറിയാനി സഭയുടെ സണ്ടേസ്ക്കൂൾ പ്രസ്ഥാനമായ എം.ജെ. എസ്.എസ് എയാണ് സംഘാടകർ .മീനങ്ങാടി സെൻ്റ് മേരീസ്...
ഓണാഘോഷവുമായി ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പുകൾ
കൽപ്പറ്റ: ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ഈ വർഷത്തെ സ്കൂൾ ക്യാമ്പുകൾ വിവിധ ഡിജിറ്റൽ ഓണാഘോഷ പരിപാടികളുമായി സെപ്റ്റംബർ 1, 2, 3 തീയതികളിൽ നടക്കും. ഓണാഘോഷം എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് യൂണിറ്റ് ക്യാമ്പിലെ പ്രവർത്തനങ്ങൾ...
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പിന് പനമരത്ത് തുടക്കം
പനമരം: ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന എസ്.പി.സി ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. രജിത കെ.ആർ അധ്യക്ഷത വഹിച്ചു. ഷിഹാബ്...
കണ്ണോത്തുമല വാഹനാപകടം; മരണപ്പെട്ടവരുടെ വീടുകളിൽ സന്ദർശനം നടത്തി
മാനന്തവാടി: കണ്ണോത്തുമലയിൽ വാഹന അപകടത്തിൽ ഒമ്പത് തോട്ടം തൊഴിലാളികളായ സ്ത്രീകൾ മരണപ്പെട്ടതിൽ ജമാഅത്തെ ഇസ് ലാമി ജില്ലാ നേതൃത്വം ദുഖത്തിൽ പങ്കു ചേരുന്നതായി അറിയിച്ചു. മരണപ്പെട്ടവരുടെ മക്കിമലയിലെ വീടുകളിൽ സന്ദർശിച്ച് ബന്ധുക്കളെ കാണുകയും ആശ്വസിപ്പിക്കുകയും...
മുഖവൈകല്യ നിവാരണ ക്യാംപ് സെപ്തംമ്പർ 9ന് മാനന്തവാടി: സെപ്റ്റംമ്പർ 9 ന്
മാനന്തവാടിയിൽ മുഖവൈകല്യ നിവാരണ ക്യാംപ് നടത്തും. വയനാടിനെ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായാണ് ക്യാംപ് നടത്തുന്നത്. ശനിയാഴ്ച രാവിലെ 9.30 മുതൽ 12 മണി വരെ മാനന്തവാടി ബസ്...