പോസ്റ്റർ പ്രകാശനം ചെയ്തു
സമ്പൂർണ്ണ വാക്സിനേഷൻ യജ്ഞമായ മിഷൻ ഇന്ദ്രധനുഷിന്റെ പോസ്റ്റർ ജില്ലാ കളക്ടർ ഡോ. രേണു രാജ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. ദിനീഷിന് നൽകി പ്രകാശനം ചെയ്തു. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾ, വായനശാലകൾ, അക്ഷയ...
ചൈൽഡ് ലൈൻ 1098 ഇനി ടോൾഫ്രീ 112
കേന്ദ്ര സർക്കാർ മാതൃ ശിശു വികസന മന്ത്രാലയത്തിനു കീഴിൽ കഴിഞ്ഞ 21 വർഷമായി ജില്ലയിൽ പ്രവർത്തിച്ചിരുന്ന ചൈൽഡ് ലൈൻ 1098 പദ്ധതി കേന്ദ്ര സർക്കാറിന്റെ എമർജൻസി റെസ്പോൺസ് സിസ്റ്റത്തിന്റെ ഭാഗമായുള്ള 112 എന്ന ടോൾഫ്രീ...
തൃശ്ശിലേരി പള്ളി പെരുന്നാൾ; സ്വാഗതസംഘo രുപികരിച്ചു
തൃശ്ശിലേരി: സർവ്വമത സംഗമഭൂമിയായ മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളി തൃശ്ശിലേരിയിൽ പരി.ബസേലിയോസ് ബാവയുടെ പെരുന്നാൾ പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചു. വികാരി ഫാ. ഷിൻസൺ മത്തോക്കിലിന്റെ അധ്യക്ഷതയിലും ട്രസ്റ്റി, സെക്രട്ടറി, മാനേജിംഗ്...
മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പോലീസ് സ്റ്റേഷൻ മാർച്ചും,ധർണ്ണയും നടത്തി
മാനന്തവാടി: കോൺഗ്രസ് നേതാക്കളെ കള്ളക്കേസ് എടുത്ത് പ്രതികാരം തീർക്കുന്ന പിണറായി ഗവൺമെൻ്റിൻ്റെ നയത്തിനെതിരെയും, ആലുവയിൽ അതിദാരുണമായി കൊലചെയ്യപ്പെട്ട പിഞ്ചു ബാലിക ചാന്ദിനിയുടെ മരണത്തിലെ പ്രതിയെ പിടികൂടാൻ പോലീസ് അലംഭാവം കാണിച്ചതിൽ പ്രതിഷേധിച്ച് കെ.പി.സി.സി.യുടെ ആഹ്വാന...
പ്രവാസി സമൂഹത്തെ ചേർത്ത് പിടിക്കുന്ന കേരള സർക്കാർ നിലപാട് പ്രശംസനീയം: കേരള പ്രവാസി സംഘം
കോട്ടത്തറ: പ്രവാസി സമൂഹത്തെ ചേർത്ത് പിടിക്കുന്ന കേരള സർക്കാരിന്റെ നിലപാട് പ്രശംസനീയമാണെന്ന് കേരള പ്രവാസി സംഘം കോട്ടത്തറ ഏരിയ കൺവൻഷൻ അഭിപ്രായപ്പെട്ടു. പ്രവാസി പുനരധിവാസത്തിൽ കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മികച്ച മാതൃകയാണെന്ന് കൺവൻഷൻ...
പ്രതിഷേധ പ്രകടനം നടത്തി
മാനന്തവാടി: എസ്.ഡി.റ്റി.യു സംസ്ഥാന പ്രസിഡന്റും മനുഷ്യാവകാശ പോരാളിയുമായ ഗ്രോ വാസുവിനെ റിമാണ്ട് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് മാനന്തവാടി ടൗണിൽ എസ്.ഡി.റ്റി.യു വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ മുഹമ്മദലി, ജില്ലാ...
മണിപ്പൂർ: പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
മാനന്തവാടി :കേരള സ്റ്റേറ്റ് പെൻഷറേഴ്സ് യൂണിയൻ മാനതവാടി ബ്ലോക്ക് കമ്മറ്റിയുടെ ആദിമുഖ്യത്തിൽ മണിപ്പൂർ പ്രതിഷേധ കൂട്ടായ്മ മാനന്തവാടിയിൽ സംഘടിപ്പിച്ചു. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. പരിപാടി ജില്ലാ പ്രസിഡന്റ് എം ചന്ദ്രൻ...
പോലീസുകാരെ ആക്രമിച്ച് ട്രെയിനിൽ നിന്നും ചാടിപ്പോയ പ്രതിയെ സിക്കിമിൽ നിന്നും സാഹസികമായി പിടികൂടി വയനാട് പോലീസ്
കൽപ്പറ്റ: ആന്ധ്രയിൽ വെച്ച് പോലീസുകാരെ ആക്രമിച്ച് ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട പ്രതിയെ ദിവസങ്ങൾക്കുള്ളിൽ സിക്കിം, ഗാങ്ടോക്കിൽ വച്ച് വയനാട് പോലീസ് സാഹസികമായി പിടികൂടി. ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൽക്കട്ടയിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്ന...
പീഡനശ്രമ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു
എടവക: എടവക പഞ്ചായത്ത് പരിധിയിലെ 23 വയസുകാരിയായ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ എസ്.എം.എസ് ഡി വൈഎസ്പി പി.കെ സന്തോഷും സംഘവും അറസ്റ്റു ചെയ്തു. വാളേരി മാറാച്ചേരിയിൽ മത്തായി എന്ന എം.വി...
മണിപ്പൂർ ; പ്രതിഷേധ പ്രകടനം നടത്തി
മേപ്പാടി : ബിജെപി ഭരണ തണലിൽ നടക്കുന്ന ക്രൈസ്തവ വേട്ടക്കെതിരെ, എ.സ്ഡി.പി.ഐ മൂപൈനാട്, മേപ്പാടി പഞ്ചായത്ത് കമ്മിറ്റികൾ സംയുക്തമായി മേപ്പാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ജാഫർ എം. മഅറൂഫ് മേപ്പാടി, അലി കുന്നക്കാടൻ, നൗഫൽ...