ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു
ലൈബ്രറികളുടെ വികസനം ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന അക്ഷരപ്പുര പദ്ധതിയുടെ ഭാഗമായുള്ള ലാപ്പ്ടോപ്പുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. കളക്ടറേറ്റ് എ.പി.ജെ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ്...
ബത്തേരി – താളൂർ റോഡിന്റെ ശോചനീയാവസ്ഥ; ജനകീയ സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരം നാളെ മുതൽ
ബത്തേരി: കഴിഞ്ഞ രണ്ട് വർഷമായി തീർത്തും ദുരിതയാത്ര അനുഭവിക്കുന്ന ബത്തേരി - താളൂർ റോഡിന്റെ ശോചനീയാവസ്ഥക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമരസമിതി നാളെ (ആഗസ്റ്റ് 1) മുതൽ കോളിയാടിയിൽ അനിശ്ചിതകാല നിരാഹാര...
പ്രതിഷേധ പ്രകടനം നടത്തി
മാനന്തവാടി: ഹൈന്ദവ വിശ്വാസങ്ങളെയും ഭഗവാൻ ഗണപതിയെയും അവഹേളിച്ച നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ വിവിധ ഹൈന്ദവ സംഘടനകൾ മാനന്തവാടിയിൽ പ്രതിഷേധപ്രകടനം നടത്തി.കോടതി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ഗാന്ധിപാർക്കിൽ സമാപിച്ച പ്രതിഷേധപ്രകടനത്തിന്...
കോൺഗ്രസ് ; കേണിച്ചിറ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
കേണിച്ചിറ: സംസ്ഥാന സർക്കാരിന്റെ നീതിനിർവ്വഹണ നിഷ്പക്ഷ രാഷ്ട്രീയ പകപോക്കലിനും മാധ്യമ വേട്ടയ്ക്കുമെതിരെ മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേണിച്ചിറ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കേണിച്ചിറ ടൗണിൽ നിന്നും ആരംഭിച്ച നുറുകണക്കിന് ആളുകൾ...
കാട്ടാന ആക്രമണത്തിൽ വയോധികന് പരുക്ക്
പുൽപ്പള്ളി: ആടിനെ മേയ്ക്കാൻ വനത്തിൽ പോയ വയോധികന് കാട്ടാന ആക്രമത്തിൽ പരുക്ക് . പള്ളിച്ചിറ കോളനിയിലെ ബോളൻ (73) ആണ് പരുക്ക്. വലതുകാൽ ഒടിഞ്ഞു. വനപാലകരെത്തിയാണ് ആശുപതിയിലെത്തിച്ചത്. കേൾവി കുറവുള്ള ബോളൻ ആനയെത്തിയതറിഞ്ഞില്ല. കഴിഞ്ഞ...
പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി
കമ്പളക്കാട്: നരേന്ദ്രമോദി ഭരണകൂടത്തിന്റെ ഉപകരണങ്ങളായ സി.ബി.ഐയും, ഇ.ഡിയും, ഐ.ടി വകുപ്പും രാഷ്ട്രീയ എതിരാളികൾക്കെതിരെ ദുരുപയോഗം ചെയ്യുന്ന അതേ രീതിയിൽ സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിൽ കെ.പി.സി.സി പ്രസിഡന്റിനും, പ്രതിപക്ഷ നേതാവിനുമെതിരെ കേസെടുത്ത മോദിയുടെ ഫാസിസ്റ്റ് സമീപനം...
ചുരത്തിലൂടെയുള്ള മഴയാത്ര ശ്രദ്ധേയമായി
ലക്കിടി: വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയും നാച്ചുറൽ റിസോഴ്സസ് ഡിസാസ്റ്റർ ഫോറം (എൻ.ആർ.ടി.എഫ്),ഇക്കോ ഫ്രണ്ട്‌ലി ഫൌണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ വയനാട്-താമരശ്ശേരി ചുരത്തിൽ മഴ യാത്ര സംഘടിപ്പിച്ചു. ലക്കിടിയിൽനിന്നും ആരംഭിച്ച യാത്ര വയനാട് ജില്ലാ...
മണിപ്പൂർ കലാപം; പ്രകടനവും യോഗവും നടത്തി
കൽപ്പറ്റ: മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വയനാട് ജില്ലാ മഹിളാ കോൺഗ്രസ് പ്രകടനവും യോഗവും നടത്തി കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ടും ,കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എയുമായ അഡ്വ.ടി സിദ്ദിഖ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്...
വിരമിച്ച ബാങ്ക് ജീവനക്കാർ ലീഡ് ബാങ്കിന് മുന്നിൽ ധർണ്ണ നടത്തി
കൽപ്പറ്റ: ബാങ്ക് പെൻഷൻകാരുടെ വിവിധ സംഘടനകൾ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ലീഡ് ബാങ്കിന് മുന്നിൽ ധർണ്ണ നടത്തി. ബെഫി വയനാട് ജില്ലാ പ്രസിഡന്റ് കെ.കെ. റീന ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ...
അതിഥി തൊഴിലാളി ക്യാമ്പുകളിൽ പരിശോധന നടത്തി
മാനന്തവാടി എക്സൈസ് സർക്കിൾ റെയിഞ്ച് പാർട്ടികൾ സംയുക്തമായി മാനന്തവാടി ടൌൺ ഭാഗങ്ങളിൽ ജയിൽ റോഡ്, മിൽമ സൊസൈറ്റി ഭാഗം, മാനന്തവാടി ക്ലബ്ബ്കുന്ന് ഭാഗം, ദ്വാരക ടെക്‌നിക്കൽ സ്കൂൾ ഭാഗം, ദ്വാരക എ.യു.പി സ്കൂൾ ഭാഗം,...