വയനാട് മഡ്ഫെസ്റ്റ്; രജിസ്ട്രേഷൻ തുടങ്ങി
ഡി.ടി.പി.സിയുടെ സഹകരണത്തോടെ വയനാട് ടൂറിസം ഓർഗനൈസേഷൻ നടത്തിവരുന്ന 'സ്പ്ലാഷ് മഴ മഹോത്സവം' ജില്ലയിൽ ജനകീയമാക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന വയനാട് മഡ് ഫെസ്റ്റ് - 2023ന്റെ ഭാഗമായി നടത്തുന്ന വിവിധ മത്സരങ്ങളിൽ...
സ്വാഭിമാന ജാഥ നടത്തി
കൽപ്പറ്റ: ലിംഗ ലൈംഗിക ന്യൂനപക്ഷ സ്വാഭിമാന മാസാചരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ്, വയനാട് രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സ്വാഭിമാന ജാഥ നടത്തി. ലിംഗ സമത്വം എന്ന വിഷയത്തിൽ കൽപ്പറ്റ...
എം.എസ്.എഫ്; പ്രവർത്തന ഫണ്ട് ശേഖരണം ഉൽഘാടനം നടത്തി
തരുവണ; വയനാട് ജില്ലാ എം.എസ്.എഫ് പ്രവർത്തന ഫണ്ട് ശേഖ രണത്തിന്റെ വെള്ളമുണ്ട പഞ്ചായത്ത് തല ഉൽഘാടനം തരുവണയിൽ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഉസ്മാൻ പള്ളിയാൽ നിർവഹിച്ചു. എം.എസ് എഫ് നിയോജക മണ്ഡലം ജനറൽ...
മണിപ്പൂർ വംശഹത്യ; പ്രതിഷേധ റാലിയും പൊതുസമ്മേളനവും ജൂലൈ 2 ഞാറാഴ്ച്ച
മാനന്തവാടി: മണിപ്പൂരിൽ തുടരുന്ന വംശഹത്യയിൽ പ്രതിഷേധിച്ച് മാനന്തവാടി എക്കുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ നേതൃത്വത്തിൽ വിവിധ ദേവാലയങ്ങളുടെ സഹകരണത്തോടെ ഞായറാഴ്ച മാനന്തവാടിയിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് എക്കുമെനിക്കൽ ക്രിസ്ത്യൻ ഫോറം ഭാരവാഹകൾ വാർത്താ സമ്മേളനത്തിൽ...
ദേശീയ സീനിയർ വുഷു ചാമ്പ്യൻഷിപ്പിൽ വയനാട്ടുകാരിയും.
മാനന്തവാടി :പൂനയിൽ വെച്ച് നടക്കുന്ന ദേശീയ സീനിയർ വുഷു ചാമ്പ്യൻഷിപ്പിൽ 75kg വിപാകത്തിൽ മാനന്തവാടി ഗവണ്മെന്റ് കോളേജിലെ മൂന്നാം വർഷ ഫിസിക്സ് വിദ്യാർത്ഥിനിയായ സഞ്ചന കൃഷ്ണ കേരളത്തിന് വേണ്ടി വേണ്ടി മത്സരിക്കും. കോഴിക്കോട് വെച്ച്...
യാത്രയയപ്പ് നൽകി
കൽപ്പറ്റ: പോലീസ് സേനയിലെ സ്തുത്യർഹമായ സേവനത്തിനു ശേഷം ജൂൺ 30 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന കൽപ്പറ്റ കൺട്രോൾ റൂം എസ്.ഐ എസ്. പ്രകാശന് യാത്രയയപ്പ് നൽകി. ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ...
പുസ്തക പ്രദർശനം നടത്തി
വെങ്ങപ്പള്ളി: വെങ്ങപ്പള്ളി പുതുക്കുടിക്കുന്ന് യുവചേദന ഗ്രന്ഥശാലജി .ഡബ്ല്യു.എൽ.പി സ്‌കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. ബാലസാഹിത്യ കൃതികൾ കൂടുതൽ ഉൾപ്പെടുത്തിയ പുസ്തക പ്രദർശനം സ്‌കൂൾ എച്ച്.എം ഇൻ ചാർജ് ബീന പ്രവീൺ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല...
സംസ്ഥാനത്ത് പനി ബാധിതർ കൂടുന്നു; ആറുമാസത്തിനിടെ മരിച്ചത് 171 പേർ
സംസ്ഥാനത്ത് മഴക്കാലരോഗങ്ങളും പകർച്ചപ്പനികളും വർധിക്കുന്നതോടെ ആശങ്കയൊഴിയുന്നില്ല. കഴിഞ്ഞ ആറുമാസത്തിനിടെ പനി ബാധിച്ച് മരിച്ചത് 171 പേരാണ്. ഇതിൽ ഏറ്റവും കൂടുതൽ പേരുടെ മരണത്തിലേക്ക് നയിച്ചത് എലിപ്പനിയും ഡെങ്കിപ്പനിയും എച്ച്.വൺ.എൻ.വൺ പനിയുമാണ്. ജൂൺ മാസം മാത്രം...
മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം
തൃശ്ശിലേരി: പെരുന്നാൾ ദിനത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശ്ശിലേരി മഹല്ല് നിവാസികൾ. മഹല്ല് ഖത്തീബ് സാദിർ ജൗഹരി അൽ ഖാദിരി, ഫൈറൂസ് സഖാഫി അൽ ഖാദിരി, റഷീദ് തൃശ്ശിലേരി, മജീദ് തട്ടാങ്കണ്ടി, സൈനുദ്ദീൻ,...
പോസ്റ്റർ പ്രകാശനം ചെയ്തു
കൽപ്പറ്റ: വയനാട് ജില്ലാ ഒളിമ്പിക് അസോസിയഷന്റെ നേതൃത്വത്തിൽ 'സ്പ്ലാഷ് 2023 ' ന്റെ ഭാഗമായി ജൂലൈ 15 ന് കൽപ്പറ്റ യിൽ വെച്ച് നടക്കുന്ന 'വയനാട് മൺസൂൺ മാരത്തോൺ 2023 ' ന്റെ പോസ്റ്റർ...