എം.എൽ.എ ഫണ്ട് അനുവദിച്ചു
ഒ.ആർ കേളു എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മാനന്തവാടി ഗവ. നേഴ്‌സിംഗ് കോളേജിന്റെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് ഒരു കോടി 70 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.
സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം നടത്തി
മാനന്തവാടി: മാനന്തവാടി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് 17മത് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം നടത്തി. ഗവണ്മെന്റ് കോളേജ് മാനന്തവാടി യിൽ നടന്ന ചടങ്ങിൽ റിസർച്ച് ഓഫീസർ സജിൻ ഗോപി, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ശ്രീ ബാബുരാജൻ...
വ്യാപാരി വ്യവസായി സമിതി അനുമോദന സദസ്സ് സംഘടിപ്പിച്ചു
വെള്ളമുണ്ട: എട്ടേനാൽ യൂണിറ്റ് കേരള വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ അനുമോദിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി...
പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു
അമ്പലവയൽ: പ്രവാസി പുനരധിവാസം പ്രാദേശിക കൂട്ടായ്മയിലൂടെ എന്ന ആശയത്തിൽ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പ്രവാസി സ്വാശ്രയ സംഘങ്ങളുടെ ഭാഗമായി അമ്പലവയൽ ടൗൺ പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു. 10 അംഗങ്ങൾ...
ആർആർഎഫ് കേന്ദ്രത്തിനു ശിലയിട്ടു
പനമരം: പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കീഞ്ഞുകടവിലുള്ള സ്ഥലത്ത് ആർആർഎഫ്(റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്റർ) കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്...
സംസ്ഥാനത്തെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതിക്കിയുള്ള വിജ്ഞാപനം ഇറങ്ങിയെന്ന് അറിയിച്ചുകൊണ്ട് ഗതാഗതമന്ത്രി ആൻറണി രാജു . നാളെമുതൽ പ്രാബല്യത്തിലാകുന്ന നിലയിലാണ് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. ജൂൺ 14 ന് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ...
ഊരുകൂട്ട വോളണ്ടിയർമാർക്കുള്ള ഐ ഡി കാർഡ് വിതരണവും ഓറിയന്റഷൻ ക്ലാസും നടത്തി
ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ വിദ്യാഭ്യാസ മേഖലയിലെ പദ്ധതികളിൽ പ്രധാനപെട്ട ഒന്നാണ് എല്ലാ ഗോത്ര വർഗ വിദ്യാർത്ഥികളെയും സ്കൂളുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഡ്രോപ്പ് ഔട്ട് ഫ്രീ നഗരസഭ എന്ന നൂതന പദ്ധതി....
ടൂറിസം ഇവന്റുകൾ സംഘടിപ്പിക്കണം : ആക്ട
വയനാട്ടിലെ വിവിധ ടൂറിസം സംഘടനകൾ സ്പ്ലാഷ് പോലുള്ള ടൂറിസം മീറ്റുകൾ വിവിധ മാസങ്ങളിൽ സംഘടിപ്പിക്കാനും, അതുവഴി വയനാടൻ ടൂറിസത്തിന് ഉത്തേജനം നൽകാനും മുന്നിട്ടിറങ്ങണമെന്ന് ആൾ കേരള ടൂറിസം അസോസിയേഷൻ- ആക്ട വയനാട് ജില്ലാ...
ഡ്രോൺ സർവ്വെ തുടങ്ങി
എടവക ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'റെയ്സ് ടു നെറ്റ് സീറോ എടവക' എന്ന കാലാവസ്ഥ അതിജീവന കൃഷി പദ്ധതിയുടെ ഭാഗമായി അടിസ്ഥാന വിവര ശേഖരണത്തിനായുള്ള ഡ്രോൺ മാപ്പിംഗ് സർവ്വെ...
14 കാരിയെ ഗർഭിണിയാക്കിയ കേസ്: യുവാവിന് ജീവപര്യന്തം തടവും 5ലക്ഷം രൂപ പിഴയും ശിക്ഷ
കൽപ്പറ്റ: പതിനാലുകാരിയെ ഗർഭിണിയാക്കിയ കേസിൽ യുവാവിനെ പോക്സോ കോടതി ജീവപര്യന്തം തടവിനും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിലെ പുഴങ്കുനി കോളനിയിലെ ചന്ദ്രൻ എന്ന സുനിയെയാണ് കൽപ്പറ്റ...