പത്ത് ലക്ഷം ധനസഹായം; അവ്വ ഉമ്മയ്ക്ക് ഇനി പുതിയജീവിതം
ജീവിതത്തിന് മീതെ 2018 ലെ പ്രളയം വന്നുമൂടിയകാലം. അഞ്ചു സെന്റ് സ്ഥലത്ത് ആകെയുണ്ടായിരുന്ന വീടും മണ്ണിടിഞ്ഞ് വീണ് വാസയോഗ്യമല്ലാതായി. അന്നുമുതൽ വരയാൽ കല്ലടയിലെ അവ്വ ഉമ്മയും മകനും മരുമകളും പേരക്കുട്ടികളുമടങ്ങുന്ന കൂടുംബം വാടക വീട്ടിലായിരുന്നു...
‘കാഴ്ച’ മാഗസിൻ പ്രകാശനം ചെയ്തു
വെള്ളമുണ്ട: മലപ്പുറം ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ പി.ജി.എം.എസ്.ഡബ്ല്യൂ വിദ്യാർഥികൾ തയ്യാറാക്കിയ 'കാഴ്ച' മാഗസിൻ പ്രകാശനം ചെയ്തു. മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് വിദ്യാർഥികളായ ബുഷ്‌റ.കെ, മെഹനാസ്‌മോൾ.എ, ഉസ്‌ന ഷെറിൻ വി.പി എന്നിവർ...
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ്; കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് വയനാട് വിജിലൻസ് ഡിവൈഎസ്പി സിബി തോമസ്
തുച്ഛമായ വിലയുള്ള ഭൂമിയ്ക്ക് ബിനാമി വായ്പകൾ അനുവദിച്ച് ഭരണസമിതി കോടികൾ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട് കേസിൽ ഡയറക്ടർ ബോർഡ് അംഗങ്ങളും ജീവനക്കാരുമടക്കം 10 പ്രതികൾ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാമാണ് ഒന്നാം പ്രതി 2019...
കരുതലായി കളക്ടർ; ആൻ തെരേസക്ക് ഇനിയും പഠിക്കാം
കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ 90 ശതമാനം മാർക്ക് നേടിയതിന്റെ സന്തോഷത്തിന്റെ നിറവിലായിരുന്നു ആൻ തെരേസ. ഈ സന്തേഷങ്ങൾക്കിടയിലും ഒരു സങ്കടം മാത്രം. ജന്മനാ മസ്‌കുലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് ആൻ തെരേസക്ക് തുടർന്നുള്ള...
കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു
പുല്‍പള്ളി: ബാങ്ക് വായ്പാ തട്ടിപ്പിനിരയായി കടബാധ്യതയെ തുടര്‍ന്ന് പുല്‍പ്പള്ളി സ്വദേശിയും കര്‍ഷകനുമായ രാജേന്ദ്രന്‍ നായര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാമിനെ പുല്‍പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. എബ്രഹാം പ്രസിഡന്റായിരിക്കുന്ന...
വെള്ളമുണ്ട ഡിവിഷൻ അനുമോദിച്ചു
കട്ടയാട്:സിതാറാം ടെക്സ്റ്റൈൽസ് ലിമിറ്റഡിൽ ഗവ. നോമിനിയായി ഡയറക്ടർ പദവിയിൽ നിയമിതനായ കെ. പി ശശികുമാറിന് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ഗ്രാമാദരം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്...
പന്തം കൊളുത്തി പ്രകടനം നടത്തി.
കൽപ്പറ്റ: മണിപ്പൂർ വംശീയ കലാപങ്ങൾ അവസാനിപ്പിക്കണമെന്നും ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താൻ കേന്ദ്രവും മണിപ്പൂർ സർക്കാരും ക്രിയാത്മകമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ആൾ കേരളാ കാത്തലിക് കോൺഗ്രസ്് മാനന്തവാടി രൂപതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പന്തം കൊളുത്തി...
ജില്ലയിലെ 533 കി.മീ പി.ഡബ്ല്യു.ഡി റോഡുകളും ബിഎം ആന്റ് ബിസി നിലവാരത്തിൽ
ജില്ലയിലെ 533 കിലോമീറ്റർ പി.ഡബ്ല്യു.ഡി റോഡുകളും ബിഎം ആന്റ് ബിസി നിലവാരത്തിലായെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ 913.69 കിലോമീറ്റർ പി.ഡബ്ല്യു.ഡി റോഡിൽ 58.35 ശതമാനം റോഡുകളും...
അഭയമൊരുക്കി അദാലത്ത്
ഭിന്നശേഷിക്കാരനായ മകന് തന്റെ മരണശേഷം ആരുണ്ടാകുമെന്ന ചോദ്യമുയർത്തിയാണ് പനമരം സ്വദേശി മുത്തു കരുതലും കൈത്താങ്ങും അദാലത്തിലെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന മകൻ ജയകൃഷ്ണനും മുത്തുവും മാത്രമാണ് വീട്ടിൽ കഴിയുന്നത്. വീട്ടിൽ മറ്റാരുമില്ലാത്തതിനാൽ മകനെ വീട്ടിൽ...
കർഷകന്റെ ആത്മഹത്യ; ഐ.സി ബാലകൃഷ്‌ണനും ടി. സിദ്ദിഖും മറുപടി പറയണം സി.പി.ഐ.എം
കെ.പി.സി.സി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ വായ്‌പാ തട്ടിപ്പിനിരയായി പുൽപ്പള്ളിയിൽ കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ ജില്ലയിലെ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഐ സി ബാലകൃഷ്‌ണൻ എംഎൽഎ,...